” ശിവ, വാട്ട് ഈസ് ഹാപ്പനിങ്…?? ”
ശിവയുടെ പരിഭ്രമം കണ്ട് ആൽബിൻ പുറകോട്ട് തിരിഞ്ഞുനോക്കി,
മുൻ സീറ്റിൽ ഇരിക്കുന്ന രണ്ട് പേരുടെയും മുഖത്ത് ചെറിയ ടെൻഷൻ നിറഞ്ഞു നിൽക്കുന്നു,
സ്റ്റെല്ല നഖം കടിച്ചു തുപ്പി കൊണ്ടിരുന്നു, ശിവ പറഞ്ഞ കഥകളിലെ വില്ലമ്മാരെ അവൾക്കും കൂടി അറിയാമായിരുന്നു,
അതേ സമയം ഒന്നും മനസ്സിലാവാതെ ആൽബിൻ പുറകോട്ട് തന്നെ നോക്കിക്കൊണ്ടിരുന്നു,
“ഭഗത്ത്…മൂവ് ഫാസ്റ്റ്…..”
ശിവയുടെ കമാണ്ട് കിട്ടിയതും, വാഹനം 100 കിലോമീറ്റർ സ്പീഡിൽ മുന്നോട്ട് കുതിച്ചു പാഞ്ഞു, എങ്കിലും പുറകിലുള്ളത് ഷെവർലെറ്റ് സബർബൻ ആയിരുന്നതിനാൽ നിമിഷ നേരം കൊണ്ട് ആ വാഹനങ്ങൾ അവർക്കൊപ്പം എത്തിയിരുന്നു ,
ഒരു കാർ അവരെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് കയറി, അവരുടെ തൊട്ടുമുന്നിലായി സ്പീഡ് കുറയ്ക്കാൻ തുടങ്ങി,
ഭഗത്ത് ലാൻഡ് ക്രൂയിസർ വെട്ടിക്കാൻ നോക്കിയെങ്കിലും വലതുവശത്ത് നിന്നും കേറി വന്ന രണ്ടാമത്തെ വാഹനം അതും തടഞ്ഞു,
” ശിവ ആരാണിവർ എന്താണ് പ്രശ്നം…??”
എന്തോ അപകടം മണത്തതും ആൽബിൻ സംശയത്തോടെ ചോദ്യങ്ങൾ എറിഞ്ഞു,
” ആൽബിൻ പ്ലീസ് സ്റ്റോപ്പ്, ഐ വിൽ എക്സ്പ്ലൈൻ എവെരിതിംഗ് ആഫ്റ്റർ…”
ശിവയുടെ മുഖത്തെ ടെൻഷൻ കണ്ട് ആൽബിക്കും ചെറിയ പരിഭ്രമം വരാൻ തുടങ്ങിയിരുന്നു,
മുന്നിലെ വാഹനവും, വലതു സൈഡിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന വാഹനവും ഒരുമിച്ച് സ്പീഡ് കുറച്ചതിനാൽ, ഭഗത്തിനു ഒന്നും ചെയ്യാൻ പറ്റാതെ ആയി,
പെട്ടെന്ന് സൈഡിലെ വാഹനത്തിന്റെ ഗ്ലാസ് താഴാൻ തുടങ്ങി, അതിൽ നിന്നും മുഖം മറച്ച ഒരാൾ പുറത്തേക്ക് നീട്ടി പിടിച്ചിരിക്കുന്ന റിവോൾവർ കണ്ടപ്പോഴേക്കും ആൽബി ഞെട്ടി വിറക്കാൻ തുടങ്ങി….!!
“സ്റ്റോപ്പ് തെ കാർ…..”
സബർബനിൽ നിന്നും ആക്രോശം ഉയർന്നതും, ശിവയെ നോക്കി കൊണ്ട് തന്നെ ഭഗത്ത് വാഹനം വേഗത കുറച്ചു,
ക്രുയിസർ നിർത്തിയതും രണ്ടു കാറുകളിൽ നിന്നും ഏകദേശം പത്തോളം യുവാക്കൾ പുറത്തേക്ക് ചാടി ഇറങ്ങി , മുഖം മറച്ചിരുന്ന അവർ നീട്ടിപ്പിടിച്ച പിസ്റ്റളുമായി ശിവയുടെ കാറിനു ചുറ്റും നിരന്നു…..!!

ബ്രോ എന്തേലും ഒരു update തരൂ
ഒരു മറുപടി നൽകിയതിന് ഒരുപാട് നന്ദി. തിരക്കുകൾ കുറയുമ്പോ പുതിയ കഥയുമായി വരിക. ഒപ്പം ഇതുപോലെ ഇടക്ക് വന്നു റീപ്ലേ ചെയ്യാനും മറക്കരുത്. ഞങ്ങളുടെ പ്രതീക്ഷ പോകാതെ ഇരിക്കാൻ..🙂
guys
പുതിയ സ്റ്റോറി ഒന്നും ആയിട്ടില്ല , കുറച്ച് തിരക്കിൽ ആണ് സമയം പോലെ തിരികെ വരാം
Thank you for the support and love as well
-അധീര ❤️
waiting new bang story .. പിന്നെ ബാംഗ്ലൂർ മുംബൈ ഒന്നും വേണ്ട.. കേരളത്തിൽ നടക്കുന്ന കഥ ആയി വന്നാൽ മതി
ഇനി എത്ര നാൾ കാത്തിരിക്കണം എന്ന് ഒരുപിടിയും ഇല്ല. അത്ര മനോഹരമാണ് പുള്ളിയുടെ കഥകൾ
അധീര ബ്രോ,
പുതിയ കഥ എഴുതി തുടങ്ങിയോ ഒരു update തരൂ
ഗംഭീരം, അതി മനോഹരം
ബ്രോ നീലക്കണ്ണുള്ള രാജകുമാരി പോലെ ഉള്ള അവിഹിതം ഫാമിലി വിത്ത് കകോൾഡ് സ്റ്റോറി എഴുതുമോ..
ബ്രോ ഒരു മറുപടി തരൂ
അതേ
adheera bro…ezhuthubnirthiyyo….new story eppozha
ബ്രോ അടുത്ത എഴുന്ന cuckold കഥയുടെ tittle + തീം പറയട്ടെ.
ഒരു മറുപടി പ്രതീക്ഷിക്കുന്നു.
cuckold വേണ്ട bro
ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു 💦💦
bro christmas പോയി, ന്യൂയർ ഇങ്കിലും പുതിയ സ്റ്റോറി പ്രതീക്ഷിക്കാമോ?
ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ