അച്ചുവിന്റെ ലോകം 2 [പറവ] 119

“എന്താടാ എന്റെ ചോര നീ നോക്കി വറ്റിക്കോ.”

എൻ്റെ നോട്ടം കണ്ടിട്ട് ഇത്ത ഒരു കള്ള ചിരിയോടെ എൻ്റെ അടുത്ത് വന്നിരുന്നു.

ആ ഇരുത്തത്തിൽ ഇത്തയുടെ തുട എൻ്റെ തുടയുമായി കൂട്ടിയുരുമ്മി. ജീൻസ് ആണെങ്കിലും ഇത്തയുടെ തുടയുടെ മിനുസം എനിക്ക് അറിയാൻ പറ്റി. എൻ്റെ കുട്ടൻ ജെട്ടിക്കുള്ളിൽ ഒന്ന് അനങ്ങി.

“എന്താടാ ഒന്നും മിണ്ടാത്തത്” ഞാൻ ഒന്നും മിണ്ടാത്ത കാരണം ഇത്ത ചോദിച്ചു.

“അത്… അതൊന്നുല്ല ഞാനെ പെട്ടെന്ന് എന്തോ ഓർത്ത്” ഞാൻ വായിൽ വന്നത് പറഞ്ഞു.

“ഹമ്മ് ..നല്ല കാര്യങ്ങൾ ഒക്കെ ഓർത്താ മതി” എൻ്റെ നോട്ടം കണ്ടിട്ടാണോ  മറുപടി കേട്ടിട്ടാണോന്നറിയില്ല ഇത്ത പറഞ്ഞു.

ഞാൻ എപ്പോ ഇത്തനെ കണ്ടാലും മുലയും കുണ്ടിയിം ഒക്കെ നോക്കാറുള്ളത് ഇത്ത കണ്ടിട്ടുണ്ട്. അതിന് ഇത്ത എന്നോടിത് വരെ ഒന്നും പറഞ്ഞിട്ടില്ല.

അതുപോലെ അല്ലേ ഉമ്മയുടെയും മോളുടെയും വീട്ടിലെ വസ്ത്ര ധാരണം. മിക്ക സമയത്തും ബ്രാ ഇടാതെയാണ് ഞാൻ ഇത്താനെ കണ്ടിട്ടുള്ളത്. ആ മുല ഞെട്ടുകള് പുറത്തേക്ക് തെറിച്ച് നിൽക്കും.

“ആ…ഞാൻ എന്ത് ചെയ്യണ്ടേ…വന്നിട്ട് കൊറച്ച് നേരം ആയി”   ഞാൻ ചോദിച്ചു

” ഹാ.. അടുക്കളയിലെ റാക്ക് മൊത്തം പൊടി പിടിച്ച് ഇരിക്കണെ അതൊക്കെ ഒന്ന് വൃത്തി ആക്കണം” ഇത്ത എന്നോട് പറഞ്ഞു.

“ഹേ..അതാ…അത് വെല്ല ജോലിക്കാരെയും വെച്ച ചെയ്തുടെ…എന്നെക്കൊണ്ട് ഒറ്റക്ക് പറ്റൂല്ല” സ്ലാബ്ബിൽ കേറി നിന്ന് പണി ചെയ്യണ്ട കാര്യം ഓർത്ത് ഞാൻ പറഞ്ഞു.

“അയിന് നീ ഒറ്റക്ക് ചെയ്യണ്ട…ഞാനും സഹായിക്കാം.. പണിക്കാരെ വിളിച്ച കൊറേ കാശ് പോവും നിനക്ക് ഞാൻ പിന്നെ എന്ധെങ്കിലും തന്നാ പോരെ.”

“അത് എങ്ങനെ സ്ലാബിൽ കേറി നിന്നിട്ട് വേണ്ടെ ചെയ്യാൻ.. ഒറ്റക് പറ്റോ..’

എന്റെ ആശങ്ക ഞാൻ ഇത്തയോട് പങ്കുവെച്ചു.

“ആ..നീ കേറി ചെയ്യുമ്പോ ഞാൻ നിന്നെ പിടിക്ക.. എടക്ക് ഞാനും ചെയ്യാം അത് പോരെ ” ഇത്ത പറഞ്ഞു

“അങ്ങനെ ആണെങ്കിൽ ചെയ്യാം ”

ഇത്താനെ ഒന്ന് തൊടാനെങ്കിലും ചെയ്യാലോന്ന് വിചാരിച്ച് ഞാൻ സമ്മതിച്ചു.

അതും പറഞ്ഞ് ഇത്ത അടുക്കളയിലേക്ക് നടന്നു.പുറകെ ഞാനും വെച്ച് പിടിച്ചു. രാവിലത്തെ പോലെ കുണ്ടികൾ കിടന്ന് ആടുന്നില്ല. പാൻ്റീസ് ഇട്ട കാരണം ആയിരിക്കും.

The Author

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *