“ഒഫ്കോഴ്സ്, ഞങ്ങൾ അപ്പോഴേക്കും റെഡി ആയിട്ടുണ്ടാവും….”
“ആം പിന്നെ ആൽബിൻ, അത്യാവശ്യം സ്റ്റാൻഡേർഡ് പാർട്ടിയാണ് ആൽബിന്റെ കൈയിൽ കോട്ട് ഉണ്ടാകുമോ..?? ”
പോകാൻ ആയി നിന്നതും, പെട്ടെന്ന് ശിവ എന്തോ ആലോചിച്ചത് പോലെ തിരിഞ്ഞു നിന്നു,
” ഇപ്പോൾ കയ്യിൽ ഇല്ലല്ലോ , കോട്ട് ബാംഗ്ലൂരിൽ ആണ് അതു കുഴപ്പമില്ല, നമുക്ക് ഇവിടെ നിന്നും ഒരെണ്ണം പർച്ചേസ് ചെയ്യാം..”
“അത് വേണ്ട എന്റെ കയ്യിൽ നല്ലത് ഉണ്ട് ഞാൻ തരാം, എന്താ പ്രശ്നം ഉണ്ടോ..?? ”
ശിവ ചോദ്യഭാവത്തിൽ ആൽബിയുടെ മുഖത്തെക്ക് നോക്കി,
” എന്ത് പ്രശ്നം ,അത് മതി”
” ഒക്കേ തെൻ, സീ യൂ ലേറ്റർ…”
ആൽബിന് കൈ കൊടുത്ത ശേഷം ശിവ തിരികെ നടക്കാൻ തുടങ്ങിയിരുന്നു,
ഇവിടെ വന്നതിനു ശേഷം ആൽബിൻ ശിവയുമായി നല്ല സൗഹൃദത്തിൽ ആകാൻ തുടങ്ങിയിട്ടുണ്ടായിരുന്നു,
ശിവയുടെ പെരുമാറ്റവും ആദിഥൃ മര്യാദയും തന്നെയാണ് പ്രധാന കാരണം, പിന്നെ അവനുമായി ഷെയർ ചെയ്യുന്നത് തന്റെ ഭാര്യയെ ആണ്,
അതെല്ലാം ആലോചിച്ചപ്പോൾ ആൽബിക്ക് ചെറിയ ചിരി വന്നു, ഡോർ അടച്ച് തിരികെ ബെഡിലേക്ക് വന്നിരുന്നതും അവൻ വീണ്ടും ലാപ്ടോപ്പിലേക്ക് ശ്രദ്ധ തിരിച്ചു,
‘ നാളെ പത്തുമണിക്ക് ഇവിടെ നിന്ന് പോവുകയാണെങ്കിൽ വൈകുന്നേരത്തിനുള്ളിൽ മാത്രമേ ഇന്ത്യയിൽ എത്തുകയുള്ളൂ’
സമയത്തിന്റെ കാര്യം ആലോചിച്ചതും ആൽബിൻ അപ്പോൾ തന്നെ ഫോൺ എടുത്ത് റോയ്സ് പാപ്പന്റെ ഫോണിലേക്ക് വിളിച്ചു,
” ഹലോ ആൽബി…?? ”
അപ്പുറത്ത് പാപ്പന്റെ ശബ്ദം,
” ആ പാപ്പാ ഞാൻ ഒരു ഇംപോർട്ടന്റ് കാര്യം പറയാനാണ് വിളിച്ചത്…”

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ