അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 896

“ഇവിടെ ആണെങ്കിൽ വായനോക്കി നാട്ടുകാരെ സഹിക്കാൻ പറ്റുന്നില്ല.സ്കൂളിൽ ആണെങ്കിൽ പിള്ളേരെ നോട്ടം സഹിക്കാൻ വയ്യാ.. എന്തൊരു കഷ്ടമാ ഇത്.”

ചായ ഉണ്ടാക്കി ബെഡ്‌റൂമിൽ കൊണ്ടുപോയി ഉറങ്ങുന്ന ഭർത്താവിനെ എണീപ്പിച്ച് ചായ കൊടുത്ത് അടുത്ത മുറിയിൽ കിടക്കുന്ന അവരുടെ മകനെ എണീപ്പിച്ച് ബാത്ത്റൂമിൽ പോയി കുളിപ്പിച്ച് യൂണിഫോം ഇട്ട് മൂടിയൊക്കെ ചീകി കുട്ടപ്പൻ ആക്കി നിർത്തി.

“ദിവ്യാ…. ദിവ്യാ… എന്റെ തോർത്ത്‌ എടുത്ത് ത്താ…”

വേഗം പോയി റൂമിൽ നിന്ന് തോർത്ത്‌ എടുത്ത് വാതിൽ തുറന്ന് കൈ നീട്ടിയ രമേഷിന് കൊടുത്തു.

“കുളിക്കാൻ പോവുമ്പോൾ ഇതൊക്കെ എടുത്ത് കൊണ്ടെക്കൂടെ ഇവിടെ നൂറ് കൂട്ടം പണിയുള്ളപ്പോഴാ..”

“പിന്നെ ഒരു പണിക്കാരത്തി ”

രമേശ് ശരീരം തോർത്തി പുറത്തു വന്നപ്പോൾ ദിവ്യ സാരീ ഉടുക്കുകയാണ്.വേഗം തന്നെ ദിവ്യ ഇസ്തിരി ഇട്ട് വച്ചിരിരുന്ന തന്റെ ഷർട്ടും പാന്റും ധരിച്ച് ബെഡ്‌റൂമിനുള്ളിൽ നിന്ന് ഇറങ്ങി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ തന്റെ ഭാര്യയെ നോക്കി.

“എടീ… കഴിഞ്ഞില്ലേ.. ലേറ്റ് ആയി വേഗം ഇറങ്ങാം”

കുറച്ചു സമയം കഴിഞ്ഞിട്ടും വരാറായാപ്പോൾ അവളെ വിളിക്കാൻ റൂമിനുള്ളിൽ ചെന്നു.

“എന്തോന്നാടീ ഇത് ഇതു വരെ കഴിഞ്ഞില്ലേ.. ”

“ദേ… കഴിഞ്ഞു ഏട്ടാ.. ഞാനീ സൂചിയൊക്കെ ഒക്കെ കുത്തട്ടെ…”

“എടീ.. എന്തോരം സൂചിയാ നീ ഈ കുത്തുന്നെ ഇതിനൊക്കെ ഒരു പരിധി ഇല്ലെടി”

“ഉമ്മ്… ഏട്ടന് അങ്ങനെ പറഞ്ഞാൽ മതി.പിള്ളേര് ഒരു ചെറിയ ഗാപ്‌ കിട്ടിയാൽ മതി അതിനുള്ളിൽ കൂടി നോക്കി വെള്ളം ഇറക്കി ഇരിക്കാൻ അങ്ങനെ ഇപ്പൊ എന്റെ ഒന്നും കാണണ്ട. അതിനാ ഇങ്ങനെ പുതച്ചു മൂടി സൂചി കുത്തി വക്കുന്നെ ”

“ഓഹ്.പിന്നെ… നിന്നെ ഇപ്പൊ ആരാ ഇങ്ങനെ നോക്കാൻ”

“പിന്നെ… പണ്ട് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ…? എന്നെ കാണാൻ കാവ്യമാധവനെ പോലെ ഉണ്ടെന്നൊക്കെ പറഞ്ഞു തള്ളി വിട്ടിരുന്നതാണല്ലോ..”

“അതു പണ്ടല്ലേ….. ഹഹഹഹഹ”

“ഒന്ന് പോ എന്റെ ഏട്ടാ…രാവിലെ തന്നെ ചൊറിയാൻ നിൽക്കാതെ”

“ആ.. ശരി നീ വേഗം വാ… സമയായി”

രമേശ് മോനെയും കൊണ്ട് പുറത്തിറങ്ങി കാറിനുള്ളിൽ കയറി ദിവ്യയെ കാത്തിരുന്നു. അധികം വൈകാതെ അവളും വീട്ടിൽ നിന്നും ഇറങ്ങി വന്ന് കാറിൽ കയറി ഇരുന്നു.കാർ സ്കൂളിലേക്ക് വച്ചു പിടിച്ചു.

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *