അച്ചുവിൻ്റെ രാജകുമാരൻ
Achuvinte Rajakumaran | Author : Mikhael
ഹായ് ഫ്രണ്ട്സ് ഞാൻ കമ്പിക്കുട്ടൻ എന്ന ഈ സൈറ്റിൽ ഒരുപാട് കഥകൾ വായിചിട്ടുണ്ട് ഒരു കഥ എഴുതിയലോ എന്ന് കുറേ കാലമായി കരുതുന്നു ഞാൻ എഴുതുന്ന ഈ ചെറുകഥ വേറെ ഏതെങ്കിലും കഥകളുമായി സാമ്യം തോന്നിയാൽ ക്ഷമിക്കുക ….
എല്ലാവർക്കും എൻ്റെ ഈ ചെറുകഥയിലേക്ക് സ്വാഗതം…
അടുക്കളയിൽ പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടാണ് അവൾ എഴുന്നേൽക്കുന്നത് അരികിൽ നോക്കിയപ്പോൾ ഇതൊന്നും അറിയാതെ ഒരു കൊച്ചു കുട്ടി ഉറങ്ങുന്നുണ്ടായിരുന്നു സച്ചു എന്ന (സച്ചിൻ) ഉറക്കത്തിൽ നിന്ന് എണീറ്റ അവൾ കയ്യിൽ ഉള്ള സാദാ സ്വിച്ച് ഫോണിൽ സമയം നോക്കിയപ്പോൾ രാത്രി 12.55 ആയിട്ടെ ഉള്ളൂ
അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ കാണുന്നത് വീണു കിടക്കുന്ന പാത്രങ്ങൾക്കിടയിൽ ഒരു ബോധവും ഇല്ലാതെ കിടക്കുന്ന തൻ്റെ അച്ചനെയാണ് ഇതൊരു സ്ഥിരം കാഴ്ച്ച ആയത് കൊണ്ട് തന്നെ ആ പെൺകുട്ടി നിറകണ്ണുകളോടെ വീണ്ടും ചെന്ന് കിടന്നു…
ഇത് ഇവളുടെ കഥയാണ് നമ്മുടെ നായിക അച്ചു എന്ന് വിളിക്കുന്ന അശ്വതിയുടെ ഡിഗ്രീ സ്റ്റുഡൻ്റ് ആയ അച്ചുവിൻ്റെ ജീവിതം സത്യത്തിൽ വേദനാജനകമായിരിന്നു പഠിത്തത്തിൽ മിടുക്കി ആയതുകൊണ്ട് തന്നെ വീട്ടിൽ പഠിക്കാൻ ഉള്ള സാഹചര്യം ഇല്ലാത്ത അച്ചുവിനെ കോളേജ് മാനേജ്മെൻ്റ് ൻ്റെ കെയർ ഓഫിൽ പേര് വെളിപ്പെടുത്താത്ത ഒരാളായിരുന്നു
സ്പോൺസർ ചെയ്തിരുന്നത് ഇനി നമുക്ക് കഥയിലേക്ക് വരാം രാവിലെ എണീറ്റ ഉടനെ അടുക്കളയിൽ ചെന്ന് അച്ഛനെ മാറ്റി കിടത്തി ജോലിയിലേക്ക് കടന്നു അങ്ങനെ വീട്ടുജോലി എല്ലാം പെട്ടെന്ന് തീർത്ത് അനിയൻകുട്ടനായ സച്ചുവിനെ എണീപ്പിച്ചു

നൈസ് സ്റ്റോറി..
സൂപ്പർ തുടക്കം… നല്ല അവതരണം…
തുടരൂ…
നന്ദൂസ്…
Thank you guyzz ningalude abiprayam ariyachathinu
kollam bro continue cheyyanam🤜🏻🤛🏻
Oru thudakkakar azhutheyathe ahn ann parayathey illatoo
Last scene made me more qurious
Achu and sachu and our guy looking forward to the journey
Upload 2 as soon as possible buddy
Please reply 😌😍
Part 2 തയ്യാറാക്കുകയാണ് ഒന്ന് രണ്ടു ദിവസം വൈകിയാൽ ഒന്നും തോന്നല്ലെ
Bro onnum parayan illa manoharam ayyit ond
Pinne katha full complete akkane ivide azhuthunna korach perr matharame katha complete akkar oll athe kond thanne nalla nalla katha vaican pedi ond pinne avar bakki part upload akkatheeunnalo enn orthe
Bro ivide katha vaikkunna all ahn enn alle paranjee appo vayana karude manas manusil akuloolee
Adutha part petten tharanee
Achunteem sachunteem jeevitham ee katha pole thanne manoharam ayyi theerattee
❣️❣️❣️❣️
തീർച്ചയായും സ്റ്റോറി കംപ്ലീറ്റ് ചെയ്യുന്നതാണ് ബ്രോ
Starting kollam please continue ❤️❤️
Nalla oru katha thanne ahn kettoo
Oru beginner azhuthunnathe ayit thonnilla
Nalla avatharanam
Oro character inte introduction nannait ond
Next part ponnotte
Nice story plz continue bro