അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

“ഏട്ടാ ഞാൻ പറഞ്ഞ കാര്യം എന്തായി”

“നോക്കുന്നുണ്ട് ”

“ആ.. നോക്കിയിരുന്നോ…. അടുത്ത ആഴ്ച്ച വീട് മാറേണ്ടതാ ഇത്ര അധികം സാധനം ഒന്നും എനിക്ക് ഒറ്റക്ക് ചൊമക്കാൻ വയ്യ.”

“അതിനു ഞാനും കൂടി ഉണ്ടലോ…”

“നമ്മള് രണ്ടാളെ കൊണ്ടൊന്നും കൂട്ടിയാ കൂടില്ലാ എന്റെ ഏട്ടാ…. അതുകൊണ്ടല്ലേ”

“ഞാൻ നോക്കുന്നുണ്ടെന്റെ ദിവ്യാ..കിട്ടണ്ടേ.. ഇന്നാള് എന്റെ ഓഫീസിലെ രവി ചേട്ടന്റെ ബന്ധു ഒരു ജോലിക്കാരത്തീനെ വച്ചിട്ട് അവിടത്തെ സ്വർണം മോഷ്ടിച്ചു കൊണ്ടുപോയീന്നാ കേട്ടെ അതുകൊണ്ടല്ലേ.. ചാടി കേറി പെണ്ണിനെ പണിക്ക് വക്കാൻ ഒരു പേടി ”

“എന്തായാലും ഒരാളെ വേണം ഏട്ടാ…നമ്മളെ കൊണ്ട് പറ്റില്ല”

“ആടി നോക്കാന്നേ.”

സ്കൂളിൽ എത്തിയപ്പോൾ ദിവ്യ ഡോർ തുറന്നു പുറത്തിറങ്ങി ഒപ്പം മോനെയും ഇറക്കി. രമേശിനോട് യാത്ര പറഞ്ഞ് അവൾ മോനെയും കൂട്ടി സ്കൂളിൽ കയറി.

“ദിവ്യ ടീച്ചറേ…നിക്ക് ”

തിരിഞ്ഞു നോക്കിയപ്പോൾ നീതു ടീച്ചർ.

“അപ്പൂ.. നീ ക്ലാസ്സിലേക്ക് പൊക്കോ ”

മോനെ പറഞ്ഞ് വിട്ട്.നീതു ടീച്ചറുമായി സംസാരം തുടങ്ങി..

“എന്താ നീനു ടീച്ചറെ കഴുത്തിൽ ഒരു പാട് ”

“ഹോ….. അതുകാണുന്നുണ്ടോ…. ശേ ആരെങ്കിലും കണ്ടാൽ നാണക്കേടാണ് ”

“എന്താണ് ഇത്ര നാണക്കേട് ”

“ഹുഫ്… ഒന്നും അറിയാത്ത പോലെ.എന്റെ ദിവ്യ ടീച്ചറെ ടീച്ചറോട് ഞാൻ പറഞ്ഞില്ലേ എന്റെ കെട്ടിയോന്റെ ലീലാവിലാസങ്ങളൊക്കെ. ”

“അതിന്…?”

“അതിനോ… കുന്തം. ഇത് എന്റെ കെട്ടിയോന്റെ കലാവിരുതുകളാ.. ഇതുമാത്രല്ല പല ഭാഗത്തും പല പാടുകളുണ്ട്.പിന്നെ എന്ത് ചെയ്യാനാ ഞാനും തിരിച്ചു കൊടുക്കും ഒന്ന് രണ്ട് കൊല്ലത്തിടക്കല്ലേ വരുന്നേ എനിക്കും മൂത്തിരിക്കായിരിക്കും അതോണ്ട് ഞാനും വിട്ടുകൊടുക്കലാ ഞാനും കട്ടക്ക് നിക്കും ”

തനിക്ക് കിട്ടാത്ത ഒരു സുഖം മറ്റുള്ളോരുടെ വായിൽ നിന്ന് അത് അനുഭവിച്ചു പറയുമ്പോൾ ദിവ്യക്ക് അപ്പോൾ അസൂയ അല്ലാതെ വേറൊന്നും മനസ്സിൽ തോന്നിയില്ല.

“എടീ ദിവ്യാ… വേറൊരു കാര്യം കൂടി ഉണ്ട്‌ നീ ആരോടും പറയരുത് ”

നീതു ടീച്ചർ ചുറ്റും നോക്കി സ്റ്റാഫ്‌ റൂമിൽ ദിവ്യയുടെ ഒപ്പം കയറി അവരല്ലാതെ വേറാരും റൂമിൽ ഇല്ല എന്ന് മനസ്സിലാക്കിയ നീതു ടീച്ചർ ദിവ്യ ഇരിക്കുന്നതിന് അപ്പുറത്ത്‌ കസേര ഇട്ടിരുന്നു.

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *