“ശരിക്കും .!!! നടത്തിതരുമോ ? വാക്ക് താ. … ” ഞാൻ പറഞ്ഞു.
“ശരി!!! എന്റെ അച്ചായന് ഞാൻ വാക്ക് തരുന്നു…… അച്ചായൻ പറയുന്നത് എന്ത് കാര്യം ആയാലും ഈ ആൻസി നടത്തിതരും. ഇത് … സത്യം സത്യം.. സത്യം….. ഇനി പറ എന്താ … അച്ചായന്റെ സ്വപനം?”
ഞാൻ കണ്ട സ്വപ്നം. ഞാൻ അവരോട് പറഞ്ഞു. രണ്ടുപേരും വാ പൊളിച്ചു ഇരുന്നു.
“.ആഹാ!!! ഇങ്ങനെ ഉള്ള സ്വപ്‌നങ്ങൾ ഒക്കെ … അച്ചായന്റെ ഉള്ളിൽ ഉണ്ടായിരുന്നു അല്ലേ?….. കള്ളൻ….. അത് ഇന്നലെ അവളുടെ പ്രകടനം കണ്ടതിന്റെ ആകും.”..
റോസ് പറഞ്ഞു.
എന്നിട്ട് ആൻസിയോട് ചോദിച്ചു…
“എന്താ ആൻസി … നടത്തികൊടുക്കുന്നോ?””
“അത് പിന്നെ….. നമ്മുടെ അച്ചായന്റെ ഒരു സ്വപ്നം അല്ലേ….. നോക്കട്ടെ..!!!!. ശ്രമിക്കാം. ”
“ശ്രമിക്കാം എന്നോ നടത്തിതരില്ലേ?” ഞാൻ ചോദിച്ചു.
“കള്ളാ!!!….. നല്ല കൊതി ഉണ്ടല്ലേ…. വാക്ക്.. നടത്തിത്തരാം. .. എല്ലാം ഇല്ലെങ്കിലും ചിലതെങ്കിലും…. പോരേ…. അതിന് ഇവൾ ഈ റോസ് കൂടെ സമ്മതിക്കണ്ടേ?” ആൻസി പറഞ്ഞു…..
“അവള് സമ്മതിക്കും അല്ലെ… എന്റെ റോസ് മോളെ?” ഒരു കള്ള ചിരിയോടെ റോസിനെ നോക്കി ഞാൻ ചോദിച്ചു.
റോസ് ആദ്യം വാ പൊളിച്ചെങ്കിലും പിന്നെ ചിരിച്ചു. ഞങ്ങളും ആ ചിരിയിൽ പങ്കുചേർന്നു.. ഞങ്ങളുടെ ചിരികണ്ടു ബിൻസിയും സാന്ദ്രയും അവിടേക്കു വന്നു…
“എന്താണ് മക്കളെ ഇവിടെ കള്ളച്ചിരി.. എന്തേലും ഗൂഢ ഉദ്ദേശം ആണോ? എങ്കിൽ എന്നെയും കൂട്ടണം.. “

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.