അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax] 547

“എന്തായിരുന്നു, രണ്ടുപേരും കൂടെ എന്തോ ഒളിച്ചു കളിക്കുന്നതുപോലെ തോന്നിയല്ലോ..” റൂമിലേക്ക് തിരികെ നടക്കുമ്പോൾ ആൽബിയാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്, അതിനു മറുപടിയായി സ്റ്റെല്ല ഒന്ന് ചിരിക്കുകയാണ് ചെയ്തത്,

” അവൻ ചുമ്മാ തുടയിൽ കൂടി തഴുകിക്കൊണ്ടിരിക്കുകയായിരുന്നു..”

” കൈ അടങ്ങിയിരിക്കില്ല അല്ലേ..?? ”

“അവൻ അങ്ങനെയാ ആൽബി അത് നോക്കണ്ട , പിന്നെ നമുക്ക് റൂമിൽ പോയിട്ട് നാട്ടിലേക്ക് വിളിക്കണം, സമയം ഇത്രയായില്ലേ…”
സ്റ്റെല്ല പെട്ടെന്ന് തന്നെ വിഷയം മാറ്റി വിട്ടു, ബെഡ്റൂമിൽ എത്തിയതും ആൽബിൻ നേരെ വാഷ് റൂമിലെക്ക് കയറിയിരുന്നു,
അഞ്ച് മിനിറ്റ് കഴിഞ്ഞ് അവൻ പുറത്തിറങ്ങിയപ്പോൾ സ്റ്റെല്ല വീഡിയോ കോളിൽ ആയിരുന്നു,
” പപ്പാ ഇവിടെയുണ്ട് ഇപ്പോൾ കൊടുക്കാട്ടൊ..” ആൽബിയെ കണ്ടതും അവൾ ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് അവനെ കൈ നീട്ടി വിളിച്ചു,
ഫോണിൽ അന്നമോൾ ആണ് അവൾ കിന്നരി പല്ല് കാണിച്ച് ചിരിക്കുന്നുണ്ടെങ്കിലും തങ്ങളെ കാണാത്തതിന്റെ വിഷമം മുഖത്തുണ്ട് എന്നത് വ്യക്തം,
” കുഞ്ഞു കഴിച്ചായിരുന്നോ…?? ”
ആൽബി ആംഗ്യത്തോടെ ചോദിച്ചതും അവൾ പിന്നെയും ചിരിക്കാൻ തുടങ്ങി,

” എന്റെ കൊച്ചേ ഇവിടെ മൊത്തം പൊളിച്ചടുക്കുവാണ് നിങ്ങൾ പിള്ളേർക്ക് ഫോൺ കൊടുത്ത് ശീലിപ്പിച്ചിട്ടുണ്ട് അല്ലേ..??” ആന്റിയുടെ ചോദ്യത്തിന് ആൽബിനും സ്റ്റെല്ലയും പരസ്പരം നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു,
” അവൾക്ക് ഫുഡ് കഴിക്കണമെങ്കിൽ ഫോൺ വേണം ആന്റി അതങ്ങ് ശീലമായിപ്പോയി…”

” എന്തായാലും കൊള്ളാം പിള്ളേരെ ചുമ്മാ ഓരോന്ന് പഠിപ്പിച്ചു വെക്കുന്നു..”

The Author

Adheera

123 Comments

Add a Comment
  1. DEVILS KING 👑😈

    ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ

Leave a Reply

Your email address will not be published. Required fields are marked *