അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“അതിന് നിന്നെ ആര് നോക്കാനാ.. ഹഹഹഹ ”

“ഏട്ടാ… കാര്യം പറയുമ്പോ തമാശ പറയല്ലേ.. അന്യനാട്ടീന്ന് വന്ന ഒരുത്തനെ വീട്ടിൽ പണിക്കു നിർത്തിയത് തന്നെ ചേട്ടൻ ഇവിടെ ഉള്ളതു കൊണ്ടാ..എന്തെങ്കിലും മോശമായിട്ട് പറഞ്ഞാലോ കാണിച്ചാലോ ഒരാഴ്ച കാക്കില്ല അപ്പോൾ തന്നെ പറഞ്ഞു വിടും.”

“ആ.. ശരി.”

“ഏട്ടാ… ഏട്ടൻ വേറെ ജോലിക്കാരത്തികളെ നോക്കുന്നില്ലേ”

“കിട്ടണ്ടേ മോളെ. പിന്നെ തപ്പി പിടിച്ച് ഓരോരുത്തരേ കിട്ടുമ്പോൾ ഒടുക്കത്തെ റേയ്റ്റാ പറയുന്നേ… ഞാൻ നിന്നോട് ഒരു കാര്യം പറയട്ടേ നീ ചൂടാവരുത് ”

“ആദ്യം കാര്യം പറ. എന്നിട്ട് ചുടാവാണോ വേണ്ടയോ എന്ന് തീരുമാനിക്കാം”

“എടീ… കൊഴപ്പല്യാച്ചാ ഇവനെ തന്നെ സ്ഥിരായിട്ട് പണിക്ക് വച്ചാലോ..”

“ഏട്ടാ…….!!! എന്ത് വിശ്വസിച്ചിട്ടാ ഈ ആണൊരുത്തനെ സ്ഥിരായിട്ട് പണിക്ക് വക്കാ..”

“എടീ.. നീ ഒരാഴ്ച അവന്റെ സ്വഭാവം നോക്ക് നല്ലതാണെങ്കിൽ മതി.അല്ലെങ്കില് പറഞ്ഞു വിടാം”

“ഒരാഴ്ച്ച കൊണ്ട് എങ്ങനെ ഒരാളെ മനസ്സിലാക്കാനാ ഏട്ടാ…”

“നീ ഒന്ന് കിടന്നുറങ്ങിയേ… നിന്നോട് സംസാരിച്ചിട്ട് കാര്യമില്ല.ശരി ഗുഡ് നൈറ്റ്‌”

“ആ.. ഗുഡ് നൈറ്റ്‌”

രണ്ടു പേരും രണ്ടറ്റത്തായി കിടന്നുറങ്ങി.

മൊബൈലിൽ നിന്ന് വന്ന അലാറം ടൂൺ കേട്ടാണ് ജയ്പാൽ രാവിലെ എണീറ്റത്.ശീലമില്ലാതെ എന്തിനാണ് അലാറം ഇപ്പോൾ അടിച്ചതെന്ന് ഓർമ വന്നെങ്കിലും ദിവ്യ ചേച്ചി ഇന്നലെ 6 മണിക്ക് എണീക്കണം എന്ന് പറഞ്ഞതുകൊണ്ടാണ് താൻ അലാറം വച്ചതെന്ന് അവന് അപ്പോൾ ഓർമ വന്നു.വേഗം തന്നെ ബ്രഷ് ചെയ്ത് കുളിച്ച് അന്നത്തെ രാവിലത്തെ പലഹാരവും കറിയും എല്ലാം ഉണ്ടാക്കി കഴിഞ്ഞ് ചായ വക്കാൻ നേരത്താണ് അവരാരും എണീറ്റിട്ടില്ല എന്ന് മനസ്സിലാക്കിയത്.തൽക്കാലത്തേക്ക് അവർ ഉണർന്നിട്ട് ചായ ഇടാം എന്ന് കരുതി അവൻ വീടിനു പുറത്തിറങ്ങി. പ്രകൃതിയെ നോക്കി നടന്നു ചുറ്റും ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്.

മരത്തിനു മുകളിൽ കിളികൾ രാവിലെ തന്നെ എന്നീറ്റ് വന്ന് ഒച്ച വക്കുന്നു….

അങ്ങകലെ ഉദയ സൂര്യൻ മരങ്ങൾക്ക് ഇടയിൽ കൂടി ഒളിഞ്ഞു നോക്കുന്നു….

അവൻ ചുറ്റും നടന്നു കൊണ്ടിരിക്കുമ്പോഴാണ്. പെട്ടന്ന്.

“എടാ… നീ എന്ത് ചെയ്യാ…”

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *