എന്താ…. ആചാര്യാ…. ഒന്നു പറയോ…
ഓംകാര ചിഹ്നവുമായി പിറന്നവനെ മരണം വേട്ടയാടും എന്നത് അങ്ങേക്കുമറിയാലോ…..
അതിന്, അവനെന്താ…. പറ്റിയത്.
അവന് ഒന്നും പറ്റിയിട്ടില്ല, നമ്മുടെ ഈ മണ്ണിലെ ആദ്യ മൃത്യു യോഗം അവൻ തരണം ചെയ്തു. രണ്ടാമത്തെത്, ആ മണ്ണിലെ ആദ്യ മൃത്യു യോഗം അവനെ തേടി വരുന്നുണ്ട്.
ആചാര്യാ……
അതെ, ഒരു നാൽക്കാലിയാണ്, ആ ജീവൻ അപഹരിക്കാൻ നിയോഗിക്കപ്പെട്ടത്.
ആചാര്യാ…….
വിശപ്പിനെ മറി കടക്കാൻ ചെയ്യുന്ന ഹത്യ, പാപമുക്തമായ പ്രവർത്തി. പ്രകൃതി നിയമം . പ്രകൃതി അനുവദിച്ച മരണം അവനെ കാത്തിരിക്കുന്നു.
ഒരു നാൽക്കാലിക്കവൻ ഇരയാകുമെന്നാണോ അങ്ങു പറയുന്നത്.
അതിനുത്തരമായി ആചാര്യൻ ഒന്നും പറഞ്ഞില്ല. മൗനം പൂണ്ടു നിന്ന ആചാര്യനെ കാണുമ്പോൾ രാജൻ കൂടുതൽ ഭീതിയോടെ ചോദിച്ചു.
ഒരു മാർഗ്ഗവും ഇല്ലേ… ആചാര്യാ…..
ശിവഹിതം അതു നടക്കും, കാലത്തിനും അതീതനല്ലേ ശിവൻ.
ആചാര്യൻ ഒന്നും പറഞ്ഞില്ല
പറഞ്ഞല്ലോ…. രാജന് മനസിലായില്ല. ശിവൻ്റെ ഇച്ഛയില്ലാതെ ഒരു കാറ്റു പോലും അനങ്ങില്ല. അവൻ മരിക്കണം എന്നാണ് ശിവ ഹിതം എങ്കിൽ അതിനെ തിരുത്താൻ ശിവനു മാത്രം കഴിയൂ…….
ആചാര്യ…….
സമയമില്ല രാജൻ എനിക്കു പൂജകൾ തുടങ്ങണം.
മറുവാക്കിനു കാത്തു നിൽക്കാതെ ആചാര്യർ മഹാകാല ക്ഷേത്രത്തിലേക്ക് പോയി. വർണ്ണശൈല്യത്ത് ഇന്ന് മഹാകാല പൂജ നടക്കുകയാണ്. കുഞ്ഞിൻ്റെ പ്രാണരക്ഷാർത്തം.
?????
ഇരുണ്ടലോകം അനന്തസാഗരത്തിൽ നിലകൊള്ളുന്ന മറ്റൊരു ദ്വീപ്, ഹിംസയുടെ ഒരു ലോകം. കാലകേയർക്ക് അടിമകളായ നരഭോജികളുടെ വാസസ്ഥലം. പേരു പോലെ അന്ധകാരം മാത്രം നിറഞ്ഞ ലോകം. വികൃതവും വിചിത്രവുമായ കാഴ്ച്ചകൾ മാത്രം ഇവിടെ മുഴുവൻ.
സ്വയം പ്രകാശിക്കുന്ന, എന്നാൽ അന്ധകാരത്തെ കീറിമുറിക്കാൻ കെൽപ്പില്ലാത്ത, നിറമില്ലാത്ത സസ്യങ്ങൾ ഇവിടത്തെ സവിശേഷതയാണ്.
Kamuki story enikk valiya eshtamayi. aa kadhayude pdf kittumo??
Njan innale aanu.. കാമുകി vayichu thudangiyathu… Innu nokkumpol aah kadha kaanan illa…. Entha sambhavam… Eni ah kadha kittan valla vazhiyum undo
Kadhakal.com und
Ithinte nxt part of enna varunne
are you naveen manoharan
Yes enthu patti
Macha poli?❤️.
Kalyum kaarthumbiyum rand perum valare nannayi?
Kaarthumbiye valare ishtamayi aa kunjinod aval kaatunna nishkalanka sneham karuthal ellm avale oru kochumalakha aakunnu?
Nxt partin kathirikkunnu?
Snehathoode………❤️
Vegam varunnathane
ഇതിന്റെ 6th പാർട് ഇറങ്ങി
Ys ivide one week gap varum
Evde irangi??
Kathagalile unde bro
Ente chettayii chundaranaa☺☺☺☺
Aanodaa…
നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിന് വേണ്ടി waiting ഒരു സംശയം ഉണ്ട് വേറൊരു കഥ സൈറ്റിൽ ഇതേ പേരിലുള്ള കഥ എഴുതുന്ന നവീൻ താങ്കൾ തന്നെയാണോ
Athey pulli tanna.
Athe athu njan thanneyane
രാജാ ബ്രോ..
ഈ കഥ ഇപ്പോളാണ് കണ്ടത് 2 ഭാഗവും ഒരുമിച്ചു വായിച്ചു.. അടിപൊളി ?
കാളിയും കാർത്തുമ്പിയും ശിവ യും എല്ലാവരെയും ഇഷ്ടം ആയി
// ദേ…. പെണ്ണേ… കാളി കാമഭ്രാന്തനൊന്നുമല്ല, പെണ്ണെന്ന വർഗ്ഗത്തെ കാളിക്ക് ഇഷ്ടമല്ല അത് സത്യമാ…. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.
കാളിക്ക് ഒരു തന്തയേ….. ഉള്ളു…. അതു പോലെ വാക്കും ഒന്നെ ഉള്ളു…. മനസിലായോ… // കാളിയുടെ ഈ വാക്കുകളിൽ തന്നെ അയാളെ മനസ്സിലാക്കാം ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️❤️..
കാമുകി എപ്പോൾ വരും ❔️
കട്ട വെയ്റ്റിംഗ് ആണ്
❤️❤️
സബ്മിറ്റ് ചെയ്തിട്ടുണ്ട് വരുന്ന സമയം കുട്ടേട്ടന്റെ കയ്യിലാണ്
Next week varunnathane bro
Muthee ee kathayude previous part click chaitha ithinte 6 bagam vare vayikkam
Ok Bro
വായിച്ചിട്ടു വരാം
❤️❤️
വാക്കുകൾ കിട്ടുന്നില്ല മനോഹരമാണ് ഓരോ പേജും പെട്ടന്ന് തീരല്ലേ എന്ന പ്രാർഥനയിലാണ് വായിച്ചത് അപ്പുവും കാർത്തുമ്പിയും കാളിയും ഒക്കെ മനസ്സിൽ തങ്ങി നിൽപ്പുണ്ട് കാമുകിയുടെ ഇടയിൽ ശിവ ശക്തി എഴുതാൻ കാണിക്കുന്ന മനസ്സിന് നന്ദി അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് കരുതുന്നു ❤️❤️
Next week varunnathane
❤️❤️❤️❤️??
Thanks bro
മുത്തേ പറയാൻ വാക്കുകൾ കിട്ടുന്നില്ല…♥️♥️♥️
Thanks muthee..
Thalivaaaa u r great….. Enne anugrahichaalum
Ok muthee….
Dear Raja, നന്നായിട്ടുണ്ട്. കാളി കൊള്ളാം. പക്ഷെ ശിവയും കാർത്തുമ്പിയും നല്ല കൂട്ടാണല്ലോ. ശിവക്ക് കിട്ടിയ അമ്മയാണ് എട്ടുവയസ്സുകാരി കാർത്തുമ്പി. അവരുടെ സ്നേഹവും വളർച്ചയും കാണാൻ കാത്തിരിക്കുന്നു.
Regards.
Next week adutha bagam varunnathane
❤️❤️❤️❤️❤️രാജാവേ ?????
Enthoo
❤️❤️❤️
❤️❤️❤️