യാത്ര ക്ഷീണം ആയിരിക്കും ഉറങ്ങിക്കോട്ടെ എന്ന് അമ്മച്ചി പറഞ്ഞത് കൊണ്ടാ വിളിക്കാഞ്ഞേ..” സ്റ്റെഫി പറഞ്ഞു.
“രണ്ടാൾക്കും കഞ്ഞി എടുത്ത് വെക്കട്ടെ? നേരം ഒരുപാട് ആയി… പോയി കണ്ണും മുഖവും കഴുകി വന്നാട്ടെ… അതാ വെള്ളം.”
ജോപ്പൻ ആൻസിയുടെ കൈപിടിച്ച് വെള്ളം ഒഴിച്ച് കൊടുത്തു. ആൻസി കൈയും മുഖവും കഴുകി ജോപ്പനും..
അവർ കഞ്ഞി കുടിക്കാൻ ഇരുന്നു..
ജോപ്പൻ ചോദിച്ചു.
ഇതെന്താ ചേച്ചി ഈ സ്ഥലത്തിന് ഇങ്ങനെ ഒരു പേര്? ചെകുത്താൻ പാറക്കുന്നു എന്ന്.
അതോ അത് പഴയ ഒരു കഥ ആണ്. പണ്ട് വെള്ളക്കാര് ഉള്ള സമയം ഉള്ള ഒരു കഥ. പത്തു നൂറ് വർഷം മുൻപ് ഉള്ള കഥ. ഒരു ചെറിയ കഥ
എന്നാൽ അതിൽ ഒരുപാട് ആത്മക്കളുടെ കണ്ണീരിന്റെ വേദന ഉണ്ട്.
ആ കഥ കേൾക്കണോ നിങ്ങൾക്ക്.???
തുടരും
ബൈ
സ്നേഹത്തോടെ
ഏകൻ.
ഇതൊരു ത്രീ ഇൻ വൺ കഥ ആണ്
ഒരു ഭാഗം ജോപ്പന്റെ കഥ മറ്റൊരു ഭാഗം ഉണ്ണിയുടെ കഥ ഇത് രണ്ടും പറയുന്ന അച്ചായന്റെയും സഖിമാരുടെയും കഥ . ബോറടി ഒഴിവാക്കാൻ ഞാൻ കണ്ട വഴിയാണ് . ഒരേ സമയം മൂന്ന് കഥ ഒരു കഥയായി പറയുക എന്നത്.
അപ്പോൾ സ്നേഹതോടെ സ്വീകരിച്ചാലും..
നമ്മുടെ രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ . എന്റെ രാജ്യവും രാജ്യത്തിന്റെ പോരാളികളായ സൈനികരും ജയിച്ചു വരുന്നതിനു വേണ്ടി .
ആത്മാർത്ഥതയോടെ ഒത്തിരി സ്നേഹത്തോടെ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ വിളിക്കുന്നു.
ഭാരത് മാതാ കീ ജയ്.

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.