അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5 [ഏകൻ] 87

അയാൾ എന്തൊക്കെയോ പറഞ്ഞു.

 

എന്നാൽ ഒന്നും മാറ്റി പറയാൻ ജോപ്പന് കഴിഞ്ഞില്ല. അവിടെ നിന്ന് കൂടുതൽ സംസാരിക്കാൻ ഇടവരരുത് എന്ന് കരുതി . അന്നേരം സമ്മതിച്ചു.

 

“എന്താ പേര് “?” ഗ്രേസി ചോദിച്ചു

 

” ഞാൻ ജോസഫ് . ഇത്‌ നാൻസി . ജോപ്പൻ പെട്ടന്ന് പറഞ്ഞു. ആൻസി ജോപ്പനെ നോക്കി.

 

 

ആൻസി എന്നാ പറയാൻ പോയത് എങ്കിലും. പറഞ്ഞു പോയത് നാൻസി എന്നായിരുന്നു. കെട്ടിയോൾ എന്ന് പറഞ്ഞത് കൊണ്ട് ആൻസി എന്ന് പറയാൻ ജോപ്പിന് തോന്നിയില്ല. അതാണ് സത്യം.

 

‘”ശരി. ദൂരെനിന്നും വരുന്നതല്ലേ ആ കാണുന്ന മുറിയിൽ പോയി വിശ്രമിച്ചോ… ” ഗ്രേസി പറഞ്ഞു.

 

“കുടിക്കാൻ എന്തെങ്കിലും വേണോ ?” ഗ്രേസി ചോദിച്ചു

 

!കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു.” ജോപ്പൻ പറഞ്ഞു

 

“എടി,…. സ്റ്റെഫി . സ്റ്റെഫിയെ… ഇവർക്ക്‌ കുറച്ചു വെള്ളം കൊടുത്തേടി ”

 

 

ഗ്രേസി അകത്തേക്ക് പോയി.

 

അയാൾ പറഞ്ഞു.

 

അതേ!!! നിങ്ങൾക്ക് താമസിക്കാൻ ഇതിലും നല്ല സ്ഥലം ഈ നാട്ടിൽ വേറെ കിട്ടില്ല. ഗ്രേസി ചേച്ചി ഒരു പാവമാ.. സ്റ്റെഫി..

അവരുടെ മകന്റെ കെട്യോളാ .. അവൾക്ക് വേറെ ആരും ഇല്ല … അതുകൊണ്ട് . ഗ്രേസി ചേച്ചി അവരുടെ മകനെകൊണ്ട് കെട്ടിച്ചു.

 

അന്തപ്പൻ…. ആണ് ഗ്രേസി ചേച്ചിയുടെ മകന്റെ പേര്. അത് വെറും ഒരു മന്ദബുദ്ധി ആണ്. പക്ഷെ നല്ല ശരീരം ആണ് അവന്.. ആ ശരീരം മാത്രമേ ഉള്ളൂ.. മനസ്സ് വെറും കുട്ടികളുടേയാ..

എന്ത് പണിയും ചെയ്യും… ”

 

അയാൾ പറഞ്ഞു നിർത്തി. എന്നിട്ട് തലച്ചോറിഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

4 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ സ്റ്റോറി…
    ഒരു വെറൈറ്റി സ്റ്റോറി….
    നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
    തുടരൂ….

  3. അമ്പാൻ

    അടിപൊളി 💕💕💕💕

  4. കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.

Leave a Reply

Your email address will not be published. Required fields are marked *