രണ്ട് മിനിറ്റോളം അങ്ങനെ തന്നെ കിടന്ന ശേഷം, ശിവയാണ് ആദ്യം വാഷ് റൂമിലേക്ക് കയറിയത്,
സ്റ്റെല്ലാ മലർന്നു കിടക്കുന്ന ആൽബിയുടെ നെഞ്ചിലേക്ക് തല വച്ചു കിടന്നു,
” ആൽബി ഹാപ്പി ആയോ…?? ”
സ്റ്റെല്ലയുടെ ചോദ്യം കേട്ട് ആൽബിൻ അവളെ തല ഉയർത്തി നോക്കി,
” നിനക്ക് എപ്പോഴെങ്കിലും വേദനിച്ചിരുന്നോ..??”
” ഇല്ലാ, ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ സുഖമാണ് ഇപ്പോൾ അറിഞ്ഞത്, എല്ലാത്തിനും എന്നെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കാൻ നീ ഉള്ളപ്പോൾ ഏതു വേദനയും ഞാൻ സഹിക്കും…”
സ്റ്റെല്ലാ ചിരിയോടെ അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു.
” ആൽബി ഞാൻ പറഞ്ഞ കാര്യം ശിവയോട് പറയാമോ…?? ”
ചെറിയ നാണത്തോടെയുള്ള അവളുടെ ചോദ്യം, അപ്പോഴാണ് സ്റ്റെല്ലാ തന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നത് ആൽബിൻ ഓർക്കുന്നത്,
“നമ്മൾ ഇതെല്ലാം ആരംഭിച്ചതിനുശേഷം നീ ആദ്യമായിട്ട് എന്നോട് ഒരു ആഗ്രഹം പറഞ്ഞതല്ലേ, ഞാൻ എന്തായാലും സംസാരിക്കട്ടെ…”
ആൽബിൻ അവളുടെ തല മുടിയിൽ കൂടി തഴുകിക്കൊണ്ടിരുന്നു,
അപ്പോഴേക്കും ശിവ വാഷ് റൂമിൽ നിന്നും ഫ്രഷായി പുറത്തേക്ക് ഇറങ്ങിയിരുന്നു,
ആൽബിക്ക് സംസാരിക്കാൻ സമയം അനുവദിച്ചുകൊണ്ട് സ്റ്റെല്ലാ നേരെ വാഷ് റൂമിലേക്ക് കയറി,
അരക്ക് ചുറ്റും ഒരു ടവ്വൽ ചുറ്റികൊണ്ട് ശിവ നേരെ വന്ന് സോഫയിലേക്ക് ഇരുന്നു,
” ആൽബിൻ എല്ലാം ഒക്കെ അല്ലേ…?? ”
” എവരിതിങ് ഈസ് പെർഫെക്ട് ശിവ…”
” എന്നാൽ ഓരോന്ന് അടിച്ചാലോ..?? ”
” പിന്നെന്താ…”
ആൽബിൻ സമ്മതം മൂളി കൊണ്ട് എഴുന്നേറ്റിരുന്നു, അവിടെ കിടന്ന ഒരു ബെഡ്ഷീറ്റ് കൊണ്ട് അവനും തന്റെ നാണം മറച്ചിരുന്നു,
അലമാരയിൽ നിന്നും ജാക്ക് ഡാനിയേലിന്റെ ഒരു ബോട്ടിൽ പുറത്തേക്കെടുത്ത് ശിവ രണ്ട് ഗ്ലാസുകളിലേക്ക് മദ്യം നിറച്ചു,
റൂമിൽ തന്നെ ഉണ്ടായിരുന്ന തണുത്ത വെള്ളം ഒഴിച്ച് മിക്സ് ചെയ്ത ശേഷം അവൻ ഒരു ഗ്ലാസ് ആൽബിക്കായി നീട്ടി,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ