അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“ഇത്‌ ഞാൻ പണ്ട് ഉപയോഗിച്ചിരുന്ന മുറിയാ. ”

ദിവ്യ അടുത്തുള്ള ജനാല തുറന്നു.

“കണ്ടോ…ഇവിടെന്ന് നോക്കിയാൽ നീണ്ടു കിടക്കുന്ന നെൽ വയൽ കാണാം. അതിനപ്പുറമുള്ള അമ്പലം കാണാം. ചെറുപ്പത്തില് ഈ ജനൽ സൈഡിൽ ഇരുന്ന് അങ്ങോട്ട് നോക്കി ഇരിക്കല്ലാർന്നു എന്റെ പ്രധാന പരിപാടി. നമുക്ക് ഇന്ന് അമ്പലത്തിലേക്ക് പോവാ… അവിടെ ഇന്ന് തുള്ളൽ ഒക്കെ ഇണ്ടാവും. ഞാനിപ്പോ പോട്ടെ. അപ്പുന്റെ ഡ്രെസ്സ് മാറ്റട്ടെ അല്ലെങ്കിൽ മണ്ണിൽ കളിച്ച് അതിലൊക്കെ കറയാക്കും. ശരി എന്ന പോട്ടെ ”

ദിവ്യ വാതിൽ കടന്നു പോകുന്നത് നോക്കി നിന്ന ശേഷം കുറച്ചു നേരം ആ ജനാലയിലൂടെ പുറത്തു നോക്കി അതിനു ശേഷം കുറച്ചു നേരം അവിടെയുള്ള കിടക്കയിൽ കിടന്ന് മയങ്ങി.ദിവ്യ വന്ന് എണീപ്പിച്ചപ്പോഴായിരിന്നു അവൻ എണീറ്റത് അവൻ ചുറ്റും നോക്കിയപ്പോൾ ജനാലയിൽ നിന്നുള്ള വെള്ളിച്ചത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്.അവനെ എണീപ്പിച്ചു ചായ കുടിക്കുപ്പിക്കാൻ കൊണ്ടുപോയി.താഴേക്ക് ഇറങ്ങി അടുക്കളയോട് ചേർന്ന മുറിയിലെ മേശയിൽ അവനോട് ഇരിക്കാൻ പറഞ്ഞു.അതിനടുത്തുള്ള കസേരവലിച്ചിട്ട് അവിടെ ഇരുന്ന്. അധികം വൈകാതെ ദിവ്യ അവന് ചായയും കുറച്ചു ഉപ്പേരിയും മുറുക്കും പാത്രത്തിലാക്കി അവന് മുൻപിൽ വച്ച് കഴിക്കാൻ ആവശ്യപ്പെട്ടു.ഗ്ലാസ്‌ എടുത്ത് ഒരു കവിൾ ചായ കുടിച്ച ശേഷം

“ചേച്ചീ അപ്പു എവിടെ അവനെ കാണാനില്ലല്ലോ…”

“അവനോ…. കുറച്ചു നേരം മുൻപ് അച്ഛനും അമ്മയും വന്നപ്പോൾ ഒരേ വാശി കളിപ്പാട്ടം വെടിക്കാൻ.അവര് അവനെ പൂര പറമ്പിൽ കൊണ്ടോയിരിക്കാ..”

“അപ്പോ.. രമേശേട്ടനോ…? ആളെ കാണാനില്ലല്ലോ…”

“ഓ… അളവിടെ റൂമിൽ ലാപ്ടോപ് തുറന്നു വച്ചിരിക്കിണ്ട് എന്തോ വലിയ പണിയുണ്ടെന്ന് പോലും. നീ ചായ കുടിക്ക് ”

അവൻ ചായ വലിച്ചു കുടിച്ചു അത് തീർത്ത ശേഷം ടേബിളിൽ വച്ചു.

“എടാ.. നിനക്ക് കുളിക്കണ്ടേ…”

“അഹ്. ചേച്ചി എവിടെയാ കുളിമുറി”

“കുളി മുറിയിൽ ഒന്നും പോണ്ടടാ… ഇവിടെ തറവാട്ടുകുളം ഉണ്ട്‌. അവിടെ പോയി കുളിച്ചോ..”

“എവിടെയാ…?”

“ഞാൻ കാണിച്ചു തരാം.. നീ വാ..”

ജയ്പാൽ മാറാനുള്ള വസ്ത്രവും തോർത്തും എടുത്ത് ദിവ്യയുടെ ഒപ്പം നടന്നു. വീടിന്റെ പിൻവാതിൽ അടച്ച് വീടിന്റെ പിൻഭാഗത്തുള്ള പൊലികൂട്ടിയ പറമ്പിലൂടെ നടന്ന് കുറച്ചു കഴിഞ്ഞപ്പോൾ മുൻഭാഗം ഭിത്തി കെട്ടി ഓടിട്ട് മറച്ച കുളം അവൻ കണ്ടു.അതിനുള്ളിലേക്ക് നടന്ന് കൽ പടവുകൾ ഇറങ്ങി. ദിവ്യ കുളത്തിൽ ഇറങ്ങി ദിവ്യയുടെ കാലുകൾ കുളത്തിൽ മുക്കി.അവനോട് അടുത്തുള്ള മുറിയിൽ പോയി ഡ്രെസ്സ് മാറ്റി മുണ്ട് ഉടുത്ത് വന്നോളാൻ അവൾ പറഞ്ഞു.പറഞ്ഞത് പോലെ മുട്ടിന് മുകളിൽ വരെ എത്തുന്ന ഒരു വെള്ള തോർത്ത്‌ മുണ്ട് മാത്രം ധരിച്ച് കുളത്തിലോട്ട് ഇറങ്ങി.കൽ പടവുകൾ ഓരോന്നായി ഇറങ്ങി അവന്റെ അരക്കു താഴെ വെള്ളത്തിലായി.

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *