!നിനക്കൊക്കെ എന്താടി വട്ടുണ്ടോ? അല്ലേൽ കിളി പോയോ? ആൻസി ചോദിച്ചു.
“ആ പോയി ഞങ്ങളുടെ അല്ല നിന്റെ. നേരെത്തെ എന്തായിരുന്നു പ്രകടനം. അച്ചായനെ കെട്ടും…കേ…. എന്നെ കൊണ്ടെന്നും പറയിക്കേണ്ട.” ജെനി ചൂടായി പറഞ്ഞു.
“എടി അതൊക്കെ ഒരു തമാശ അല്ലെ പൊട്ടികളെ? പിന്നെ എന്റെ തല അത് മണ്ണിൽ കുത്താൻ ഞാൻ തന്നെ വിചാരിക്കണം. അങ്ങനെ അങ്ങ് ചുമ്മാതൊന്നും നടക്കില്ല മോളെ? ആൻസി പറഞ്ഞു.
“ഞങ്ങളു കരുതി നീ കാര്യായിട്ട എന്ന്. എന്തായിരുന്നു നേരത്തെ ഒരു ഇളക്കം. കെട്ടുന്നു കേറ്റുന്നു ഓ! ഒന്നും പറയേണ്ട. ” റോസ് പറഞ്ഞു.
ആൻസി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“കെട്ടുന്നില്ല എന്ന് മാത്രം അല്ലേ ഞാൻ പറഞ്ഞുള്ളൂ. കേറ്റുന്നില്ല എന്ന് ഞാൻ പറഞ്ഞോ.?
അതേ സമയം അപ്പുറത്ത്.
“എന്താ മോനേ കിരാ…. ആ പെണ്ണുമായിട്ട്? ഏ ” ഞാൻ ചോദിച്ചു.
“അതൊന്നും ഇല്ല അച്ചായാ അത് വെറുതെ ഒരു രസത്തിന് ” കിരൺ പറഞ്ഞു.
“അച്ചായാ… വെറുതെ ഒരു രസത്തിന് ഒന്നും അല്ല. രണ്ടും മുടിഞ്ഞ പ്രേമമാ. ഇവനും ആ ജെനിയും ” ജെയിംസ് ആണ് പറഞ്ഞത്.
“ആണോടാ ശരിക്കും ഉള്ളതാണോ? ” ഞാൻ ചോദിച്ചു.
“ഉള്ളതാ … അച്ചായാ. എന്നിട്ട് അവള് ഇവനോട് പറഞ്ഞു. അവളുടെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ.” വില്ലി ആണ് പറഞ്ഞത്.
“എന്നിട്ട് എന്താ അവളുടെ വീട്ടുകാർ സമ്മതിച്ചില്ലേ? ഞാൻ ചോദിച്ചു.
“അതിന് ഇവൻ പോണ്ടേ പെണ്ണ് ചോദിക്കാൻ ” ഡാനി പറഞ്ഞു.

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.