അതോ പ്രേണയമോ…..?
അല്ലെങ്കിൽ പ്രായപൂർത്തിയറിച്ച ചെറുപ്പക്കാരന് തോന്നുന്ന വെറുമൊരു ആകർഷണമോ….?”
അവന്റെ മനസ്സ് ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.
“ചേച്ചി ഇനി മിണ്ടുമോ…?
എന്നെ പറഞ്ഞയക്കുമോ…?
ചേച്ചിയെ പിരിയാൻ വയ്യ..
ഇത് പ്രണയം അല്ലേ…. അല്ലെങ്കിലും പ്രണയിച്ച പെണ്ണിന്റെ ശരീരം ആഗ്രഹിക്കുന്നതിൽ എന്താ തെറ്റ്.ഇനിയും വേണം പ്രണയിക്കണം കാമിക്കണം ”
അവന്റെ ചോദ്യങ്ങൾക്ക് അവൻ തന്നെ ഉത്തരം കണ്ടെത്തി അവിടെ തന്നെ ഇരുന്നു.തൊട്ട് താഴത്തെ മുറിയിൽ ഉറങ്ങാൻ കഴിയാതെ മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി കിടക്കുകയായിരുന്നു ദിവ്യ.ദിവ്യയുടെ ഉള്ളിൽ കുറ്റബോധം നിറഞ്ഞിരുന്നു.
“അവന്റെ പ്രായം അതാണ്. അവന് കീഴ്പ്പെടാൻ പാടില്ലായിരുന്നു.
അനിയനെ പോലെ കണ്ട അവനോട് ഇനി എങ്ങനെ സംസാരിക്കും.ഒരു ഭാര്യയാണ് ഞാൻ രമേശേട്ടൻ അറിഞ്ഞാൽ…….?വേണ്ട അവനോട് പറയണം ഇനി ഇങ്ങനെ ഒന്നും പാടില്ലാന്ന്..”
“എന്തെ ഉറങ്ങാത്തെ…?”
പെട്ടെന്ന് അവളൊന്ന് ഞെട്ടി.
“ഈ പാട്ടും ബഹളവും കേട്ടാൽ എങ്ങനെ ഉറങ്ങാൻ പറ്റും രമേശേട്ടാ …”
………..ആയിരം വർണ്ണങ്ങൾ കൂടെ വന്നു…………അഴകാർന്നോരാടകൾ നെയ്‌തു തന്നു…………..ആമാടപ്പെട്ടി തുറന്നു തന്നൂ…………………..ആകാശം പൂത്തു ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം………….
പാട്ട് കേട്ടു കിടന്ന് ദിവ്യ എപ്പഴോ ഉറങ്ങി പോയി.പക്ഷെ മുകളിലെ മുറിയിൽ സമയം കുറേ പോയതറിയാതെ ജയ്പാൽ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.ഗാനമേള നടത്തിയിരുന്നവരും അത് കണ്ട് നിന്നവരും എപ്പോഴേ പോയിരുന്നു.ഉറക്കം കിട്ടാതിരുന്ന ജയ്പാൽ ഉറങ്ങാൻ കിടക്കയിൽ കിടന്നെങ്കിലും അവന് കണ്ണടക്കാൻ കഴിയാതെ വന്നപ്പോൾ അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ബാൽക്കണിയിലെ ചാരുപടിയിൽ പുറത്തേക്ക് നോക്കി ഇരുന്നു.നിലാവുള്ള നിശബ്ദമായ ചുറ്റുപാട് ഇടക്ക് ആ നിശബ്ദദയെ ബേധിച്ചു കൊണ്ട് വൃശ്ചിക കാറ്റ് വീശുകയും അതിന്റെ ശബ്ദവും പ്രകൃതിയിൽ നിറഞ്ഞു. ഒരു കാറ്റ് പോയി അടുത്ത കാറ്റ് വീശുന്ന ഇടവേളയിൽ ഭൂമി നിശബ്ദമായിരിക്കുന്ന സമയത്ത് താഴെ കഥക് തുറക്കുന്ന ശബ്ദം ജയ്പാൽ കേട്ടു.ആരാണ് ഈ സമയത്ത് എന്ന് നോക്കി ഇരുന്നപ്പോൾ രമേശ് നടന്നു പോകുന്നു.രമേശേട്ടൻ മൂത്രം ഒഴിക്കാൻ ഇറങ്ങിയതാണോ എന്ന് സംശയിച്ചെങ്കിലും മുറിക്കുള്ളിൽ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ള രമേശ് എന്തായാലും ഈ പുറത്ത് ഇറങ്ങില്ല എന്ന് അവന് മനസ്സിലായി. രമേശ് എവിടെക്കാണ് നടക്കുന്നത് എന്ന് നോക്കിയപ്പോൾ അടുത്തുള്ള പത്തായ പുരയാണ് ലക്ഷ്യം എന്ന് അവൻ മനസ്സിലായി. പെട്ടെന്ന് തന്നെ ജയ്പാൽ ബാൽകണിയോണ് അടുത്ത് നിൽക്കുന്ന തെങ്ങിനെ കൈ എത്തി പിടിച്ചു അതിനെ കെട്ടി പിടിച്ച് താഴേക്ക് ഊർന്നിറങ്ങി.രമേശിന്റെ പിന്നാലെ അവനും പതിയെ ശബ്ദം ഉണ്ടാക്കാതെ ചെന്നു. രമേശ് പത്തായപുരയുടെ വാതിൽ തുറന്ന് കയറി യതും അവൻ പിന്നിൽ ചെന്ന് ആ പത്തായപുരയുടെ അടച്ചിട്ട മരജനാലകളിൽ ഒരെണ്ണത്തിന്റെ ഒരു ഭാഗം ചിതൽ അരിച്ചു പോയിരുന്നു അതിനുള്ളിൽ കൂടി അവൻ ആ മുറിക്കുള്ളിലേക്ക് നോക്കി.രമേശ് വാതിൽ മുട്ടി പെട്ടെന്ന് തന്നെ അത് തുറന്നു രമേശ് ഉള്ളിലേക്ക് കയറി വാതിൽ തുറന്നപ്പോൾ രമേശിന് വാതിൽ തുറന്ന് കൊടുത്തത് ഒരു സ്ത്രീയാണെന്ന് ജയ്പാലിന് മനസ്സിലായി കാരണം വാതിൽ തുറന്നപ്പോൾ രമേശ് അകത്തു കയറിയപ്പോൾ ഒപ്പം വന്ന നിലാവിന്റെ വെളിച്ചത്തിൽ ഒരു സ്ത്രീ രൂപത്തെയും ജയ്പാൽ കണ്ടിരുന്നു. പെട്ടെന്ന് തന്നെ വാതിൽ അടച്ചു കുറ്റി ഇട്ടു.അടുത്തുള്ള സ്വിച്ച് ഇട്ടു ആ മുറിക്കുള്ളിൽ സീറോ ബൾബിന്റെ മഞ്ഞ പ്രകാശം നിറഞ്ഞു. ആ വെളിച്ചത്തിൽ ആ സ്ത്രീയെ കണ്ട ജയ്പാൽ ശരിക്കും ഞെട്ടി….!!!
അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി
KADA SUPER AYIRUNNU
NALA TEAM AYIRUNNU
WAITING FOR NEXT KADAAAA…
Nice story❣️
നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.
സിമോണ എഴുതുന്ന പോലെയുണ്ട്
പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
ആവർത്തിച്ചു വായിച്ചു.
അവസാനം ട്രാജഡി ആണെന്ന് കണ്ട്
അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…
ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…
ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
എന്തോ ഒരുപാട് നാളായി
കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
പോയതാ…
Adipoli Divyayum jayapalum super
കൊള്ളാം. ??
♥️♥️♥️♥️
സൂപ്പർ
യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??
പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo