അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

പൈസക്ക് വേണ്ടി അല്ല ഭക്ഷണത്തിനു വേണ്ടി അവൻ കഞ്ചാവ് ആവശ്യകാർക്ക് വിറ്റു.പറയുന്ന സ്ഥലത്ത് കൊണ്ട് കൊടുത്തു.അങ്ങനെ ഒരു ദിവസം ജയ്പാൽ കഞ്ചാവിന്റെ സ്വാദ് ആറിഞ്ഞു.പലപ്പോഴും അവന്റെ ഉള്ളിലെ വിഷമം ഇല്ലാതാക്കാൻ അവൻ കഞ്ചാവ് ഉപയോഗിച്ച് അതിന് അടിമയായി.അങ്ങനെ ഒരു ദിവസം കഞ്ചാവ് ആവശ്യക്കാരന് കൊടുക്കാൻ പോവുന്നതിനിടക്ക് അവനെ പോലീസുകാർ വളഞ്ഞു.ഓടി ഒരു കടയുടെ പിന്നിൽ ഒളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പേടി മാറ്റാൻ ഒരു കഞ്ചാവ് ചുരുട്ട് കത്തിച്ച് വലിച്ച് വലിച്ചു കൊണ്ടേ ഇരുന്നു.

അവന് സ്വബോധം നഷ്ടപെട്ടു.പെട്ടന്ന് അവന് മുന്നിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു അവനെ അടുത്തേക്ക് വരുന്ന ആ രൂപത്തെ അരയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തിമലത്തി.ആ വീണു കിടന്ന രൂപത്തിന്റെ മുകളിൽ ബോധമില്ലാതെ അവൻ കിടന്നു ഉറങ്ങി.പിറ്റേന്ന് രാവിലെ അവന്റെ കണ്ണിൽ മഴതുള്ളികൾ വന്ന് പതിച്ചപ്പോൾ ആയിരുന്നു ജയ്പാൽ എഴുന്നേറ്റത്. താൻ തല വച്ചു കിടക്കുന്ന ശരീരത്തെ നോക്കിയപ്പോൾ അവൻ ഞെട്ടിപോയി അവിടത്തെ സബ്‌ ഇൻസ്‌പെക്ടർ അശോക് റാവത്ത് ചോരയിൽ കുളിച്ചു കിടക്കുന്നു. അവൻ അയാളെ പരിശോധിച്ചു നോക്കിയപ്പോൾ മരിച്ചെന്ന് മനസ്സിലായി. അയാളുടെ കഴുത്തിൽ ആ കത്തി തുളച്ചു കേറിയിരിക്കുന്നുണ്ട്.കുറച്ചു നേരം അവിടെ ഭയന്നു നിന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ പിന്നെ ഓരോട്ടമായിരുന്നു.

റോഡിൽ കൂടി…..

മൺപാതകളിൽ കൂടി…..

പുൽവരമ്പുകളിൽ കൂടി…..

നീർച്ചാലുകളിൽ കൂടി…..

ഓടി ഓടി അവൻ ഓടി തുടങ്ങിയ തീവണ്ടിയിൽ കയറി അതിൽ കേരളത്തിലോട്ട് പണിക്ക് പോകുകയായിരുന്ന ബിഹാറികളായ തൊഴിലാളികളായിരുന്നു.അവനും അവരുടെ ഒപ്പം കൂടി കേരളത്തിൽ എത്തി.കേരളത്തിൽ വന്ന് ആ തൊഴിലാളികളുടെ ഒപ്പം കൂടി പണി എടുത്ത് മാസങ്ങൾക്ക് ശേഷം മലയാളം പഠിച്ചെടുത്തു.അങ്ങനെ ഒരു ദിവസം അവന്റെ റൂമിലെ ഒരാൾ അയാൾ ജോലി ചെയ്തിരുന്ന ഫാമിലേക്ക് അവനെ ജോലിക്ക് വിളിച്ചു . ഇപ്പോഴുള്ള കഷ്ടപ്പാടുള്ള ജോലിയിൽ നിന്ന് രക്ഷപെടാൻ അവൻ അയാളുടെ ഒപ്പം അവിടേക്ക് പോയി.അത് സുമേഷിന്റെ ഫാം ആയിരുന്നു.കുറേ കാലത്തോളം അവൻ അവിടെ ജോലി ചെയ്തു.അങ്ങനെ ഇരിക്കേയാണ് സുമേഷ് ഒരു ദിവസം വന്ന് ഈ ഫാം പൂട്ടുകയാണെന്നും തൽകാലത്തേക്ക് തന്റെ കൂട്ടുകാരന്റെ വീട്ടിൽ വീട്ട് ജോലിക്ക് നിൽക്കുമോ എന്ന് അവനോട് ചോദിച്ചത്.വേറെ എവിടെയും പോകാൻ വഴി ഇല്ലാത്തത് കൊണ്ട് ആ വീട്ടു ജോലിക്ക് അവൻ അപ്പോൾ തന്നെ സമ്മതിച്ചു.

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *