അച്ഛൻ വീട്ടിലെ കാമ ദേവതമാർ 8 [ഗഗനചാരി] 437

സമ്മതിച്ചില്ലെങ്കിലോ?
സമ്മതിച്ചില്ലെങ്കിൽ????
പറ സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും?
സമ്മതിക്കും എന്ന് വിചാരിക്കാം,
ഉള്ളിൽ സമ്മതിക്കുമോ ഇല്ലയോ എന്ന സംശയം ഇരുന്നിട്ടും ഞാൻ അനു വിനെ സമാധാനിപ്പിച്ചു,
നീ വാ എന്തായാലും നമുക്ക് അവർ എന്നാ പറയുന്നതെന്ന് നോക്കാം,
ഞാനും അവളും താഴേക്ക് ചെന്നു, ആന്റി അടുക്കളയിൽ ആണ്, ഞാൻ ഒരു സൈഡിൽ നിൽപ്പുറപ്പിച്ചു, ആന്റി എല്ലാവർക്കും വെള്ളവുമായി വന്നു,

വന്ദേ എനിക്ക് നിന്നോടൊരു കാര്യം സംസാരിക്കാനുണ്ട്,
എന്താ ഏട്ടാ?
എന്റെ നെഞ്ച് പടാപടാന്ന് മിടിക്കാൻ തുടങ്ങി,
അത് പിന്നെ അനുവിന്റെ കാര്യം ആണ്,
അനുവിനെ ഞങ്ങൾക്ക് തരുമോ?
അപ്പോഴേക്കും അമ്മ ഇടയിൽ കയറി പറഞ്ഞു,
ആന്റി മനസ്സിലായിട്ടും മനസ്സിലാവാത്ത മട്ടിൽ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി,
അല്ല ഇവന് അനുവിനെ കൊടുക്കുന്നതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
അത് ഏട്ടാ…..
നിനക്ക് ഇഷ്ടമല്ലങ്കിൽ വേണ്ട….
അതല്ല അവൾ പടിക്കുകയല്ലേ?
അതിനു ഇപ്പൊ തന്നെ വേണം എന്നാരു പറഞ്ഞു, അവൾ റെഡി ആയി എന്ന് നിനക്ക് തോന്നുമ്പോൾ മതി,
അവളോടൊന്നു ചോദിക്കാതെ ഞാൻ എന്താ പറയുക?
അവളോട് ചോദിക്കുകയൊന്നും വേണ്ട, നിനക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ?
എനിക്ക് ഇഷ്ടക്കേടന്നും ഇല്ല,
അവളുടെ കാര്യം വിട്ടേക്, പിള്ളേര് 4 വർഷമായി ഇഷ്ടത്തിലാണ് !!!!!!!
ഇത് കേട്ട ആന്റി ഒന്ന് ഞെട്ടി.
അവന്റെ കോഴ്സ് അടുത്ത മാസം തീരും, അവനു താല്പര്യം ഉണ്ടെങ്കിൽ എന്റെ കൂടെ ബിസിനസ്‌ നോക്കാം അല്ലെങ്കിൽ അവന്റെ പ്രൊഫഷൻ തന്നെ നോക്കിക്കോട്ടെ, അവൻ ഒന്ന് സെറ്റ് ആവുമ്പോഴേക്കും ഇവള്ടെ പഠിപ്പ് ഒരുവിധം എത്തുമല്ലോ,
എല്ലാം ഇവര് പണ്ടേ തീരുമാനിച്ചില്ലേ, ഇനി ഞാൻ എന്ത് പറയാൻ ആണ്,
ഇത് കേട്ട് പുറത്ത് നിന്നിരുന്ന അനുവിന്റെ മുഖത്തു സന്തോഷം അലതല്ലി, പക്ഷേ ആന്റിക്ക് നല്ല വിഷമം ഉള്ളത് പോലെ തോന്നി,
എന്നാ ഞങ്ങൾ ഇറങ്ങട്ടെ, വൈകിട്ട് ഇവൻ വണ്ടിയുമായി വരും, നീ അമ്മയെയും റെഡി ആക്കി വീട്ടിലേക്ക് പോര്,
നിനക്ക് സന്തോഷായില്ലേ…… അച്ഛൻ അനുവിനോട്‌ ചോദിച്ചു,
മ്മ്മ് എന്ന് അവൾ തലയാട്ടി,
ആയിരം പൂർണ ചന്ദ്രന്റെ പ്രകാശമായിരുന്നു അവളുടെ മുഖത്തു.

34 Comments

Add a Comment
  1. ബ്രോ കഥ വായിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. കഥ വേറെ ലെവൽ ആണ്, കഥയ്ക്ക് പ്രാധാന്യം കൊടുത്ത് കമ്പി കഥകൾ വായിക്കുമ്പോൽ കഥ നല്ല ആവേശം തരുന്നുണ്ട്.

  2. ചാച്ചിയല്ലേ ഈ കഥയിലെ താരം. ഒരുകളി അവരുമായി പരസ്പരം അറിഞ്ഞാസ്വദിച്ചു വേണമായിരുന്നു. ആ ഒരു പോരായ്മ ഒഴിച്ചാൽ നല്ലൊരു കഥ.

  3. Pranaya portions valare mikachu ninnu. Nalloru plote ulla story aan.

  4. Chachiye vech kadha thudaranam… plss…

  5. Nice continue chyam ayirunu

  6. കൊതിയൻ

    വളരെ നല്ല രീതിയിൽ വന്ന കഥ ആയിരുന്നു.. ചാച്ചി ആയി ഒരു ഉഗ്രൻ കളി പ്രതീക്ഷിച്ചു..ഒരുപാട് ഗ്യാപ് വന്നതുകൊണ്ട് ഒരു ഓർമ പിശക് ആയി.. എന്തായാലും നല്ലൊരു കഥ ആയിരുന്നു.. തുടർന്നും എഴുതുക നല്ല നല്ല കഥകൾ…

  7. So sad നല്ലൊരു കഥ നശിപ്പിച്ചു

  8. ഈ കഥയുടെ ഹൈലൈറ് തന്നെ ചാച്ചി ആയിരുന്നു. അവരുടെ കുളിസീൻ കണ്ടതും പാന്റീസ് എടുത്തു നാക്കിയതും ഒക്കെ അവരെ കളിക്കും എന്നുള്ള ഫീൽ നിലനിർത്തി ആയിരുന്നു. അതില്ലാതെ അവസാനിപ്പിച്ചപ്പോൾ കഥയുടെ ഫ്ലോ ഇല്ലാതെ ആയി

  9. So sad one partinu vakayund

  10. good story please update next story

  11. കൊള്ളാം, അങ്ങനെ എല്ലാരേം ഓരോ വഴിക്ക് ആക്കി കഥ അങ്ങ് അവസാനിപ്പിച്ചെടുത്തു ല്ലേ,

  12. Super, pakshe pettanu thirtha pole oru feel.

  13. എന്നാലും ഇങ്ങനെ അവസാനിപ്പിച്ചത് ചതിയായി പോയി ആശാനേ… ???

  14. Rathi shalabangal pole ee story kum next part venam.. pls…..
    Waiting for chechi

  15. ഓടിചിട്ട് കഥ parannathu പോലെ ആയി. കഥ കൂടുതൽ മുന്നോട്ട് കൊണ്ടു പോകാൻ ഉള്ള സ്കോപ് ഉണ്ടായിരുന്നു.

  16. Super theernnu poyappo oru vishamam….???

  17. പെട്ടന്ന് തീർന്നത് പോലെ ഒരു ഫീൽ.
    ചാച്ചിയെ കൂടെ കളിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
    Anyway ഈ കഥ PDF തീർച്ചയായും ഇറക്കണം.

  18. Climax munjiiiiii

  19. പ്രേതീക്ഷികാത്ത ഒരു അവസാനം ആയിപോയി….. ഒത്തിരി ഇഷ്ട്ടപെട്ട ഒന്ന് പെട്ടന്ന് തീർന്നപ്പോൾ ഒരു വിഷമം…. lub u bro

    1. ഗഗനചാരി

      ? max ബ്രോ

  20. പെട്ടന്ന് തീർത്ത പോലെ തോന്നുന്നു എന്തായാലും ചാച്ചി ആയിട്ടുള്ള ബന്ധം ഇല്ലാത്തത് മോശം ആയി ആദ്യ ഭാഗം മുതൽ അതാണ് പ്രീതിഷിച്ചത് ആ താങ്കൾക്ക് എഴുതാൻ താൽപ്പര്യം ഇല്ലേൽ ഞങ്ങൾ എന്ത് പറയാൻ പിന്നെ ഈ ഭാഗവും വളരെ മനോഹരം ആയിരുന്നു പുതിയ കഥ ഇനി ഉണ്ടാകുവോ

    1. ഗഗനചാരി

      താല്പര്യം ഇല്ലാഞ്ഞിട്ടല്ല ബ്രോ, തിരക്കുകൾ കാരണമാണ്, പിന്നെ ഇനിയും ഇത് തുടർന്നാൽ ഒരു പക്ഷേ ഇതിലും ബോറായിപ്പോവും. പുതിയ കഥ ഉണ്ടാവും ബ്രോ.

  21. കൊള്ളാം നന്നായിട്ടുണ്ട്…

  22. മാലാഖയുടെ കാമുകൻ

    ഒത്തിരി വെയിറ്റ് ചെയ്ത കഥ ആണ്. തിരക്ക് കാരണം ആണോ പെട്ടെന്ന് അവസാനിപ്പിച്ചത്? നന്നായിട്ടുണ്ട്

    1. ഗഗനചാരി

      അതേ ബ്രോ, കിട്ടിയ സമയം കൊണ്ട് ഒരുപാട് ദിവസം എടുത്തു ഇത് ഇങ്ങനെ ഒന്നാകാൻ, ഇതിനെല്ലാം കൂട്ടി അടുത്ത കഥ പൊലിപ്പിക്കാൻ ശ്രമിക്കാം.

  23. Chachiyumayulla kali evide bro

  24. ചാച്ചിയുമായുള്ള കളിക്കാണ് കാത്തിരിക്കുന്നത് ഇതിൽ ഉണ്ടോ ath?

    1. ഗഗനചാരി

      ഇല്ല ബ്രോ.

  25. വളരെ മോശം ആയി പോയി. ചാച്ചിയെ കളിച്ചില്ലെങ്കിൽ എന്ത് കഥ. ആദ്യം തുടങ്ങിയ മൂഡ് തന്നെ ചാച്ചി ആയിരുന്നു. അത് മുഴുമിപ്പിക്കാതെ പോയത് ഫ്ലോപ്പ് ആയി പോയി

    1. ഗഗനചാരി

      ആവർത്തന വിരസത ഉണ്ടാകും എന്ന് തോന്നി അതാണ് ചാച്ചിയുമായുള്ളത് ഒഴിവാക്കിയത്.

      1. ഒരിക്കൽപോലും അവരുമായി കളി നടന്നിട്ടില്ലല്ലോ പിന്നെങ്ങനെയാണ് ആവർത്തന വിരസത ഉണ്ടാവുക.. ഈ കഥയിൽ അങ്ങനൊരു കളി അനിവാര്യമായിരുന്നു.. നിരാശപ്പെടുത്തി

  26. happy ending,nalloru kadhayayirunnu,

Leave a Reply

Your email address will not be published. Required fields are marked *