” ആൽബി എല്ലാ പേപ്പറും റെഡിയായിട്ടുണ്ട് ടിക്കറ്റ് രണ്ടുപേർക്കും ഉള്ളത് കമ്പനി ബുക്ക് ചെയ്യും , എന്നത്തേക്കാണ് പോകാൻ നോക്കുന്നത്…?? ”
” സർ ഞങ്ങൾ ഈ ഒരാഴ്ച നാട്ടിൽ തന്നെയായിരിക്കും വൈഫ് സ്പോട്ട് റിസൈൻ ഇട്ടിട്ടുണ്ട്, അതുകൊണ്ട് കുറച്ചു ദിവസം കുടുംബക്കാരുടെ എല്ലാം അടുത്ത് പോയിട്ട് പോകാമെന്നാ കരുതുന്നത്..”
“ഒക്കെ അങ്ങനെയാണെങ്കിൽ ഞാൻ അടുത്ത ആഴ്ച അവസാനത്തെക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, ഒക്കെയല്ലേ…?? ”
” തീർച്ചയായും താങ്ക്യൂ സാർ…”
മാനേജർ അവന് കൈനീട്ടിയെങ്കിലും അവൻ അവിടെ നിന്നും എഴുന്നേറ്റ് ബോസിന്റെ നേരെ നടന്ന് ചെന്ന് അയാളെ കെട്ടിപ്പിടിച്ചു,
ബോസ് അത് തീരെ പ്രതീക്ഷിച്ചില്ല എങ്കിലും ആളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയാൻ അത് കാരണമാക്കി…!!
” ടേക്ക് കേയർ ആൽബിൻ ഞങ്ങൾ നിന്നെ ഒരുപാട് മിസ്സ് ചെയ്യും….”
” താങ്ക്യൂ സർ ബൈ…”
അതും പറഞ്ഞ് ആൽബിൻ ഓഫീസിൽ നിന്നും ഇറങ്ങി, ഓഫീസിന്റെ മുറ്റത്തെത്തിയപ്പോൾ അവൻ ഒന്ന് തിരിഞ്ഞു നോക്കി, നാല് വർഷത്തോളം താൻ ജീവിച്ച കമ്പനിയാണിത്, എന്നെന്നേക്കുമായി അതിനോടു വിട പറയുന്നു…!!
വീട്ടിൽ വന്ന് കയറിയപ്പോൾ സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് ബെഡ്ഢിൽ കിടക്കുകയായിരുന്നു,
” ആൽബി എപ്പോഴാ പോകുന്നത്..?? ”
” വൈകുന്നേരം ഒരു ആറു മണി ആകുമ്പോൾ ഇറങ്ങാം, ഇവിടെയുള്ള എല്ലാ സാധനങ്ങളും ഒരു ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ട് അവർ തന്നെ പാക്ക് ചെയ്ത് നമുക്ക് പാഴ്സൽ എത്തിച്ചോളും, അത്യാവശ്യത്തിനു വേണ്ട ഡ്രസ്സും ഡോക്യുമെന്റ്സും മാത്രം നമ്മൾ എടുത്താൽ മതി..”

ഗംഭീരം, അതി മനോഹരം
ബ്രോ നീലക്കണ്ണുള്ള രാജകുമാരി പോലെ ഉള്ള അവിഹിതം ഫാമിലി വിത്ത് കകോൾഡ് സ്റ്റോറി എഴുതുമോ..
ബ്രോ ഒരു മറുപടി തരൂ
അതേ
adheera bro…ezhuthubnirthiyyo….new story eppozha
ബ്രോ അടുത്ത എഴുന്ന cuckold കഥയുടെ tittle + തീം പറയട്ടെ.
ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു 💦💦
bro christmas പോയി, ന്യൂയർ ഇങ്കിലും പുതിയ സ്റ്റോറി പ്രതീക്ഷിക്കാമോ?
ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ