അവൾക്ക് ആൽബിയും ശിവയും റൂമിൽ ഇരിക്കുന്നതും ഒന്നാമൻ സംസാരിക്കുന്നതും കാണാൻ പറ്റുന്നുണ്ടായിരുന്നെങ്കിലും മിണ്ടാൻ ആവാതെ പെണ്ണ് മയങ്ങി കിടന്നു,
” ശിവാ, എന്ത് കിട്ടിയാലും അത് ഞങ്ങൾ മൂന്നുപേരും ഷെയർ ചെയ്യുന്ന രീതിയിൽ ആണ് ഇത്രയും നാൾ പൊയ്ക്കൊണ്ടിരുന്നത്, ഉള്ളത് പറയാമല്ലോ ഇവൾ ഞങ്ങളെ ശരിക്കും സൂഖിപ്പിച്ചു കേട്ടോ….”
രണ്ടാമൻ ശിവയുടെ ചെവിക്കരികിൽ മന്ത്രിച്ചതും ശിവാ രോഷത്തോടെ മുഖം ഉയർത്തി,
” പെണ്ണുങ്ങളോട് അതിക്രമം കാണിക്കുന്നത് തന്തയില്ലാത്തരം ആണ്….”
ശിവ ആക്രോശിച്ചതും ഒന്നാമൻ പതിയെ എഴുന്നേറ്റു ശിവയുടെ അരികിലേക്ക് വന്നു,
വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ച ശേഷം വായിലേക്ക് വലിച്ചെടുത്ത പുക ഒന്നാമൻ ശിവയുടെ മുഖത്തേക്ക് ഊതി,
” നിന്നോടും കൂടിയാടാ പട്ടി പൊലയാടി, പുറത്തേക്ക് ഇറങ്ങ്….”
ഒന്നാമന്റെ കടുത്ത ആക്രോശം കേട്ടതും ആൽബിൻ സ്റ്റെല്ലയെ കോരി എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങിയിരുന്നു,
” നീ എന്താടാ കരുതിയത്, എന്റെ കോട്ടയിൽ വന്ന് എന്നെ ഊമ്പിച്ചിട്ട് ഇവരെയും കൊണ്ടങ്ങ് രക്ഷപ്പെട്ട് പോകാമെന്നോ പന്ന തായോളി…” ഒന്നാമൻ മുരണ്ടു കൊണ്ടു തോക്ക് അവരുടെ നേരെ നീട്ടിപ്പിടിച്ചു,
എന്തും സംഭവിക്കാം എന്നുള്ള രീതിയിലായിരുന്നു ഒന്നാമന്റെ മുഖഭാവം..
ശിവയും ആൽബിനും ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടു……!!
അടുത്ത നിമിഷം നീട്ടി ഹോൺ അടിച്ചു കൊണ്ട് ഒരു വാഹനം അവർക്ക് നേരെ ചീറിപ്പാഞ്ഞു വന്നു,
ഒന്നാമനു തിരിഞ്ഞുനോക്കാൻ സമയം കിട്ടുന്നതിന് മുന്നേ ഒരു റെഡ് കളർ പജെറോ ഒന്നാമനെ ഇടിച്ചു വീഴ്ത്തി കടന്നു പോയിരുന്നു…..!!!!
ശിവയും ആൽബിനും പതറിക്കൊണ്ട് പുറകോട്ടു മാറി നിന്നു,
മുന്നോട്ടുപോയ റെഡ് കളർ പജെറോ ബ്രേക്കിട്ട് ടയർ നിരങ്ങി നിന്ന ശേഷം അതേ വേഗത്തിൽ പുറകോട്ട് റിവേഴ്സ് എടുത്തു വന്നു, ഒന്നാമനെ വീണ്ടും ഇടിച്ചു വീഴ്ത്തി….!!
അതിനോടകം ഒന്നാമൻ തളർന്നു വീണിരുന്നു,
അവന്റെ കയ്യിൽ നിന്നും പിസ്റ്റൾ തെറിച്ചു പോയി ഒരു മൂലയിൽ ആയി മാറി കിടക്കുകയായിരുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ