അദൃശ്യം [Anonymous] 159

“ No we will buy binami, I will arrange some policeman and a police woman, woman is important, she must be able to make good relation I mean trusting relation with Georgekutti wife”

“ Ok good idea, but how some one from police, people may guess them”

“No, we will import some people”

ബാസ്റ്റിൻ മേശപ്പുറത്തെ ബെൽ പ്രസ് ചെയ്തു , ഓർഡർലി അകത്തു വന്നു ” ജെയിംസ് , ആംഡ് പോലീസിൽ ഉണ്ടായിരുന്ന നമ്മുടെ സൂപ്രണ്ടിനെ ഒന്നു വിളിക്കു ”
അൽപ്പം കഴിഞ്ഞു സൂപ്രണ്ട് വന്നു സല്യൂട്ട് ചെയ്തു, ” സാം ഇരിക്ക് , ഇത് അറിയാമല്ലോ , ഇവരുടെ മകന്റെ തിരോധാനം ?”
“അറിയാം സാർ , വലിയ വിഷമം ഉണ്ട് , ആ പയ്യന്റെ കാര്യം പോലീസ് ഫോഴ്സിന് ആകെ നാണക്കേട് , ആ ജോർജ് കുട്ടി അഹങ്കരിച്ചു നടക്കുകയും ചെയ്യുന്നു ”
” ജോർജ് കുട്ടിയെ നമുക്ക് തല്ക്കാലം വിടാം , നമുക്ക് ഒരു നല്ല പെണ്ണ് വേണം ആംഡ് പോലീസിൽ നിന്നും എടുക്കാം അപ്പോൾ ലോക്കലിൽ ഉള്ള ആരും അറിയില്ല, നല്ല ഒരു പെണ്ണ് വേണം , പിന്നെ അന്ന് സാം എന്നോട് ഒരു കേസ് പറഞ്ഞില്ലേ ആ …മറ്റേ കേസ് ”
” ആ ചട്ടിയടി മേട്രൺ ആണോ സാറെ അവർ ഇപ്പോൾ റിട്ടയർ ആയി പോയി , അവരൊക്കെ ഇപ്പോൾ ”
“അവരല്ലെടോ , ആ മേട്രൺ ഒരു പെണ്ണിനെ വച്ച് കൊണ്ടിരുന്നില്ലേ അവൾ മതി ”
“സാറെ എനിക്ക് മനസ്സിലായില്ല ഒന്നുമേ പുരിയിലെ ”
” താൻ പുരിയണ്ട , ആ പെണ്ണിനെ നാളെ ഇവിടെ എത്തിക്ക് ബാക്കി ഞാൻ നോക്കാം”

സാം പോയപ്പോൾ അതുവരെ മിണ്ടാതിരുന്ന ഗീത ചോദ്യഭാവത്തിൽ നോക്കി, “എന്താ ബാസ്റ്റിൻ ഈ ചട്ടിയടി ഇഷ്യു , ആംഡ് കാംമ്പിൽ ”

“ഗീത, ചട്ടിയടി മീൻസ് ലെസ്ബിയൻ , എ ഗുഡ് ലെസ്ബിയൻ വീ നീഡ് , ഷി ക്യാൻ ഗിവ് റിസൽറ്റ്സ് ”

“യു മീൻ , this girl can make amorous relation with the family and get secrets “
“Yes thats only way”
“ But I have doubts, Georgekutti wife a lesbian no never “
“ You leave it to me, now you may go home, arrange some money, we can sell property later, it will be an investment thats all”

“Ok I trust youm Bastin , Prabha may be waiting for you”

ഗീത ഒരു ഫ്ളയിങ് കിസ് നൽകി ബാസ്‌റ്യന് ബൈ പറഞ്ഞു.

(തുടരും )

The Author

11 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ… ഞെട്ടിച്ചു കളഞ്ഞു….. വേറെ ലെവൽ…. ഇജാത്തി ഐറ്റം… ഇതാദ്യാ…… എല്ലാം കൊണ്ടും പൊളിച്ചടുക്കി… ഗീതാ പ്രഭാകർ….. പൊളിച്ചൂട്ടോ…..തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…

  2. nice one plz dont stop in middile or end quickly ..plzzzz

  3. Bakki pettannu വരട്ടെ

  4. ഇതുപോലെ ഇനിയും നല്ല കഥകൾ പ്രതിക്ഷിക്കുന്നു

  5. English ok kurakku bai

  6. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    കിടു കിടു

  7. കൊള്ളാം അടിപൊളി.. Next part പെട്ടെന്ന് thaa… കളികൾ oky പതുക്കെ മതി…… പിന്നെ പകുതി വച്ചു നിർത്തി പോകരുത് pls my reqt

  8. നന്ദിനി

    Bastin മുരളി ഗോപി hot

  9. Pwoli raniyaya meenayude kalikalkkayi katta waiting

  10. ഇതിൽ ലെസ്ബിയൻ ഉണ്ടാകുമോ ?

    1. ചേട്ടൻ

      തുടക്കം പൊളിച്ചു. നല്ല അവതരണം.
      റാണിയും കൂട്ടുകിടക്കുന്ന പെണ്ണും തമ്മിൽ ഒരു ലെസ്ബിയൻ കളി ഉണ്ടാകുമോ??

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law