ആദിത്യ ഉദയം [God Of Lust] 436

“നിർത്ത് നിർത്ത്, നീ എന്താ പറഞ്ഞെ അവൾ പിന്നിലേക്ക് നോക്കിയ വന്നതെന്നോ??”” അവൻ പറഞ്ഞു തീർക്കും മുന്നേ ഞാൻ ഇടയിൽ കേറി ചോതിച്ചു.

“”ആ അതെ, എന്ത് പറ്റി??”” അവൻ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. സത്യം പറഞ്ഞ അവന്റെ മോന്തായം നോക്കി ഒന്ന് കൊടുക്കാൻ തോന്നയെങ്കിലും ഞാൻ അത് ചെയ്തില്ല.

“” എന്ന പിന്നെ നിനക്കിത് ആദ്യം പറയാന്മേലെ മൈരേ?? ഞാൻ വിചാരിച്ചു ഞാൻ അങ്ങോട്ട് കേറി ഇടിച്ചതാന്ന് , പുല്ല്  നാലുവർത്തമാനം പറയാൻ ഉള്ള ചാൻസ് പോയി “” ഞാൻ അവള്ടെ അണ്ണാക്കിൽ അടിച്ചു കൊടുക്കാൻ ഉള്ള ചാൻസ് മിസ്സ്‌ ആയതിൽ സ്വയം പറഞ്ഞു.

“”ഞാൻ മനഃപൂർവം പറയതിരുന്നതാ, എന്നിട്ട് വേണം നീ ആ പെണ്ണിനെ വല്ലതും ചെയ്ത് ജയിലിൽ പോവാൻ “”

“”അത് ശെരിയാ, എന്നാലും””

“”ഒരേന്നാലും ഇല്ല, വാ നമ്മുക്ക് പോവാം, എനിക്ക് വീട്ടി പോയി കൊറച്ചു പരുപാടി ഉണ്ട് “”

അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ കിടക്കുന്ന എന്റെ പോളോ ജി ടി യിൽ കേറി അവിടെ നിന്ന് സ്ഥലം വിട്ടു. അവനെ അവന്റെ വീട്ടിൽ വിട്ട് ഞാൻ എന്റെ കൊട്ടാരത്തിലേക്ക് വിട്ടു. കൊട്ടാരം എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല!! ശെരിക്കും ഒരു കൊട്ടാരം ആയിരുന്നു ??അതെ ഗൂയ്‌സ്!! ഞാൻ ഒരു പണകാരൻ ആണ്!! സോറി, ഞാൻ അല്ല!! എന്റെ അമ്മ ഒരു പണകാരി ആണ്. എനിക്ക് പിന്നെ പണി ഒന്നും ഇല്ലാത്തോണ്ട് കാശും പറിയും ഒന്നും ഇല്ലാതെ അങ്ങനെ തട്ടിമുട്ടി പോവുന്നു. എന്റെ അത്ര വലിയ വീട് ഒന്നും അല്ലേലും തിരക്കേടില്ലാത്ത ഒരു വലിപ്പം ഉണ്ട്, പിന്നെ ഒരു കായലിന്റെ സൈഡിൽ നല്ല വ്യൂ ഒക്കെ ആയ്യി നല്ല ഭംഗി ഉള്ള മോഡേൺ വീട്!!

അങ്ങനെ ഗേറ്റ് കടന്ന് ഞാൻ കാർ പോർച്ചിൽ വണ്ടി കേറ്റി, ഇതിനിടെയിൽ ഞാനും വിഷ്ണുവും കൂടി ഞങ്ങടെ ഒരു ഫ്രണ്ടിന്റെ ബിർത്തഡേ പാർട്ടിക് പോയിരുന്നു. അവനു ഒരു നല്ല ഷർട്ട്‌ എടുക്കാൻ വേണ്ടി ആണ് ഞങ്ങൾ മാളിൽ പോയത് തന്നെ. സ്വാഭാവികമായും മാളിലെ യുദ്ധം കഴിഞ്ഞു അവന്റെ അടുത്ത് എത്താൻ നേരം വൈകി!! അത് പോട്ടെ, വിട്ട വളി പിടിച്ചാകിട്ടില്ലല്ലോ!! അയ്യേ!! ഞാൻ എന്ത് ലോക്കലാ ??

The Author

44 Comments

Add a Comment
  1. ×‿×രാവണൻ✭

    ???

  2. തുടക്കം കൊള്ളാം..
    ഇതേ പോലെ പോകട്ടെ..
    സെക്സ് വേണമെന്നില്ല..
    അഥവാ സെക്സ് വന്നാൽ അഡ്ജസ്റ്റ് ചെയ്തോളാം..
    പേജുകൾ കൂട്ടണം..
    ഒരു 20 പേജുകൾ എങ്കിലും വേണം…
    മിനിമം എല്ലാ 7-10 ദിവസങ്ങളിൽ കഥ തരണം.. കാത്തിരിക്കുന്ന ഞങ്ങളെ കളിപ്പിക്കരുത്..
    മിനിമം 10-12 ചാപ്റ്റർ വേണം.. ഇടയ്ക്കു ഇട്ടേച്ചു ഓടരുത്..

  3. എന്റെ ബ്രോ തങ്ങൾ ഈ കഥ പാതി നിർത്തി പോകരുത്

    കഥയുടെ തുടക്കം പൊളിച്ചു ❤‍?❤‍?❤‍?❤‍?❤‍??????

    വെയിറ്റ് for നെക്സ്റ്റ് പാർട്ട്‌………

    1. Thankz bro❤️❤️

  4. Poli bro
    Adutha part appo varum

    1. Ayachittund bro.. Inno nalleyo aayi varumayirikkum…

      1. It’s fantastic

  5. സൂപ്പർ bro

  6. Time edukkan sadhyadha und bro

  7. Nalla tthudakkam bro, adutha thavana page kooti idu

    1. ❤️

  8. ഒരുപാട് കഥാപാത്രങ്ങളെ കൊണ്ടുവന്ന്,അവരുടെ ഊള കോമഡി ്്്് കേറ്റി കഥ ഓവറാക്കി ചളമാക്കരുത് അപേക്ഷയാണ്

    1. Vokkey❤️

  9. ശ്യാം ബെന്‍സല്‍

    Good attempt

  10. Super aayitund.. Chechi kadha aano.. Enthayalum nannayittynd kathirikam nthakumennariyan

    1. Ok bro

  11. 『SunnyBoŸ』

    Super bro

    1. ❤️

  12. നന്നായിട്ട് ഉണ്ട് തുടക്കം

    1. ❤️

  13. കൊള്ളാലോ

    1. ❤️

  14. Kollam bro ❤️ page koottanam. Next part vegam poratte. ❤️

  15. കൊള്ളാം, page കൂട്ടണം

    1. ❤️

    1. ❤️

  16. Kollaam peage kootty baacki pettann thanne idaavo ?

    1. 『SunnyBoŸ』

      Super bro

    2. ❤️

  17. കർണ്ണൻ

    Nalla thudakkam

    1. ❤️

  18. ❤️❤️❤️

    1. ❤️

    1. ❤️

  19. ◥ H?ART??SS ◤

    ബാക്കി പെട്ടെന്ന് പോരട്ടെ പിന്നെ പേജ് ഇത്തിരി കൂട്ടടെയ്

    1. Set aakkaam❤️

Leave a Reply

Your email address will not be published. Required fields are marked *