വേഗം പുറത്തേക്ക് നടന്ന അവൻ ആദ്യം ഇരുന്ന സോഫയിലേക്ക് തന്നെ പോയിരുന്നു,
ശരീരം വല്ലാതെ മിടിക്കുന്നു , ഇതിനോടകം ഇത്തരം കാഴ്ചകളെ അവൻ ആസ്വദിക്കാൻ തുടങ്ങിയിരുന്നു,
ആദ്യം പുറത്തേക്ക് വന്നത് ശിവയാണ്, പുറത്തേക്ക് വന്നതും ചുറ്റുപാടും ഒന്ന് നോക്കി, തന്റെ കോട്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്ത ശേഷം ശിവ ബാർ കൗണ്ടർ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി,
കുറച്ച് നിമിഷങ്ങൾക്കും ശേഷമാണ് സ്റ്റെല്ലാ ഇറങ്ങി വരുന്നത്, അവളുടെ കണ്ണുകളിൽ തളർച്ച വ്യക്തമാണ്, നടക്കുമ്പോൾ പഴയ പ്രയാസം തോന്നിക്കുന്നില്ല,
ആൽബിയെ കണ്ടതും അവൾ തല കുനിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു, പെണ്ണ് നേരെ നടന്നു വന്ന് ആൽബിയുടെ അടുത്തേക്ക് ആയിരുന്നു,
” എവിടെപ്പോയിരുന്നു…?? ”
എല്ലാം അറിയാമെങ്കിലും അവൻ അറിയാത്ത ഭാവത്തിൽ ചോദ്യം ഉന്നയിച്ചു,
അതിനെ ഒരു വശ്യമായ ചിരിയാണ് അവൾ മറുപടി നൽകിയത്,
ആൽബിയുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങിയിരുന്ന ശേഷം അവൾ ആൽബിയുടെ ചെവിയിലേക്ക് ചുണ്ടടുപ്പിച്ചു,
” ശിവയ്ക്ക് എന്റെ താഴെ ഒന്ന് രുചിക്കണമെന്ന് പറഞ്ഞു, ഞാൻ പെട്ടെന്ന് ഒന്ന് കൂടെ പോയി വന്നതാണ് സോറി ആൽബി പറയാൻ സമയം കിട്ടിയില്ല..”
” എന്നിട്ട് അവൻ തൃപ്തിയടഞ്ഞോ..??”
” ഇപ്പോൾ സന്തോഷത്തിലാണ് കണ്ടില്ലേ കള്ള തെമ്മാടിയുടെ മുഖത്തെ ഭാവം..”
കൊഞ്ചലോടെ ഉള്ള അവളുടെ ശബ്ദം, സ്റ്റെല്ല ശിവയെ നോക്കിയതും ആൽബിനും അങ്ങോട്ടേക്ക് ശ്രദ്ധിച്ചു,
ശിവയുടെ മുഖത്ത് സന്തോഷം വ്യക്തമാണ്,
” പറയാതെ പോയത് ദേഷ്യം ഉണ്ടോ ആൽബി..? ”
‘ ഇല്ല ‘എന്ന തലയാട്ടിയതും പെണ്ണ് അവിടെ നിന്നും എഴുന്നേറ്റ് നേരെ ആൽബിയുടെ മടിയിലേക്ക് കയറിയിരുന്നു,
അവളുടെ തുടയിലേക്ക് കൈ ചേർത്തതും പാന്റീസ് ഇടാത്തത് പ്രത്യേകം അറിയാൻ പറ്റുന്നുണ്ടായിരുന്നു,
അവന്റെ ശരീരം പിന്നെയും ചൂട് പിടിക്കാൻ തുടങ്ങിയതും, ആൽബി അവളുടെ തുറന്നു കിടക്കുന്ന ഗൗണിനുള്ളിൽ കൂടി അകത്തേക്ക് കൈ കടത്താൻ ശ്രമിച്ചു,
പെട്ടെന്ന് സ്റ്റെല്ല അവന്റെ കയ്യിൽ കയറി പിടിച്ചു,
” ആൽബി ഇവിടെ എല്ലാവരും ഉണ്ട്….” പരിസരം ഒന്ന് ശ്രദ്ധിച്ചതും ആൽബിയും പതിയെ പുറകോട്ട് കൈ വലിച്ചു.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ