അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“എടാ… ജയാ എണീക്കടാ..”

മുൻപിൽ ഇരുന്നിരിരുന്ന ദിവ്യ അവനെ തട്ടി വിളിച്ചു.പെട്ടന്ന് തന്നെ അവൻ ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി രണ്ട് സൈഡിലും നെൽ കൃഷി ചെയ്ത് പച്ചപ്പ്‌ നിറഞ്ഞ വലിയ കോൾ പാടം അതിനു നടുവിൽ ചെമ്മണ് ഇട്ട ടാർ ഇടാത്ത ഒരു പാതയിൽ കൂടിയാണ് ആ കാർ പോകുന്നത്.

“ജയാ ഇതാണെന്റെ വീട് ”

നീണ്ടു കിടക്കുന്ന മൺപാത ഒരു കയറ്റം കയറിയാൽ കയറി കിടക്കുന്നു.ആ കയറ്റം ആ ഓടിട്ട വലിയവീട്ടിലേക്കാണ്.

“വലിയ വീടാണലോ… ചേച്ചീ..

“ആടാ.. പണ്ടത്തെ വലിയ തറവാടാ…ഈ വീടിനെ നാല്കേട്ട് ന്നാ പറയാ…

എന്റെ ചെറുപ്പത്തിൽ അച്ഛന്റെ എല്ലാ സഹോദരങ്ങളും മക്കളും ഒക്കെ ഇവിടെയാ നിന്നിരുന്നേ.. ഇപ്പോൾ എല്ലാവരും വേർപ്പെട്ടു പോയി. ”

അങ്ങനെ ആ കയറ്റം കയറി. വീട്ടിലേക്ക് എത്തി വണ്ടി നിർത്തി എല്ലാവരും പുറത്തിറങ്ങിയപ്പോൾ അവർ കണ്ടത്. ദിവ്യയുടെ അച്ഛൻ രാഘവൻ പിള്ളയും അമ്മ പത്മാവതിയും എങ്ങോട്ടോ യാത്ര പോവാൻ നിൽക്കുന്നത്.![](Assets/PicsArt_07-05-10.54.43_kgrg.jpg)

“എങ്ങോട്ടാ രണ്ട് പേരും.”

വണ്ടിയിൽ നിന്ന് ഇറങ്ങിയ അവരുടെ മരുമകൻ രമേശ്‌ അവരോട് ചോദിച്ചു.

“അമ്പലത്തിലേക്ക് തന്നെ.കുടുംബ ക്ഷേത്രം അല്ലേടാ.. കുറേ പണി ഉണ്ട്. മറ്റന്നാൾ അല്ലേ പൂരം അതിനു മുന്പേ അവിടത്തെ പണികൾ ഒക്കെ തീർക്കണം.”

രാഘവൻ പിള്ള മറുപടി പറഞ്ഞു.

“ഞങ്ങള് അന്നാ അങ്ങോട്ട് പോകുവാ.. നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട് അതെടുത്ത് കഴിക്ക് മക്കളേ… എടീ ദിവ്യേ നീ അവർക്ക് അതൊക്കെ വിളമ്പി കൊടുക്ക് ഞങ്ങൾ പോയിട്ട് വേഗം വരാം”

പത്മാവതി പറഞ്ഞ് വേഗം നടന്നു.രമേശ് അവർ പോകുന്നതും നോക്കി നിന്നു.അങ്ങകലെ ആ നെൽ പാഠത്തിന് അപ്പുറത്ത് ആ അമ്പലം കാണാം രണ്ട് മൂന്ന് ആനകൾ ആ അമ്പലത്തിലേക്ക് കടന്നു ചെല്ലുന്നുണ്ട്.സൈക്കിളിലും സ്കൂട്ടറിലും വിൽക്കാനുള്ള ബലൂണും പീപ്പിയും മറ്റും കെട്ടിവച്ച് ആ മൺപാതയിലൂടെ അമ്പലത്തിനെ ലക്ഷ്യം വച്ച് നീങ്ങുന്നുണ്ട്.

“നോക്കി നിന്നത് മതി ഏട്ടാ.. വാ വീട്ടിലേക്ക് കയറ്.നമുക്ക് കഴിക്കാം ”

“ആ…”

കാറിൽ നിന്ന് ഇറങ്ങിയ മുതൽ അത്ഭുതത്തോടെ ചുറ്റും നോക്കുകയായിരുന്നു ജയ്പാൽ ചുറ്റും മരങ്ങൾ അതിനു നടുവിൽ ഓടിട്ട വലിയൊരു രണ്ട് നില വീട്.ദിവ്യ അവനെ കൈ കാട്ടി വിളിച്ചപ്പോൾ അവൻ പിന്നാലെ ചെന്നു.വലിയ മരം കൊണ്ട് പണിത വാതിൽ ഉള്ളിൽ കയറി അവൻ അടുത്തുള്ള മരകസേരയിൽ ഇരുന്നു. അന്ന് ഉച്ചക്ക് അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ദിവ്യ അവനെയും കൂട്ടി മരപടികൾ കയറി മുകളിലെ നിലയിലേക്ക് കൂട്ടി കൊണ്ടുപോയി. അവനുള്ള മുറി കാണിച്ചു കൊടുത്തു.

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *