അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“അതേ… ജയ്പാൽ ആണോ..? ”

“അതേ ഞാൻ ഞാൻ തന്നെ”

“ആ.. നീ വന്നെതെന്തായാലും നന്നായി ഇതൊക്കെ ഞങ്ങള് പിടിച്ചിട്ടതാ.. ഇനി കുറച്ചു അകത്തുണ്ട് നീ വാ..”

“ശരി ചേട്ടാ…”

ജയ്പാൽ തന്റെ ബാഗ് എടുത്ത് ഒരു ഭാഗത്ത്‌ കൊണ്ടുവച്ച് രമേശിന് പിന്നാലെ നടന്നു.ഒരു മുറിയിൽ എത്തിയതും ഒരു സ്ത്രീയേയും കുട്ടിയേയും അവൻ അവിടെ കണ്ടു.

“എടാ.. ജയ്പാൽ ഇതാണ് എന്റെ ഭാര്യ ദിവ്യ പിന്നെ ഇതെന്റെ മകൻ ദ്രുവ്. ഞങ്ങൾ ഇവനെ ദീപു എന്ന് വിളിക്കും ”

ദിവ്യ ജയ്പാലിനെ നോക്കി ചിരിച്ച ശേഷം.ദിവ്യ രമേശിനോട് പറഞ്ഞു.

“ജയ്പാൽ എന്നല്ലേ നിന്റെ പേര്”

“അതേ”

“എത്ര വയസ്സായി നിനക്ക്”

“ഇരുപത്തി രണ്ട് ”

“ആ.. ജയ്പാൽ ഈ കിടക്ക എടുത്ത് പുറത്തിടണം. നീ വരാൻ വൈകിയതു കൊണ്ട് കുറേ സാധങ്ങളൊക്കെ ഞങ്ങള് തന്നെ പുറത്തിട്ടു ”

അവൻ വരാൻ വൈകിയതിന്റെ നീരസ്സം അവൾക്കുണ്ടായിരുന്നു.അവരൊക്കെ കൂടി ആ കട്ടിൽ പിടിച്ചു പുറത്തിട്ടു.പിന്നീട് അവർ പറഞ്ഞതനുസരിച്ച് അടുക്കളയിലെ പാത്രങ്ങളും മറ്റും അവൻ പുറത്തു കൊണ്ടു വച്ചു.ആ ലോറിയിൽ വന്ന യൂണിയൻക്കാരും അവനും അതൊക്കെ എടുത്ത് ലോറിയിൽ കയറ്റി വച്ച് ആ ലോറിയിൽ അവനും കയറി പുതിയ വാടക വീട്ടിലേക്ക് പുറപ്പെട്ടു.അങ്ങനെ ആ ലോറി പുതിയ വീട്ടിൽ എത്തിയതും കിടക്കയും ടിവിയും സോഫയും മറ്റും അവനും യൂണിയൻക്കാരും പിടിച്ച് വീടിനുള്ളിലേക്ക് കയറ്റി വച്ച്.യൂണിയൻകാരും ലോറിക്കാരും പൈസ വാങ്ങിച്ച് യാത്രയായി.രമേശും ദിവ്യയും അവരുടെ മോനും ജയ്പാലും അവിടെ ബാക്കിയായി.അടുക്കളോട് ചേർന്ന് ഒരു റൂമും കൂടി മൊത്തം മൂന്ന് റൂമും പിന്നെ അടുക്കളയും രണ്ട് അറ്റാച്ച്ഡ് ബാത്ത്റൂമും ഒരു വലിയ ഹാളും ഉള്ള ഒരു വീടായിരുന്നു അത്. അടുക്കയോട് ചേർന്ന റൂം ജയ്പാലിന് കൊടുത്ത് ഹാളിനോട്‌ ചേർന്ന ഒരു റൂം അവരുടെ മകനും മറ്റേ റൂമിൽ അവരും കിടന്നു.

“ആ ചെക്കൻ കൊഴപ്പല്ലാലെ…. ദിവ്യ ”

“ആ ഏട്ടാ കൊഴപ്പം ഒന്നും ഇല്ല.ഇന്നത്തെ പണിയൊക്കെ നന്നായി എടുത്തിട്ടുണ്ട്. രാത്രി വച്ച ഭക്ഷണവും നന്നായിട്ടുണ്ട്.എന്നെ അനാവശ്യമായിട്ട് നോക്കീട്ടൊന്നും ഇല്ല. വായ നോക്കിയല്ല.”

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *