ആദിത്യ ഉദയം 3 [God Of Lust] 465

“”തല്ലല്ലേ അളിയാ… അഞ്ചു നിർബന്ധിച്ചിട്ട… വേറെ ഒന്നും അല്ല…””

“”നിനക്കൊരു വാക്ക് പറയർന്നില്ലേ മൈരേ… ഞാൻ വേറെ എങ്ങോട്ടേലും പോയേനെ…””

“”അത് പോട്ടെ ഇത്… “”

“”ആ അവൾ തന്നെ…എല്ലാം ഞാൻ പിന്നെ പറയാം…”” അവൻ ചോദിക്കും മുന്നേ ഞാൻ പറഞ്ഞു… പിന്നെ അഞ്ചുന്റെ അടുത്തേക്ക് വിട്ടു…

“”ഞാൻ ഒരു പാട്ടെ പാടു…””

“”മതി… അതുമതി..നീ നിന്റെ ആ ഫേവറേറ്റ് സോങ് പാടിയ മതി..””ഞാൻ സമ്മതം മൂളി…

പിന്നെ ഒന്നും നോക്കിയില്ല ഈ പാട്ടങ്ങ് കാച്ചി https://youtu.be/Hd9979MFhGc

പാട്ട് പാടി കഴിഞ്ഞതും ഞാൻ അവിടന്ന് വേഗം ഇറങ്ങാൻ നോക്കി… ഞാൻ മെല്ലെ വൃന്ദയെ നോക്കി… അവൾ എന്നെ നോക്കി നില്കുന്നുണ്ടായിരുന്നു… അറിയാതെ ഞാനും അവളെ നോക്കിനിന്നു… അതികം നേരം നോക്കാൻ എന്നിക് പറ്റുന്നില്ല… പക്ഷെ അവൾ നോട്ടം മറ്റുന്നില്ല…. അധികം നേരം നിന്നില്ല ഞാൻ അവളേം വിളിച്ചോണ്ട് വേഗം ഇറങ്ങി… ബൈക്ക് എടുത്തു… വണ്ടി എടുത്തതും ഞാൻ പറയാതെ തന്നെ അവൾ എന്റെ ഇടുപ്പിലൂടെ ആയിട്ട് ഇരുന്നു…

“”നീ പാടും എന്നെന്താ എന്നോട് പറയാഞ്ഞേ…””

“”അത് ഞാൻ അന്ന് ആദ്യം മാളിൽ വച്ച് കണ്ടപ്പോ തന്നെ പറയാനിരുന്നതാ പക്ഷെ ഗ്യാപ് കിട്ടീല…””

“”അയ്യേ ചളി..””വല്ല്യേ ബുദ്ധിയൊന്നും ഇല്ലാത്ത കുട്ട്യാന്ന് തോന്നുന്നു…

പിന്നെ വലാതെ സംസാരിച്ചില്ല… കുറച്ച് ദൂരം പോയപ്പോ അവളുടെ മുഖം എന്റെ പിൻകഴുത്തിൽ അമരുന്നത് ഞാൻ അറിഞ്ഞു … മൃതുവായ അവളുടെ മുലകൾ എന്നെ വല്ലാത്ത ഒരു അവസ്ഥയിലെത്തിച്ചു…

പെട്ടന്ന് തന്നെ വീട്ടിൽ എത്തി… ഞാൻ എന്റെ റൂമിൽ പോയി കട്ടിലിൽ കിടന്നു… നല്ല ക്ഷീണം ഒന്ന് ഉറങ്ങിയേക്കാം …ഇതിനിടക് അവൾ കഴിക്കാൻ വിളിച്ചെങ്കിലും പോയില്ല…

“”ആധി എണീക്…മതി കിടന്നത്…””

“”ഒന്ന് പോയെ അമ്മേ… കൊറച്ച്നേരം കൂടി…””

“”പിച്ചും പേയും പറയാതെ എണീക്കട… ഇല്ലേൽ ഞാൻ തലേൽകൂടി വെള്ളം കോരി ഒഴിക്കും…””ഞാൻ മെല്ലെ കണ്ണ് തുറന്ന് നോക്കി… ഇവളായിരുന്നോ… എനിക്ക് കലി കയറി…

“”നീ വലാതെ അങ്ങ് ഒണ്ടാക്കല്ലേ… ഞാൻ ഒറങ്ങാണെന് നിനക്കെന്താടി…””ഒരു ടി ഷർട്ടും ലെഗ്ഗിങ്‌സും ആണ് വേഷം… ഏഹ് ഇത് എന്റെ ടി ഷർട്ട്‌ ആണല്ലോ…

The Author

25 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️

  2. Bro ethrem petten next part upload cheyyanam pls
    Addict aaya pole

  3. ?❤️??????

  4. അരവിന്ദ്

    ആദ്യം കണ്ടപ്പോ എന്തോ വായിക്കാൻ തോന്നിയില്ല. പിന്നെ ഇന്നലെ പുതിയ പാർട്ട്‌ കണ്ടപ്പോ ആദ്യം മുതൽ ഒന്ന് വായിച്ചു നോക്കാം ന്ന് വിചാരിച്ചു. നന്നായിട്ടുണ്ട് bro. തുടരുക, നിർത്തി പോകരുത് ?

  5. Nice ? svopnam സത്യം ആവുമോ

  6. ❤️?♥️

  7. സെറ്റായി?

  8. കുറച്ചുകൂടി അടുത്തതിന് ശേഷം സെക്സ് കൊണ്ടുവന്നാൽ പോരായിരുന്നോ. അവസാന പേജിലെ ബെഡ്‌റൂം സീൻ ആണ് ഉദ്ദേശിച്ചത്.പക്ഷെ അധികം കൊണ്ടുപോവാത്തത് ഇഷ്ടപ്പെട്ടു.അത് മനപ്പൂർവം ചെയ്തതായിരുന്നോ.എന്തായാലും കുറച്ചുകൂടി അവർ അടുക്കട്ടെ.

    1. Kurach kambi illenkil chilappo admins approve cheyyilla enn thonni… Adhaa vere onnum alla… Sorry…

  9. ബ്രോ കുഴപ്പം ഇല്ല പിന്നെ അക്ഷരത്തെറ്റുകൾ നോക്കി എഴുതിയാൽ മതി

  10. നന്നായിട്ടുണ്ട് ❤️?

  11. കർണ്ണൻ

    Nice

  12. ???

    1. Ittech povard, bakki ullore pole

  13. Poli bro
    Adutha part vagham aayikotta

    1. താങ്കൾക്ക്മലയാളം എഴുതാൻ അറിയില്ലെങ്കിൽ അറിയാവുന്ന ആരെ കൊണ്ടെങ്കിലും എഴുതിക്കുക എല്ലാ വരികളിലും ബോറടിപ്പിക്കുന്ന അക്ഷരതെറ്റുകൾ.

      1. Njan adhya partil paranjirunnu oru thudakkaran aannenn… Pinne aksharathett okke next partil set aakaam… Dialogues okke set aakki tharam… Padich varunnalle ollu… Pinne vere aarekkondengilum enghanaa bro kadha ezhuthppika??? ??endhaayalum njn ee kadha nalla adipolli aayi ezhudham… Ninghade pulse manasilaakki thanne… Don’t worry…

        1. No scene manh….?
          But pakuthikk ittitt pokaathurunnal mathi…

          1. *pokaathirunnal

  14. Last cheythathu onnu matipidikayirunnu….avale angane cheyyana neram onnu pottikkayirunnnu….

    1. Ellaam set aakki tharum bro…

    2. Kollam nalla kadha❤️

  15. അന്ദ്രു

    Ente mone patt adipoli?
    Story athikkum mele
    Waiting for NxT part?

  16. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *