സ്റ്റെല്ലാ ആൽബിയുടെ നെഞ്ചിലേക്ക് തല കുത്തി നിന്നു, കണ്ണുകൾ ചുറ്റുപാടും ഓടിയതും പഴയ സോഫയിൽ ഒരു ചിരിയോടെ ശിവാ…!!
‘തെമ്മാടി അവൻ തന്നെ മാത്രം നോക്കി ചിരിക്കുകയാണ് ‘ സ്റ്റെല്ല തളർന്ന കണ്ണുകളോടെ ശിവയെ നോക്കി മുഖം കനത്തിൽ കൂർപ്പിച്ചു,
അവന്റെ കള്ള ചിരിയിൽ തന്നോട് ഉള്ള ഇഷ്ടവും പോസെസ്സീവ്നെസ്സും എത്രെയെന്ന് അവൾക്ക് മാത്രമെ കാണാൻ സാധിച്ചിരുന്നുള്ളു, എല്ലാത്തിനും അപ്പുറം ഇപ്പോൾ അനുഭവിച്ചതെല്ലാം ഒരു തരത്തിൽ എക്സ്ട്രീം പ്ലെഷർ മാത്രമാണ് ….!!
ശിവയോട് ദേഷ്യം പിടിക്കണോ അതോ ചിരിക്കണോ എന്നറിയാതെ സ്റ്റെല്ലാ ഒരു നിമിഷം വികാരങ്ങൾ ഇല്ലാതെ തന്നെ നിന്നു.. ദേഷ്യം പിടിക്കുന്നതിൽ എന്ത് അർഥം..??
ആൽബിക്ക് കോട്ടെടുക്കാൻ ആയി, ശിവയുടെ മുറിയിൽ ചെന്ന് കയറിയപ്പോൾ അവൻ നൽകിയ സമ്മാനം ആണ്, ഈ തരിപ്പിന്റെ ഉറവിടം ,
ശിവയുടെ വില്ലൻ സ്വഭാവം വച്ച് എപ്പോൾ വേണമെങ്കിലും ഈ തരിപ്പ് തന്നെ നിയന്ത്രിക്കുമെന്നും അറിയാമായിരുന്നു,
എല്ലാം അറിഞ്ഞു കൊണ്ട് സമ്മതിച്ചിട്ട് ഇപ്പോൾ ദേഷ്യം പിടിക്കുന്നതിൽ എന്ത് കാര്യം..??
“ആൽബി.. നമുക്ക് കുറച്ച് സമയം റസ്റ്റ് എടുത്തിട്ട് വരാം…”
ആൽബിയോട് മുഖത്തു നോക്കാതെ സംസാരിക്കുബോൾ സ്റ്റെല്ലയുടെ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു,
ആൽബിൻ അതിനു സമ്മതം മൂളിയതും സ്റ്റെല്ലാ അവനെയും കൊണ്ട് ശിവ ഇരിക്കുന്ന സോഫ ലക്ഷ്യമാക്കി നടന്നു,
ആദ്യം ഇരുന്നിടത്ത് നിന്നും കുറച്ചു മാറി ശിവ തനിയെ ഇരിക്കുന്നുണ്ടായിരുന്നു,
“പെണ്ണേ ഞാൻ ഒരു പെഗ്ഗ് അടിച്ചിട്ട് വരാം നീ അവിടെ തന്നെ നിന്നോ.. ”
അതും പറഞ്ഞ് ആൽബിൻ ബാർ കൗണ്ടർ ലക്ഷ്യമാക്കി നടന്നു, തൊട്ട് പുറകെ സ്റ്റെല്ല സോഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ