Achuvum Ikkusum
www.kkstories.com | Author : iKkuz
ഞാൻ അജ്മൽ 26 വയസ് .ഞാൻ ഇവിടെ പറയാൻ പോകുന്ന കഥ എൻ്റെ ജീവിതാനുഭവം ആണ് എല്ലാവരും കഥ വായിച്ചു അഭിപ്രായം പറയണം.
എൻ്റെ ജീവിധത്തിൽ കഴിഞ്ഞ 4 വർഷം പ്രവാസ ജീവിതം ആയിരുന്നു അങ്ങനെ ഇരിക്കെ വിസ തീരാൻ നേരം ഒരു ആഗ്രഹം ഉള്ള ക്യാഷ് എല്ലാം കൂട്ടി നാട്ടിൽ ഒരു ചെറിയ ബിസിനസ് ചെയ്യാം നാട്ടിൽ വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ താമസിക്കുകയും ചെയ്യാം .പിന്നെ മറിച്ചൊന്നും ചിന്ദിച്ചില്ല വിസ ക്യാൻസൽ ചെയ്ത് നേരെ നാട്ടിലേക്കു തിരിച്ചു .
പിന്നീട് അങ്ങോട്ട് കഷ്ടകാലം തന്നെ ആയിരുന്നു പ്ലാനിംഗ് മാത്രം നടന്നു ബിസിനസ് സ്റ്റാർട്ട് ചെയ്യാനുള്ള ക്യാഷ് എല്ലാം തീർന്നു ഇനി ഒരു ജോലിയില്ലാതെ മുന്പോട്ട് പോകില്ല എന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ .അപ്പോഴാണ് പഴയ സുഹൃത്ത് ഒരു ജോലിയെ കുറിച്ച് പറയുന്നത്
കണ്ണൂർ ആണ് സൂപ്പർമാർകെറ്റിൽ അക്കൗണ്ടന്റ്റ് ആയിട്ട് താല്പര്യം ഉണ്ടോ എന്ന് ഒരു ചോദ്യം പിന്നെ ഒന്നും നോക്കീല പെട്ടിയും കിടക്കയും എടുത്ത് നേരെവിട്ട് കണ്ണൂരെങ്കിൽ കണ്ണൂർ .ഇവിടെ നിന്നാണ് എൻ്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങൾ തുടങ്ങുന്നത് .കഥയിലേക് കടക്കാം .
ഞാൻ നേരെ സുപ്പർമാർകെറ്റിൽ എത്തി അത്യാവശ്യം വലിയ ഒരു സ്ഥാപനം തന്നെ ആണ് 15 സ്റ്റാഫുകൾ ഉണ്ട് .നേരെ പോയ് മാനേജർ പ്രസീദ് സർ നെ കണ്ടു നല്ല മനുഷ്യൻ അയാൾ എന്നെയും കൂട്ടി മുതലാളിയുടെ അടുത്തേക്കാണ് പോയത് .
ചുറുപ്പക്കാരനായ ഒരു പയ്യൻ ആണ് മുതലാളി നല്ല പെരുമാറ്റം കാര്യങ്ങളെല്ലാം പറഞ്ഞു തന്നു നേരെ എൻ്റെ ക്യാബിനിൽ കൊണ്ടുപോയി നല്ല വൃത്തിയുള്ള ക്യാബിൻ എന്നെ കൂടാതെ ജൂനിയർ അക്കൗണ്ടന്റ് പിന്നെ രണ്ട് ഡാറ്റ എൻട്രി സ്റ്റാഫ് അവരെ കണ്ഠാപ്പോയെ മനസ്സിലായി ഇണക്കുരുവികൾ ആണെന്ന് ഒന്ന് അമൽ മറ്റൊരാൾ അമ്മു രണ്ടാളും എപ്പോഴുണ് ചിരിയും കളിയും

Part kurach koode length kootanam
Nalla thudakkam…👍🏻