അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 5
Achayan Paranjakadha Karmabhalam Part 5 | Author : Eakan
[ Previous Part ] [ www.kkstories.com]
മുഖത്തു ആരോ വെള്ളം കോരി ഒഴിച്ചപ്പോൾ ആണ് എന്റെ ഉറക്കം തെളിഞ്ഞത്. കണ്ണ് തുറന്നപ്പോൾ കാണുന്നത്. ആൻസിയെയും ബിൻസിയേയും റോസിനേയും .. ആണ്
“എന്താ അച്ചായോ എന്ത് പറ്റി? ഉറക്കത്തിൽ പിച്ചും പേയും പറയുന്നത് പോലെ തോന്നിയല്ലോ ? പിന്നെ നല്ല ചിരിയും……. എന്താ സ്വപ്നം വലതും കണ്ടോ?”
ആൻസി ആണ് ചോദിച്ചത്.
“എത്ര വിളിച്ചിട്ടും എഴുനേൽക്കുന്നത് കാണാത്തോണ്ടാ വെള്ളം കോരി ഒഴിച്ചത്. എന്ത് ഉറക്കമാ ഇത്.”
ബിൻസി ചോദിച്ചു….
എന്നിട്ട് ബിൻസി പുറത്തേക്ക് പോയി എന്റെ അരികിൽ ആൻസി ഇരുന്നു. റോസും.
“ഞാൻ എല്ലാവരെയും നോക്കി …. അപ്പോ ഒന്നും നടന്നില്ലേ?…. എല്ലാം സ്വപ്നം ആയിരുന്നോ?…. ഞാൻ മണ്ടനെ പോലെ ചിരിച്ചു. എന്നിട്ട് പറഞ്ഞു…
“അതേ..(.കള്ള ചിരിയോടെ ) ഞാൻ ഒരു സ്വപ്നം കണ്ടതാ ”
!”അച്ചോടാ!!!! എന്ത് സ്വപ്നമാണ് എന്റെ മോൻ കണ്ടത്. അതും ഈ പ്രായത്തിൽ “?
എന്റെ താടിയിൽ പിടിച്ചു കുലുക്കി കൊഞ്ചികൊണ്ട് ആൻസി ചോദിച്ചു.
“വല്ല!!! കള്ള സ്വപ്നവും ആയിരിക്കും…. കണ്ടില്ലേ ചിരിക്കുന്നത്.” റോസ് പറഞ്ഞു
“ആണോ അച്ചായാ??? എന്നാലും പറ കേൾക്കട്ടെ… എന്താ എന്റെ അച്ചായന്റെ സ്വപ്നം എന്ന്.” ആൻസി പറഞ്ഞു.
“പുലർച്ചെ ഉള്ള സ്വപ്നം ആരോടും പറയാൻ പാടില്ല. പറഞ്ഞാൽ ഫലം ഉണ്ടാകില്ല.”
“അപ്പൊ നടക്കേണ്ട സ്വപ്നം ആണ് അല്ലേ? …. എന്നോട് പറ …. ഞാൻ നടത്തിതരാം.” ആൻസി പറഞ്ഞു..

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.