” അറിയിക്കാം….”
“ശിവാ, നിന്റെ കോപ്പിലെ ഏർപ്പാട് എന്റടുത്ത് കാണിക്കാൻ നിൽക്കരുത്, എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ നേരത്തെ തന്നെ അറിയിക്കണം…”
” എന്തേലും ഉണ്ടെങ്കിൽ അറിയിക്കാം സ്വാമി…”
ഒരു ചിരിയോടെ, അതും പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു, ഫോണിൽ സമയം നോക്കിയതും ഏകദേശം 6 അര ആയിട്ടുണ്ട്,
ലാപ്ടോപ്പ് നോക്കിക്കൊണ്ട് തന്നെ അവൻ സ്റ്റെല്ലയുടെ ഫോണിലേക്ക് ഡയൽ ചെയ്തു രണ്ട് റിങ് അടിച്ചതും അപ്പുറത്ത് കോൾ കണക്ട് ആയി,
“ഹലോ ശിവ പറ..?? ”
” എഴുന്നേറ്റോ പെണ്ണേ…?? ”
” ആം ഞങ്ങൾ റെഡിയായി കൊണ്ടിരിക്കുവാ..”
കൊഞ്ചലോടെ ഉള്ള സ്റ്റെല്ലയുടെ മധുരമായ ശബ്ദം,
“ആൽബിന് ഞാനൊരു കോട്ട് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് നീ ഒന്ന് നോക്കിയിട്ട് റൂമിലേക്ക് വാ…”
ഒരു കള്ള ചിരിയോടെ ശിവ പറയുമ്പോൾ സ്റ്റെല്ലക്ക് അവന്റെ ഭാവം മനസിലായിരിക്കണം
” ശരി ശിവാ ഞാൻ വന്നേക്കാം..”
അതും പറഞ്ഞ് സ്റ്റെല്ല കോൾ കട്ട് ചെയ്തതും, ശിവ എഴുനേറ്റ് നിന്ന്, ഒന്ന് ഞെളിപിരി കൊണ്ടു, പെണ്ണിനോട് റൂമിലേക്ക് വരാൻ പറഞ്ഞതിന് അവനു മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു
കോൾ കട്ട് ചെയ്തതിനു പുറമേ അവൾ തിരിഞ്ഞു നോക്കിയതും ആൽബിൻ കുളി കഴിഞ്ഞ് ഇറങ്ങിയതെ ഉള്ളൂ,
“ശിവയോട് കോട്ട് ചോദിച്ചിരുന്നൊ ആൽബി..?? ”
” ചോദിച്ചില്ല അവൻ തന്നെ തരാം എന്ന് പറഞ്ഞു..”
” ശരി, ഞാൻ അത് പോയി വാങ്ങിയിട്ട് വരാം..”
” എന്റെ പെണ്ണേ നീ ഈ രൂപത്തിൽ ഇപ്പോൾ അങ്ങോട്ട് പോകണോ…?? ”
സ്റ്റെല്ലയെ ആകമാനം ഒന്ന് വീക്ഷിച്ചതും ആൽബിയുടെ കണ്ണുകൾ വിടർന്നു…!! ശിവ സമ്മാനിച്ച പാർട്ടി വിയർ ആയിരുന്നു അവൾ ധരിച്ചിരിക്കുന്നത്

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ