അവസാനിച്ചു………..
A Story by അധീര ❤️
അച്ചായത്തിയുടെ ആദ്യ ഭാഗം പോസ്റ്റ് ചെയ്തത് 2024 ജനുവരിയിൽ ആയിരുന്നു, ഒരു വർഷം തികയാൻ ഒരു മാസം ബാക്കി നിൽക്കെ, ഇലക്ട്രോണിക് സിറ്റിയിലെ ഫ്ലാറ്റിൽ ആൽബിയുടെയും സ്റ്റെല്ലയുടെയും ഒപ്പം ഉള്ള യാത്ര ഇവിടെ അവസാനിക്കുകയാണ്,
ശിവയെയും സ്വാമിയെയും ഭഗത്തിനെയും പ്രിയപ്പെട്ട സ്റ്റെല്ലയെയും ആൽബിനെയും സ്വീകരിച്ച എല്ലാവർക്കും നന്ദി……❤️

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ