അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“എപ്പോഴും ഇത് തന്നെയാ ഏട്ടൻ പറയുന്നേ എത്ര നാളായിട്ട് ഞാൻ പറയുന്നതാ ..”

“എടീ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സമയം കിട്ടണ്ടേ…”

“ഓ… ഓഫീസില് തിരക്കായിരിക്കും ഇതു തന്നെയല്ലേ എന്നും പറയുന്നേ ഇനി ഇതിനെ പറ്റി ഞാൻ പറയില്ല.പോരേ..”

“എടീ.. നീ ഒരു കാര്യം ചെയ്യ് നിനക്ക് ഒരാളെ കൂട്ടല്ലേ വേണ്ടു നീ ജയ്പാലിനെ കൂട്ടി പൊക്കോ”

“ആ..ഞാൻ അത് തന്നെയാ വിചാരിച്ചേ.. നിങ്ങള് വന്നിലെങ്കിൽ അവനെയും കൂട്ടി പോണെന്ന്”

“അപ്പോ.. ശരി. നിങ്ങള് പൊക്കോ..”

“മ്മ്മ് ”

അന്ന് രാത്രി അടുക്കളയിൽ പണിയിലായിരുന്ന ജയ്പാലിനെ അന്വേഷിച്ച് ദിവ്യ എത്തി.

“എടാ… നാളെ നീ എന്റെ ഒപ്പം അമ്പലത്തിൽ വരുമോ.. ”

“അതിന് നാളെ ചേച്ചിക്ക് സ്കൂളിൽ പോണ്ടേ നാളെ ലീവ് ആണോ…?”

“അല്ലടാ.. വൈകീട്ട് ആടാ… ഏട്ടൻ വരുമ്പോ ലേറ്റ് ആവില്ലേ. ഏട്ടൻ വരുന്നത് വരെ കാത്തിരുന്നാ അമ്പലം അടച്ചു അമ്പലക്കാര് പോയിട്ടുണ്ടാവും”

“ഞാൻ വരാം ചേച്ചി.”

പിറ്റേ ദിവസം അവർ പോയതും അവൻ ദിവ്യ വരുന്നതും കാത്തിരുന്നു.അങ്ങനെ കാത്തിരുന്ന് ഉച്ച മയക്കത്തിലായിരുന്ന അവൻ കാളിങ് ബെൽ കേട്ടപ്പോഴാണ് എണീറ്റത്. സമയം നോക്കിയപ്പോൾ 4:30 ആയി.ദിവ്യ വന്നെന്ന് മനസ്സിലാക്കിയ അവൻ ഓടി ചെന്ന് കഥക് തുറന്നു.

“എന്താടാ… ഉറങ്ങിയപ്പോയോ നീ..”

“ആഹ് ചേച്ചി..”

“അമ്പലത്തിൽ പോണ്ടേ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം. നീ അപ്പോഴേക്കും ചായ ഉണ്ടാക്കി വക്ക്.”

“ശരി ചേച്ചി ”

ദിവ്യ അവരുടെ ബെഡ്‌റൂമിൽ പോയി വാതിൽ അടച്ച് കുറ്റി ഇട്ടു.റൂമിലെ അറ്റാച്ഡ് ബാത്‌റൂമിൽ കയറി വാതിൽ അടക്കുന്ന ശബ്ദം ജയ്പാൽ കേട്ടു. പിന്നീട് മാലയുടെ കിലുക്കം അതുകഴിഞ്ഞ് ദിവ്യ വെള്ളം കോരി ഒഴിക്കുന്ന ശബ്ദം കേട്ട് കൊണ്ട് അടുക്കളയിൽ ജയ്പാൽ ചായ ഉണ്ടാക്കി കൊണ്ടിരുന്നു.ഓരോ കപ്പ്‌ വെള്ളം കോരിയൊഴിക്കുന്നതും ദിവ്യയുടെ നഗ്നമേനിയിലേക്കാണെന്ന് അവൻ ഓർത്തു കൊണ്ടിരുന്നു.പെട്ടന്ന് അത് നിലച്ചു.പിന്നീട് തോർത്ത്‌ കൊണ്ട് ദേഹം തുടക്കുന്ന ശബ്ദവും. അധികം വൈകാതെ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്നതും കേട്ടു.ജയ്പാൽ ചായ ഉണ്ടാക്കി ദിവ്യയുടെ മകന് കൊടുത്തു.

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *