വീടിനുള്ളിൽ എവിടെയും കാണാനില്ല പുറത്ത് ചുറ്റും നടന്നു നോക്കി കാണാനില്ല ഒച്ച വച്ചു വിളിച്ചു നോക്കി മറുപടി ഇല്ല.അങ്ങനെ തന്നെ ഉപേക്ഷിച്ചു പോയന്ന് കരുതി വീടിന് പുറത്ത് വീടിന്റെ ഭിത്തിയോട് ചേർന്ന് അവൾ കുമ്പിട്ട് ഇരുന്ന് കരയുബോൾ ആയിരുന്നു നിലത്ത് തൂങ്ങി ആടുന്ന ഒരു നിഴൽ കണ്ടത് പെട്ടന്ന് മുകളിലേക്ക് നോക്കിയപ്പോൾ ഉദയ സൂര്യന്റെ തീഷ്ണമായ പ്രകാശത്തിന് ഇടയിൽ കൂടി അവൾ കണ്ണ് ചുളുക്കി നോക്കിയപ്പോൾ അവൾ കണ്ടത് അടുത്തുള്ള മരത്തിന്റെ ചില്ലയിൽ തൂങ്ങിയാടുന്ന തന്റെ ഭർത്താവിനെ ആണ്.ആ തൂങ്ങിയാടുന്ന മൃതശരീരത്തെ നോക്കി അവൾ അവിടെ തന്നെ ഇരുന്നു.ചൂട് സഹിക്കാൻ കഴിയാതെ അവളുടെ ശരീരം വിയർത്തു കരയുന്നുണ്ടായിരുന്നു.അവൾക്ക് ആ ചൂട് ദൈവം തരുന്ന ശിക്ഷ എന്ന പോലെ അനുഭവിച്ചു കൊണ്ടിരുന്നു.കുറച്ചു സമയങ്ങൾക്ക് ശേഷം നാട്ടുകാർ ഒത്തുകൂടി ആ ചില്ലയിൽ നിന്ന് ജീവൻ പോയ ആ ശരീരത്തെ താഴെ ഇറക്കി.കർമങ്ങൾ ചെയ്തു തുടങ്ങി.കർമം ചെയ്യുമ്പോഴും അവൾ അനങ്ങിയില്ല. ആളുകൾ അവളെ ചതിയത്തി എന്നും വേശ്യ എന്നും അവളെ കുറ്റപ്പെടുത്തിയപ്പോഴും അവൾ അനങ്ങിയില്ല.സമയം മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു സൂര്യൻ പടിഞ്ഞാറോട്ടെടുത്ത് ആകാശത്തെ പരമാവതി ചുവപ്പിച്ചു ആ പ്രകാശ രശ്മികൾ വന്ന് പതിച്ചത്
സഹദേവ് മരിക്കാൻ ഉപയോഗിച്ച തുണിയിൽ ആയിരുന്നു അതങ്ങ് പാമ്പ് പോലെ അവൾക്ക് മുൻപിൽ ചുരുണ്ടു കിടന്നു.മണിക്കൂറുകളോളം തപസ്സ് ചെയ്ത ശേഷം അവൾ എഴുന്നേറ്റ് മണ്ണിൽ ചുരുണ്ടു കിടക്കുന്ന തുണി എടുത്ത് മണപ്പിച്ചു നോക്കി അതിൽ തന്റെ പ്രിയന്റെ വിയർപ്പു ഗന്ധം ഉണ്ടായിരുന്നു.അത് അവൾ ആവോളം ആസ്വദിച്ച ശേഷം ഭർത്താവ് പോയ ലോകത്തിലേക്ക് താനും യാത്രയാവാൻ തീരുമാനിച്ചു.സഹദേവ് കെട്ടിയ അതേ ചില്ലയിൽ കയറ് കെട്ടി കയറി നിന്ന് കഴുത്തിലും കെട്ടി മരിക്കാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു.പെട്ടെന്ന് അസ്തമയ സൂര്യന്റെ പ്രകാശ രശ്മികൾ അവളുടെ കണ്ണിനുളിലേക്ക് അടിച്ചു കയറിയത് പെട്ടെന്ന് കണ്ണ് മാറ്റിയ അവൾ ചില്ലിടാത്ത ജനലക്ക് ഉള്ളിൽ കൂടി കട്ടിലിൽ കിടന്ന് കരയുന്ന അവളുടെ കുട്ടിയെ കണ്ടു.
“ഞാൻ പ്രസവിച്ച എന്റെ കുട്ടി. അവൻ എന്തു തെറ്റു ചെയ്തു. അവൻ അറിയില്ല അവന്റെ അമ്മ അവനെ പിഴച്ചു പെറ്റതാണെന്ന്.എന്തായാലും ഞാൻ ഒരു ദിവസം മരിക്കും. ഇപ്പോൾ മരിക്കുന്നതേക്കാൾ നല്ലതല്ലേ.. ആ കുട്ടിയെ വളർത്തി വലുതാക്കി മരിക്കുന്നത്.എന്റെ ഈ ജന്മം കൊണ്ട് അവനെങ്കിലും ഒരു ഉപകാരം ഉണ്ടായിക്കോട്ടെ.”
അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി
KADA SUPER AYIRUNNU
NALA TEAM AYIRUNNU
WAITING FOR NEXT KADAAAA…
Nice story❣️
നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.
സിമോണ എഴുതുന്ന പോലെയുണ്ട്
പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
ആവർത്തിച്ചു വായിച്ചു.
അവസാനം ട്രാജഡി ആണെന്ന് കണ്ട്
അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…
ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…
ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
എന്തോ ഒരുപാട് നാളായി
കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
പോയതാ…
Adipoli Divyayum jayapalum super
കൊള്ളാം. ??
♥️♥️♥️♥️
സൂപ്പർ
യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??
പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo