അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“ചേച്ചി”

ദിവ്യയിൽ നിന്ന് മറുപടി ഒന്നും ഉണ്ടായില്ല.അഞ്ചു മിനിറ്റോളം ആ വാതിൽ പടിക്കൽ നിന്ന ശേഷം വീണ്ടും

“ചേച്ചി”

ഇപ്രാവശ്യം ദിവ്യ പതുക്കെ കലങ്ങിയ കണ്ണാൽ അവനെ തിരിഞ്ഞു നോക്കി. എന്നിട്ട് പഴയ പടി തന്നെ തിരിഞ്ഞു കിടന്നു.

“ഞാൻ വരാം നീ പൊക്കോ..”

ദിവ്യയുടെ ഇടറിയ ശബ്ദത്താൽ ഉള്ള മറുപടിയും കലങ്ങിയ കണ്ണുകളും അവനെ ഒന്ന് വേദനിപ്പിച്ചു.അവൻ തിരിഞ്ഞു നടന്നു. ദിവ്യയുടെ അമ്മ പത്മാവതി അവിടെ ടേബിളിൽ വച്ച പാത്രങ്ങളിൽ ഭക്ഷണം വിളമ്പുകയായിരുന്നു. അവനും ഒപ്പം കൂടി അവൻ ദിവ്യ വരുന്നതും കാത്തിരുന്നു.ദിവ്യ വന്നിരുന്ന് പാത്രത്തിൽ ഭക്ഷണം വിളമ്പി കൊണ്ടിരുന്നു.അവൻ ദിവ്യയിലേക്ക് ശ്രെദ്ധ കേന്ദ്രികരിച്ചു സന്തോഷവാതിയായിരുന്നു അപ്പോൾ ദിവ്യ.നേരത്തെ കേട്ട ഇടറിയ ശബ്ദമോ ഇടറിയ കണ്ണുകളോ അപ്പോൾ ദിവ്യക്ക് ഉണ്ടായിരുന്നില്ല തന്റെ അമ്മയോടും അച്ഛനോടും ഭർത്താവിനോടും മകനോടും നർമം കലർന്ന വാക്കുകൾ സംസാരിച്ച് അട്ടഹിച്ചു ചിരിക്കുന്ന ദിവ്യയെയാണ് അവൻ അപ്പോൾ കണ്ടത്.അവനും അവരോടപ്പം അത്താഴം കഴിച്ചേണീറ്റു. കുറച്ചു നേരം വീട്ടു മുറ്റത്തേക്ക് ഇറങ്ങി രാത്രിയിൽ പച്ച നെൽചെടികളിൽ ഗാനമേള നടക്കുന്ന സ്റ്റേജിൽ നിന്ന് വരുന്ന പല വർണ്ണത്തിലുള്ള പ്രകാശങ്ങൾ പാടത്തുള്ള നെൽച്ചെടികളെ വർണ്ണാഭമാക്കി അകലെ മൈക്കും പിടിച്ചു പാട്ടുപാടി ഡാൻസ് ചെയുന്ന വിരുതനെ അവൻ കുറച്ചു നേരം നോക്കി കൊണ്ടിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ പത്മാവതി വന്ന് ഉറങ്ങാൻ പറഞ്ഞപ്പോൾ അവൻ വീടിനുള്ളിൽ കയറി അവന്റെ മുറിയെ ലക്ഷ്യം വച്ചു നടന്നു.കോണിപടികൾ ഓരോന്നായി കയറി ബാൽക്കണിയിലൂടെ നടന്ന് റൂമിലേക്ക് കയറി വാതിൽ ചാരി.

……………..ദേവ ദൂതർ പാടി… സ്നേഹദൂതർ പാടി….ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…………..

………….ഇന്ന് നിന്റെ പാട്ട് തേടി കൂട്ട് തേടിയാരോ…. വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു……………

അകലെ നിന്ന് വരുന്ന സംഗീതത്തിൽ ലയിച്ചു ചേർന്ന് ജനൽക്കരികിലേക്ക് ചെന്ന് അവിടെ തിണ്ണയിൽ ഇരുന്ന് ദൂരെ കാണുന്ന സ്റ്റേജിൽ ആ പാട്ട് ആലപിക്കുന്ന പാട്ടുകാരനെ നോക്കികൊണ്ടിരുന്നു.അവന്റെ കണ്ണിലേക്ക് അവിടെ നിന്ന് വരുന്ന പല വർണ്ണത്തിലുള്ള പ്രകാശരശ്മികൾ പതിച്ചു കൊണ്ടിരുന്നു………

“ചേച്ചിയോട് കാമമോ…?

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *