അച്ചായത്തി ഫ്രം ബാംഗ്ലൂർ 11
Achayathi From Banglore Part 11 | Author : Adheera
[ Previous Part ] [ www.kkstories.com]
കഥയെ സ്നേഹിച്ചു കാത്തിരുന്നവർക്ക് നന്ദി, അച്ചായത്തി ലാസ്റ്റ് പാർട്ട് ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാക്കാൻ കുറച്ചു സമയം എടുത്തു…
Welcome to Climax of അച്ചായത്തി ഫ്രം ബാംഗ്ലൂർ ❤️
മെലാക്കാ സിറ്റിയിൽ നിന്നും വിട്ടു മാറി കുറച്ചു ഉൾവശത്ത് ആയുള്ള ആ കെട്ടിടത്തിന്റെ മുറ്റത്തേക്ക് ഒരു കാർ വന്ന് നിരങ്ങി നിന്നു,
അതിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ വ്യക്തി കെട്ടിടത്തിന്റെ അകത്തേക്ക് വളരെ വേഗത്തിൽ നടന്നു,
തന്റെ ജാക്കറ്റിന്റെ രണ്ടു പോക്കറ്റിലും കൈകൾ തിരുകി കൊണ്ട് അയാൾ വളരെ ധൃതിയിലായിരുന്നു നടന്നിരുന്നത്,
രണ്ടാം നില കയറി കുറച്ചു കൂടി മുന്നോട്ടു നടന്നതും ഒരു ഹാളിനു മുന്നിലായി അയാളുടെ കാലുകൾ നിന്നു,
ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ട ശേഷം അദ്ദേഹം വാതിലിൽ തട്ടിക്കൊണ്ടിരുന്നു, തുടർച്ചയായി കുറച്ച് സമയം മുട്ടിയതും അകത്തുനിന്നും വാതിൽ തുറക്കപ്പെട്ടു.
അകത്തേക്ക് കയറിയതും ചുറ്റുപാട് നിന്നും ചുടൂ ചോരയുടെ ഗന്ധം മൂക്കിലെക്ക് കുത്തി കയറാൻ തുടങ്ങി,
” സാം ബ്രദർസ് എവിടെ..?? ”
” അവിടെ നിൽക്കുന്നുണ്ട്..”
വാതിലിനു കാവൽ നിന്നവന്റെ നിർദേശ പ്രകാരം അയാൾ മുന്നോട്ട് നടന്നതും, ഹാളിന്റെ അവസാനം അവർ മൂന്ന് പേരും നിൽക്കുന്നുണ്ടായിരുന്നു,
ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചതും , രണ്ടു പോലീസുകാരെ പൂർണ നഗ്നരായി തലകീഴായി കെട്ടി തൂക്കിയിരിക്കുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ