അച്ചുവും ഇക്കൂസും 10 [IKKUZ] 105

അച്ചുവും ഇക്കൂസും 10

Achuvum Ikkusum Part 10 | Author : iKkuz

[ Previous Part ] [ www.kkstories.com]


 

അതിരാവിലെ തന്നെ ഉണർന്നതുകൊണ്ട് തന്നെ ഒന്നുകൂടി മയങ്ങാം എന്ന് തീരുമാനിച്ചു ,അച്ചുവിന്റെ വീട്ടിൽ നിന്നും കുളിച്ചോണ്ട് മറ്റൊന്നിനും കാക്കാതെ നേരെ പോയ് കിടന്നു കുറച്ചു നേരം മയങ്ങി ,,

അലാറം അടിച്ചപ്പോൾ എണീറ്റ് ഫ്രഷ് ആയി നേരെ ഓഫീസിൽ പോയ് ,എന്നത്തേയും പോലെ ആര്യ കൗണ്ടറിൽ തന്നെ ഉണ്ട് ,അവളെ പോയി ഒന്ന് കണ്ടു ,ശോകം ആയിരുന്നു അവസ്ഥ അവളുടെ ഭർത്താവിന് എന്തോ സംശയം ഉണ്ട് പിന്നേം പിന്നേം പോയതിനെ കുറിച്ച് ചോദിച്ചു എന്നും പറഞ്ഞു ,

ഇനി നമ്മൾ സ്രെധിക്കണം കാരണം സംശയം ഉണ്ടാകാനുള്ള അവസരം ഒരുക്കരുത് എന്നുപറഞ്ഞു അവൾ ജോലി തുടർന്ന് ,

തൊലിയാനായിട്ട് ഇവളെ കളിച്ചു പണി പാളിയല്ലോ എന്നും ഓർത്തു ഞാൻ നേരെ എൻ്റെ ക്യാബിനിൽ പോയി ഇരുന്നു ,അഭി ഉണ്ട് അവിടെ ചെക്കൻ നല്ല സൊള്ളൽ ആണ് ,നടക്കട്ടെ എന്നും പറഞ്ഞു ഞാൻ ഫോണും തോണ്ടി ഇരുന്നു ,അപ്പോഴാണ് മഞ്ജുവിനെ കണ്ടില്ലല്ലോ എന്ന് ഓർത്തത് ഞാൻ മഞ്ജുവിനെ വിളിച്ചു

മഞ്ചു :അജുക്ക ചേച്ചി എവിടെയോ പോയതാ ,ഏട്ടനും ഇന്നലെ ചെന്നൈ തിരിച്ചുപോയ ,’അമ്മ ഒട്ടകയോണ്ട് എനിക്ക് വരാനും പറ്റുന്നില്ല ,മാനേജർ വിളിച്ചു ഫുൾ തെറിയാന്ന് ,ഞാൻ നിർത്താൻ പോകുകയാ ,എന്തായാലും ചെന്നൈ പോകാൻ തീരുമാനിച്ചു ,ഇനി ഇപ്പൊ അവിടെ വാരലും കണക്കായിരിക്കും ,ഞാൻ എന്തിനാ വെറുതെ തെറി കേക്കുന്നെ ..

ഞാൻ :അതൊന്നും സാറല്ല നീ പോകുന്നതുവരെ വാ ,നീ ഇല്ലാതെ എനിക്ക് ഒരു സുഖം ഇല്ല ,
മഞ്ചു :എനിക്കും
ഞാൻ :ചേച്ചി എപ്പോഴാ വരുക
മഞ്ജു :അറിയില്ല ,രാവിലെ നേരത്തെ പോയതാ
ഞാൻ:ഒന്ന് വിളിച്ചു നോക്ക്
മഞ്ചു :ഹമ് ഞാൻ വിളിച്ചിട്ട് തിരിച്ചു വിളിക്കാം
ഞാൻ :ഒകെ

The Author

2 Comments

Add a Comment
  1. പൊന്നു.🔥

    സഹോ……. കിടു പാർട്ട്…… ♥️♥️

    😍😍😍😍

  2. മുത്തേ പൊളി നെക്സ്റ്റ് പാർട്ട്‌ പോരട്ടെ
    എനി ആര്യയുമായി കളി ഉണ്ടാവില്ലേ

Leave a Reply to JKP Cancel reply

Your email address will not be published. Required fields are marked *