അച്ചുവിൻ്റെ രാജകുമാരൻ 9 [Mikhael] 165

അച്ചുവിൻ്റെ രാജകുമാരൻ 9

Achuvinte Rajakumaran Part 9 | Author : Mikhael

[ Previous Part ] [ www.kkstories.com ]


 

ഇതേ സമയം ദീപ്തിയുടെ കാറിന് ചുറ്റും നടന്ന് പരിശോധിക്കുകയായിരുന്നു ഷൈജു എന്നാല് ഒരു തെളിവ് പോലും അവിടെ നിന്നും കിട്ടിയില്ല
ഷൈജു എത്ര സൂക്ഷ്മതയോടെയാണോ നോക്കുന്നത് അതിലും സൂക്ഷ്മമായി മറ്റു ചിലർ ഷൈജുവിനെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ഇതൊന്നും അറിയാതെ ഷൈജുവും കൂടെയുള്ള പോലീസുകാരും പരിശോധന കഴിഞ്ഞ് മടങ്ങി

അവർ പോയത് കണ്ട് അവിടെ ഷൈജുവിനെ വാച്ച് ചെയ്യുന്നുണ്ടായിരുന്ന ആളുകളിലെ ഒരാള് ഫോൺ എടുത്തു കോൾ ചെയ്തു.

ഹലോ സാർ എല്ലാം ഓക്കെ ആണ് കാറിൻ്റെ ഡീറ്റെയിൽസ് എടുക്കാൻ കൊടുത്തിട്ടുണ്ട് പിന്നെ ആ കാർ സാർ പറഞ്ഞ പോലെ തന്നെ കത്തിച്ചു കളഞ്ഞിട്ടുണ്ട് ബാക്കി ഡീറ്റെയിൽസ് കിട്ടിയിട്ട് പറയാം സാർ ഓക്കെ സാർ ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടോ…
ഓക്കെ ശരി സാർ ഫോൺ കട്ട് ആക്കിയപ്പോൾ അയാളുടെ ഫോണിൽ അയാൾ സംസാരിച്ച അയാളുടെ സാറിൻ്റെ പേര് സേവ് ചെയ്തത് ഇങ്ങനെ ആയിരുന്നു…

അർജുൻ സാർ …….

തുടർന്ന് വായിക്കുക…..

ദീപ്തി : അനു നീ ഏട്ടനെ ഒന്ന് വിളിച്ചു നോക്ക്
അനു : എടി ഏട്ടനോട് എന്താ പറയുക
ദീപ്തി : ഇപ്പൊ ഒന്നും പറയേണ്ട ഏട്ടൻ വീട്ടിലേക്ക് വരാൻ ആയോ എന്ന് ചോദിക്ക്
അനു : ആ ഞാൻ വിളിച്ച് നോക്കട്ടെ
ദീപ്തി : മ്മ്മ് വേഗം വിളിക്ക്
അനു : ഹലോ ഏട്ടാ
ദീപു : എന്താ അനു
അനു : ഏട്ടൻ എയർപോർട്ടിൽ എത്തിയോ
ദീപു : ആ ഞാൻ അച്ഛനെയും ചെറിയച്ഛനെയും ഡ്രോപ്പ് ചെയ്തു തിരികെ വീട്ടിലേക്ക് വരുകയാ എന്താ ഡീ എന്ത് പറ്റി
അനു : ഹേയ് ഒന്നുമില്ല ഏട്ടൻ ഇവിടെ എത്താൻ ആയോ എന്ന് അറിയാൻ വിളിച്ചതാ
ദീപു : മോളെ അനു ഞാൻ നിങ്ങളെ ഇന്നും ഇന്നലെയും ആയി കാണാൻ തുടങ്ങിയത് അല്ല നീ എന്താ കാര്യം എന്ന് പറ
ഒരു കാരണം ഇല്ലാതെ നീ ഈ നേരത്ത് എന്നെ വിളിക്കില്ല എന്ന് എനിക്ക് അറിയാം എന്താ ഡീ എന്തെങ്കിലും പ്രശ്നം ഉണ്ടോ ദീപ്തി എവിടെ
അനു : ഹേയ് പ്രശ്നം ഒന്നും ഇല്ല ഏട്ടാ ഞാൻ വെറുതെ വിളിച്ചതാ ദീപ്തി ഇവിടെ ഉണ്ട് കൊടുക്കണോ
ദീപു : മ്മ്മ് കൊടുക്ക്
അനു : ദാ ഇപ്പൊ കൊടുക്കാം.
ദീപ്തി ഫോൺ നിനക്ക് തരാൻ പറഞ്ഞു ഏട്ടൻ ന്നാ
ദീപ്തി : ഹലോ ഏട്ടാ
ദീപു : മോളെ എന്താ പ്രശ്നം നിങ്ങൾക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ
ദീപ്തി : ഏട്ടാ അത് അത് പിന്നെ
ദീപു : ദീപ്തി നിങ്ങൾക്ക് എന്നോട് എന്തും തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടുള്ളതല്ലെ പിന്നെ എന്തിനാ ഈ ഒളിച്ചു കളി പറ എന്താ സംഭവം
ദീപ്തി : ഏട്ടാ അത് ചെറിയ ഒരു പ്രശ്നം ഉണ്ട് ഏട്ടൻ ഒന്ന് പെട്ടെന്ന് വരുമോ ഇവിടെ വന്നിട്ട് നമുക്ക് സംസാരിക്കാം
ദീപു : നിങ്ങൾ ഒന്നും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട ഏട്ടൻ ഇല്ലേ നിങ്ങളുടെ കൂടെ ഞാൻ ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ അവിടെ എത്തും കേട്ടോ
ദീപ്തി : ഹാ ഏട്ടാ
ദീപു : എന്നാ ശരി ഏട്ടൻ ഇപ്പൊ വരാം
ദീപ്തി : ഓക്കെ ഏട്ടാ
അനു : ഏട്ടൻ എന്താ പറഞ്ഞത്
ദീപ്തി : ഏട്ടൻ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ടുണ്ട് ഇവിടെ വന്നിട്ട് നമുക്ക് ബാക്കി സംസാരിക്കാം
അനു : അല്ല ഏട്ടനോട് നമ്മൾ എന്താ പറയുക
ദീപ്തി : ഇന്ന് കോളേജിൽ വച്ച് നടന്നത് എന്തായാലും പറയേണ്ട കാർ കളവ് പോയി എന്ന് തന്നെ പറഞ്ഞാൽ മതി സ്റ്റേഷനിൽ കംപ്ലൈൻ്റ് കൊടുത്തതും പറയാം എന്തായാലും ഏട്ടൻ വരട്ടെ പിന്നെ അറിയാതെ പോലും നടന്നതൊന്നും വിളിച്ച് പറയരുത് കേട്ടോ
അനു : അല്ല ദീപ്തി നമ്മൾ എന്തിനാ ഇങ്ങനെ പേടിക്കുന്നേ
ആ അർജുനെ ആണോ നമ്മൾ പേടിക്കേണ്ടത് അവനു ഇവിടെ ഉള്ള ഹോൾഡിനേക്കാൾ കൂടുതൽ നമ്മൾക്ക് ഇല്ലേ അതിപ്പോ പണമായലും പവർ ആയാലും പിന്നെ എന്തിനാ നമ്മൾ ഇങ്ങനെ ഭയക്കുന്നത്
ദീപ്തി : അനു നമുക്ക് ഉള്ള അതുപോലെ ഹോൾഡ് ഉള്ള ഫാമിലിയിൽ പ്പെട്ട ജോണിൻ്റെയും അരുണിൻ്റെയും വരുണിൻ്റെയും
അവസ്ഥ നീ കണ്ടില്ലേ അതൊക്കെ കാണുമ്പോൾ ഈ അർജുൻ നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല എന്നൊരു തോന്നൽ പിന്നെ ബാംഗ്ലൂരിൽ വച്ച് ഏട്ടന് ഉണ്ടായ സംഭവം ഏട്ടൻ പറഞ്ഞതും നീ ഒന്ന് ഓർത്ത് നോക്ക് അപ്പോ നിനക്കും മനസ്സിലാവും നമ്മൾ എതിരിടാൻ പോകുന്നത് ഒരു സാധാരണ ബിസിനസ് മാനുമായിട്ടല്ല എന്നത്
അനു : നീ എന്താ ഈ പറഞ്ഞു വരുന്നത് അപ്പോ അർജുൻ വെറുമൊരു ബിസിനസ് മാൻ മാത്രമല്ല എന്നാണോ
ദീപ്തി : അനു എനിക്കെന്തോ അവൻ്റെ കാര്യത്തിൽ ചില ഡൗട്സ് തോന്നുന്നുണ്ട്
അനു : അതിന് അവനെ കുറിച്ച് അറിയുന്ന ആരെയും നമുക്ക് അറിയില്ലല്ലോ ഇനി അവനെ കുറിച്ച് ഒന്ന് അന്വേഷിക്കണം എന്ന് വെച്ചാൽ
ദീപ്തി : എന്തായാലും ഏട്ടൻ വരട്ടെ എന്നിട്ട് ബാക്കി സംസാരിക്കാം

The Author

14 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️❤️❤️❤️

  2. bro health importance kodukk.anyeay nice chapter 😍

  3. bro story nyz… but dialogue repetition sahikkan vayya.. ore dialogues ella partilum vannondirikkunn.. pinne nalla reethiyil vechu izhappikunu.. nxt partil better akum ennu expect cheyyunn❤️

  4. super bro
    asugam okke mariyit bakki eyuthannee

  5. ingane konde nirthalle vallatha tension ahn
    ini nthakum
    ajune patti kooduthal ariyan agraham ond
    take rest
    ❣️

  6. പഹയാ സപ്രയ്‌സ് തന്നു നിർത്തി ആല്ലേ ഉടനെ അടുത്ത പേജ് പ്രതീക്ഷിക്കുന്നു

  7. was waiting for this part, continue with the story

  8. nice ann bro njn ee part nu vendi waiting aayirunnu nxt part pettennu kittum ennu prethikshikkunnu

  9. പേജ് കുറച്ചു കൂടി അകയിരുന്നു

  10. achunte achan marichindakule

  11. ee vayyatherunnitum katha azhutheyathe seri ahn njan parayilla
    rest ahn vendathe ippo
    katha nalla pole enjoy cheyyan patti
    kathakk oru koravum illa ellam manoharam ayi thanne avatharipichit ond
    again rest adukka
    take care ❣️

    1. aa bro ini Kai ready aayathinu sheshame bakki undaavoo
      sneham mathram 🥰

  12. eda mikhael mone ninnod paranjathe alle test aducan, 1st health onn okey avatte
    ippo engana ond kaikk
    pinne katheda touch athe onn previous part vaicha mathe ellavarum 😉😎
    appo rest okkey aduthe miducan ayyi vtl thanne irunna mathe saji athecaam poorathott irangan nikkanda tta 😁😂

    1. kayyile kambi ee masam edukkum
      ippozhum vedhana undu athanu sahikkan pattathathu

Leave a Reply to Shefeenirakoott Cancel reply

Your email address will not be published. Required fields are marked *