പുഴയുടെ സൈഡിലേ ഒരു കല്ലിലേക്ക് ചാരി നിന്ന ശേഷം തോളിൽ കിടന്ന ബാഗൂരി അതിൽ നിന്നും ഒരു ഫുൾ ബോട്ടിൽ വോട്കാ ശിവ പുറത്തേക്ക് എടുത്തു,
സെവൻ അപ്പും വെള്ളവും മൂന്നു ഗ്ലാസുകളും അടക്കം എല്ലാ പ്രിപ്പറേഷനോടും കൂടിയാണ് ശിവ വന്നിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി,
” ഒഴിക്കട്ടെ..?? ”
ചോലയുടെ ഭംഗി ആസ്വദിക്കുമ്പോൾ പുറകിൽ നിന്നും ശിവയുടെ ശബ്ദം കേട്ട് ആൽബിൻ തിരിഞ്ഞുനോക്കി,
“യെസ് ഷുവർ..”
ഒരു ചിരിയോടെ ആൽബിൻ സ്റ്റെല്ലയുടെ കൈ പിടിച്ച് ശിവക്ക് അരികിലേക്ക് വന്നു,
” ഇവിടെയെങ്ങും വേറെ ഒരു മനുഷ്യൻ പോലും ഇല്ലെ..?? ”
ശിവ നിറച്ച് വെച്ച ഗ്ലാസ് കയ്യിലേക്ക് എടുക്കുമ്പോൾ സ്റ്റെല്ല ചെറിയ സംശയത്തോടെ ചോദ്യം ഉന്നയിച്ചു,
ഇനി മുന്നോട്ട് നടക്കാൻ പോകുന്നത് എന്താണെന്ന് അവൾക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു, അതുകൊണ്ടുതന്നെ സ്വകാര്യത ഉറപ്പുവരുത്തേണ്ടത് ഒരു പെണ്ണിന്റെ കടമയായിരുന്നു,
” ഇല്ല പെണ്ണേ ഇപ്പോൾ നമ്മൾ മൂന്ന് പേരും മാത്രം ചിയേഴ്സ്…”
ശിവ ഗ്ലാസ് ഉയർത്തിയതും ആൽബിനും സ്റ്റെല്ലയും ഒരുപോലെ മുട്ടിച്ചു, മൂന്നുപേരും ഒറ്റ വലിക്ക് തന്നെ ഷോട്ട് കാലിയാക്കിയിരുന്നു,
സിഗരറ്റ് കത്തിക്കാൻ അവർ തയ്യാറായില്ല സ്റ്റെല്ലക്ക് അതിന്റെ മണം പിടിക്കില്ല എന്ന് അവർക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.
ഒരിക്കൽ കൂടി ഗ്ലാസ്സുകൾ നിറച്ച ശേഷം രണ്ടാമത്തെ ഷോട്ടും അവർ ഒറ്റ വലിക്ക് പൂർത്തിയാക്കി,
” ഇത് ഇവിടെ കിട്ടുന്ന കുറച്ച് കൂടിയ ഇനം മദ്യമാണ് രണ്ട് ഷോട്ടിൽ തന്നെ കിക്ക് ആയിക്കോളും…”
അതും പറഞ്ഞു കുപ്പിയടച്ചു വെച്ച ശേഷം ശിവ കുറച്ച് മുന്നോട്ടേയ്ക്ക് വന്ന ചോലയ്ക്ക് മുന്നിലായി നില ഉറപ്പിച്ചു,
തലയ്ക്ക് വരുന്ന ചെറിയ മന്ദിപ്പും കറക്കവും ശിവ പറഞ്ഞത് സത്യമാണെന്ന് ആൽബിക്ക് മനസ്സിലായി,
അവർ നോക്കിയിരിക്കുമ്പോൾ തന്നെ ശിവ തന്റെ ടീ ഷർട്ടും ട്രാക്ക് സൂട്ടും ഊരിയെടുത്തു,
” കമോൺ ഗയ്സ്…”
ഒരു ട്രൗസറിൽ നിൽക്കുമ്പോൾ ശിവ രണ്ടുപേരെയും ചോലയിലേക്ക് ക്ഷണിച്ചു,
ഒട്ടും സമയം പാഴാക്കാതെ ഒരു ചിരിയോടെ ആൽബിനും അവന്റെ ഡ്രസ്സ് എല്ലാം ഊരി മാറ്റി അണ്ടർവെയർ മാത്രം ധരിച്ചുകൊണ്ട് ശിവക്ക് ഒപ്പം വെള്ളത്തിലേക്ക് ഇറങ്ങി,
ശരീരം കോച്ചി പിടിക്കുന്ന തണുപ്പ് ആയിരുന്നു വെള്ളത്തിനെങ്കിലും വൃത്തിയും തെളിച്ചവും എല്ലാം കൂടി ചോലക്ക് വല്ലാത്ത ഭംഗി നൽകിയിരുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ