അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax] 548

” ശിവ ഗോഡ് ഫാദേഴ്സ് എല്ലാവർക്കും ഒരുപോലെയാണ് മാരിയ ഗ്രൂപ്പ് തകർന്നപ്പോൾ അത് കിട്ടേണ്ടത് ഫിദാൻ ഗ്രൂപ്പിനായിരുന്നു, അത് എങ്ങനെ ഔട്ട് സൈഡെഴ്സ് ആയാ നിങ്ങൾക്ക് കിട്ടി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?? അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ ചന്ദ്രഗൗഡ നില നിർത്തിയ വിശ്വസ്തത, നിന്നെപ്പോലെ ഒരു മകൻ അദ്ദേഹത്തിന് അപമാനമാണ് എന്ന് ഞാൻ പറയില്ല പക്ഷേ എന്നും നീയൊരു തലവേദനയായി തന്നെ കൂടെയുണ്ടായിരുന്നു കാരണം നിന്റെ ഒരേയൊരു ബലഹീനത പെണ്ണായിരുന്നു….”
ഒന്നാമൻ കുറച്ചു സമയം നിർത്തിയ ശേഷം വീണ്ടും തുടർന്നു……
” ഞാൻ അന്വേഷിച്ചിരുന്നു ശിവ നിന്നെപ്പറ്റി, നീ ഇപ്പോൾ വച്ചു കൊണ്ടിരിക്കുന്ന ആ പെണ്ണ് ഇല്ലേ സ്റ്റെല്ലാ, അവൾക്ക് ഒരു ഹസ്ബൻഡ് ഉണ്ടല്ലോ…,?? ”
ഒന്നാമൻ സംശയത്തോടെ പറഞ്ഞു നിർത്തിയതും പെട്ടെന്ന് അവന്റെ ചിന്തയിൽ എന്തോ ഒന്ന് മിന്നി മാഞ്ഞു,
ഭഗത്തിനൊപ്പം നിർത്തിയിരിക്കുന്ന മൂന്നാമത്തെ പുരുഷൻ ആരാണെന്ന് ആ നിമിഷം അയാൾ തിരിച്ചറിഞ്ഞിരുന്നു….,!!

” ഓ മൈ ഗോഡ് അത് നിങ്ങളായിരുന്നോ..?? സോറി തിരിച്ചറിഞ്ഞില്ല കേട്ടോ, ഒരു സംശയം നിന്റെ സമ്മതത്തോടെയാണോ അതോ നീ അറിയാതെയാണോ, നിന്റെ ഭാര്യയെ ഇവൻ രാപ്പകൽ ഭോഗിക്കുന്നത്…?? ”
ഒന്നാമന്റെ ചോദ്യത്തിന് ആൽബിൻ തലകുനിച്ചു,
അടുത്ത നിമിഷം ആൽബിന്റെ കരണക്കുറ്റി പൊളിച്ചു കൊണ്ട് കൈ വീശിയുള്ള അടി കിട്ടിയതും അവന്റെ കണ്ണിൽ കൂടി പൊന്നീച്ച പാറിയിരുന്നു…!!!

” കെട്ടിയ പെണ്ണിനെ കൂട്ടി കൊടുക്കുന്നോടാ തന്തയില്ലാത്തവനെ….??”
ഒന്നാമന്റെ അമർഷം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു,
ആൽബിൻ ഒന്നും മിണ്ടാൻ ആവാതെ തലകുനിച്ചു നിന്നു,

The Author

Adheera

123 Comments

Add a Comment
  1. DEVILS KING 👑😈

    ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ

Leave a Reply

Your email address will not be published. Required fields are marked *