അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax] 569

പാർട്ടി ഹാളിനകത്ത് കയറിയ നിമിഷം തന്നെ കണ്ണുകൾ നിറയും പോലെ പ്രകാശവും ഭംഗിയും,
വിവിധ തരത്തിൽ ഉള്ള ലൈറ്റുകളുടെ തിളക്കം, മേൽക്കൂരയിൽ തൂങ്ങിയ ക്രിസ്റ്റൽ ലൈറ്റുകൾ, നിലത്ത് പ്രതിഫലിക്കുന്ന അതിന്റെ തിളക്കം ,
മേശകൾക്ക് മേൽ നിറങ്ങളാൽ നിറഞ്ഞ പുഷ്പാലങ്കാരങ്ങൾ, മെഴുകുതിരികളുടെ മൃദുലപ്രകാശം, പിന്നണിയിൽ ഒഴുകുന്ന ലളിതമായ സംഗീതവും, വായുവിൽ തിളങ്ങുന്ന പെർഫ്യൂമിന്റെ മണവും, എങ്ങും ചിരികളുടെ മുഴക്കം,
ചുരുക്കത്തിൽ പറയണമെങ്കിൽ അവിടം ഒരു സ്വപ്നം പോലെ കളിയും ചിരിയും സംഗീതവും നിറഞ്ഞ അത്ഭുതലോകമായിരുന്നു….!!

ശിവ സ്റ്റെല്ലയുടെ ഇടുപ്പിലേക്ക് കൈ ചേർത്ത് അവളെ അവനിലേക്ക് അടുപ്പിച്ചു, അവർ പതിയെ മുന്നോട്ട് നടക്കുമ്പോൾ സ്റ്റെല്ല ആൽബിയെ തിരിഞ്ഞുനോക്കി,
ഒരുപക്ഷേ അധികാരത്തോടെ ഉള്ള ചേർത്ത് പിടിക്കൽ അവൾ ആൽബിയിൽ നിന്നായിരിക്കാം ആഗ്രഹിച്ചിട്ടുണ്ടാവുക….
‘ ഭർത്താവ് അടുത്തുനിൽക്കുമ്പോൾ കാമുകൻ അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു,
ഒരുപക്ഷേ ഇവിടെയുള്ളവർ തന്നെ ശിവയുടെ പെണ്ണായിട്ടാവും കാണുക..?
സ്റ്റെല്ലാ ഇടക്കെല്ലാം ആൽബിയെ തിരിഞ്ഞു നോക്കിയെങ്കിലും അവൻ പാർട്ടിയുടെ ആഡംബരത്തിലും ചുറ്റുമുള്ള കാഴ്ചയിലും മയങ്ങിയിരിക്കുകയായിരുന്നു.

അവർ മുന്നോട്ട് നടക്കുമ്പോൾ തന്നെ ഒരു ഗോൾഡൻ കളർ സ്യൂട്ട് അണിഞ്ഞ വ്യക്തി മുന്നോട്ടേയ്ക്ക് വന്ന് ശിവയ്ക്ക് ഹസ്തദാനം നൽകി,
ശിവ അയാളുടെ കൈ പിടിച്ചുകൊണ്ട് സ്റ്റെല്ലയേം ആൽബിനെയും അയാൾക്ക് പരിചയപ്പെടുത്തി
അതേ സമയം സ്റ്റേജിൽ ഏതോ ഒരു ഗാനം ആലപിക്കുന്നുണ്ട്,
അവർ നാലുപേരും മുന്നോട്ട് നടന്ന് ഒരു ബാർ കൗണ്ടറിലേക്ക് ആണ് എത്തിയത്,
“സോ ശിവാ ആൻഡ് മൈ ഫ്രണ്ട്സ് വെൽക്കം ടു മൈ പാർട്ടി….”
അവിടെ നിന്നും നാല് ഷോട്ടുകൾ എടുത്ത് അയാൾ അവർ മൂന്നു പേർക്കും ആയി നൽകി,
നാലുപേരും പരസ്പരം മുട്ടിച്ച ശേഷം ഷോട്ട് വായിലേക്ക് കമഴ്ത്തി,
” മൈ മാൻ ശിവാ.. യുവർ ഗേൾ ലുക്ക് സൊ ഗോർജസ്…”
അയാൾ സ്റ്റെല്ലയുടെ സൗന്ദര്യത്തെ പുകഴ്ത്തി,
‘ താൻ ഊഹിച്ചത് പോലെ തന്നെ അവർ തന്നെ ശിവയുടെ പെണ്ണായിട്ടാണ് കണ്ടിരിക്കുന്നത്..’
അത് സ്റ്റെല്ലക്ക് അത്ര രസം നൽകിയില്ല,
ആൽബി അത് കേട്ടിട്ടും മിണ്ടാതിരിക്കുന്നത് അവൾക്ക് ചെറിയ ഈർഷ്യ ഉണ്ടാക്കി,
എങ്കിലും അവൻ സാഹചര്യം നോക്കി പെരുമാറുകയാണ് എന്നുള്ളത് മനസ്സിലാക്കാനുള്ള സാമാന്യബോധം അവൾക്കുണ്ടായിരുന്നു……!!

The Author

Adheera

131 Comments

Add a Comment
  1. ഗംഭീരം, അതി മനോഹരം

  2. ബ്രോ നീലക്കണ്ണുള്ള രാജകുമാരി പോലെ ഉള്ള അവിഹിതം ഫാമിലി വിത്ത്‌ കകോൾഡ് സ്റ്റോറി എഴുതുമോ..

  3. DEVILS KING 👑😈

    ബ്രോ ഒരു മറുപടി തരൂ

  4. adheera bro…ezhuthubnirthiyyo….new story eppozha

  5. DEVILS KING 👑😈

    ബ്രോ അടുത്ത എഴുന്ന cuckold കഥയുടെ tittle + തീം പറയട്ടെ.

    ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  6. DEVILS KING 👑😈

    ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു 💦💦

  7. DEVILS KING 👑😈

    bro christmas പോയി, ന്യൂയർ ഇങ്കിലും പുതിയ സ്റ്റോറി പ്രതീക്ഷിക്കാമോ?

  8. DEVILS KING 👑😈

    ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ

Leave a Reply

Your email address will not be published. Required fields are marked *