അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“എടാ.. പറ്റി പോയി. വേണമെന്ന് വച്ചു ചെയ്തതല്ല. പറ്റിപോയതാ… നീ അത് മറന്നേക്ക്. എനിക്ക് നിന്നെ അനിയനായേ കാണാൻ പറ്റു…”

“അനിയനായിട്ടോ…. ചേച്ചി… എനിക്ക് ഒരു കാര്യം പറയണം.ചേച്ചി മിണ്ടാതെ നടക്കുന്ന മുതൽ എനിക്ക് എന്തോ പോലെ…ചേച്ചി….. എനിക്ക് നിങ്ങളെ ഇഷ്ടമാണ്…. വെറുതെ കാമം കൊണ്ടല്ല ഇന്നലെ അങ്ങിനെ ചെയ്ത് ഇഷ്ടം കൊണ്ട് തന്നെയാ… ”

“ഇഷ്ടമോ… നീ എന്താ പറയുന്നേ.. മോനെ… എനിക്ക് തല കറങ്ങുന്ന പോലെ… എടാ… എനിക്ക് ഭർത്താവുണ്ട് ഒരു മകനുണ്ട്.നീ എല്ലാം മറക്കണം ഞാൻ അത് പറയാനാ ഇങ്ങോട്ട് ആരും കാണാതെ വന്നേ..”

ജയ്പാൽ ദിവ്യ അടുത്തേക്ക് നടന്ന് അടുക്കൽ നിന്നു.

“മറക്കണമെന്നോ….? അങ്ങനെ പറയല്ലേ… തല്ക്കാലം ഇത്‌ ആരും അറിയണ്ട ചേച്ചി ഒന്ന് സമ്മതിക്ക് ”

“എന്ത് സമ്മതിക്കാനാ നീ പറയുന്നേ..”

“ചേച്ചിക്ക് എന്നെ ഇഷ്ടപ്പെട്ടൂടെ..”

“നിനക്ക് പ്രാന്താ ഞാൻ പോവാ…. ഇനി നീ ഇവിടെ നിൽക്കണ്ട… ഇവടെന്ന് പോയി വീട്ടിൽ എത്തിയാൽ അപ്പോ തന്നെ നീ എവിടെക്കാന്നു വച്ചാ പൊക്കോ… ഞാൻ പോട്ടെ..”

ദിവ്യ ദേഷ്യപെട്ട് പിന്തിരിഞ്ഞു നടന്നു.പെട്ടന്ന് ജയ്പാൽ ദിവ്യയുടെ കൈ പിടിച്ച് വലിച്ചു പെട്ടെന്നുള്ള വലിയിൽ ദിവ്യ തെറിച്ചു അവന്റെ നെഞ്ചത്തോട്ട് വീണു. ദേഷ്യം കൊണ്ട് വിറച്ചു നിന്ന ദിവ്യ അവന്റെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു.

“ട്ടേ…………..”

അന്ന് രാവിലെ എഴുന്നേറ്റ് അടിയിലേക്ക് കോണിയുടെ പടികൾ ഇറങ്ങി താഴേക്ക് ചെന്നപ്പോൾ പത്മാവതി രാവിലത്തേക്കുള്ള പലഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.

“മോനെ വരൂ… ആ അടുപ്പിലെ തീ കേട്ടു കുട്ടീ.. അടിയിലെ വിറക് കയറ്റി വച്ച് കായൂ…”

ജയ്പാൽ കുറച്ചു നേരം പത്മാവതിയെ നോക്കി നിന്നു. എന്ത് മാന്യമായ സ്വഭാവം സംസാരം.ഇന്നലെ രാത്രിയിൽ സ്വന്തം മകളുടെ ഭർത്താവുമായി എന്തായിരുന്നു കാണിച്ചു കൂട്ടിയത്.അതികം ആലോചിച്ചു നോക്കി നിൽക്കാതെ ജയ്പാൽ അടുക്കളയിൽ പത്മാവതിക്ക് ഒപ്പം ജോലിയിൽ ഏർപ്പെട്ടു.

“മോനെ ഇന്ന് ഇവിടേക്ക് അമ്പലത്തിൽ നിന്ന് ആനയും മേളക്കാരും വന്ന് പൂരം ഉണ്ടാവും.. കുറേ ആൾക്കാര് കാണാനും വരും. ഇവിടെ മൊത്തം ആളുകൾ ആയിരിക്കും.”

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *