രമേശ് ദിവ്യയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് ദിവ്യക്ക് ഏറെ ഇഷ്ടപെട്ട മസാലദോശ വെടിക്കാൻ അടുത്തുള്ള ജംഗ്ഷനിലേക്ക് വണ്ടി എടുത്ത് പുറത്തേക്ക് പോയി. പോകുന്ന രമേശിനെ നോക്കി ദിവ്യ ഒരു ശില പോലെ അനങ്ങാതെ ഇരുന്നു.
“ഇതെന്റെ കുഞ്ഞല്ലേ….”
ദിവ്യ തിരിഞ്ഞു നോക്കിയപ്പോൾ ജയ്പാൽ പിന്നിൽ നിൽക്കുന്നു പക്ഷെ ദിവ്യ ഒരു മറുപടിയും പറഞ്ഞില്ല..
“ദിവ്യ ചേച്ചീ… നമുക്ക് ജീവിക്കണ്ടെ… ചേച്ചി വാ… നമുക്ക് എവിടെങ്കിലും പോയി ജീവിക്കാം”
പെട്ടെന്ന് ഒന്ന് ഞെട്ടി ദിവ്യ തിരിഞ്ഞു നോക്കി
“നിനക്കെന്താ പ്രാന്തണോ…? ജീവിക്കണം എന്ന് പോലും നിന്റെ ഒപ്പം ഞാൻ എങ്ങനെ ജീവിക്കും അതും എന്റെ കുടുബത്തെ ഉപേക്ഷിച്ച്”
“അപ്പോ ചേച്ചിക്ക് എന്നെ ഇഷ്ടമായിരുന്നില്ലേ.”
“നീ ഒന്ന് പോയിത്തരോ…ജയാ എന്റെ സമാധാനം മൊത്തം പോയി ”
“അതിനു ഞാൻ മാത്രം അല്ലല്ലോ ഉത്തരവാതി.. ചേച്ചിയും കൂടി ഇല്ലേ..ചേച്ചീനെ എനിക്ക് വേണം എനിക്ക് എന്റേത് എന്ന് പറയാൻ ഇപ്പോ ചേച്ചി മാത്രേ ഉള്ളൂ. നമുക്ക് എവിടെങ്കിലും പോയി ജീവിക്കാം ”
പെട്ടെന്ന് ദിവ്യ ജയ്പാലിന്റെ അടുത്ത് ചെന്ന് അവന്റെ കാൽക്കൽ വീണു
“ഞാൻ നിന്റെ കാല് പിടിക്കാം ജയാ…എന്റെ ജീവിതം നീ നശിപ്പിക്കരുത്.എന്നെ നീ മറക്കണം ”
ദിവ്യയുടെ കണ്ണ്നീർ തുള്ളികൾ അവന്റെ പാദങ്ങളിൽ വീണു കൊണ്ടിരുന്നു. കുറച്ചു നേരം ഒന്നും മിണ്ടാതെ ഒരു പ്രതിമ പോലെ നിന്ന ജയ്പാൽ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവന്റെ റൂമിലോട്ടു പോയി കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്ന ജയ്പാലിന്റെ കൈയിൽ ഒരു ഹാൻഡ്ബാഗും ഉണ്ടായിരുന്നു.
“ഞാൻ പോവാണ് ”
എന്ന് മാത്രം പറഞ്ഞ് അവൻ ആ വീടിന്റ പടി ഇറങ്ങി. അവൻ നടന്ന് ഗേറ്റ് കടന്നു പോകുന്നത് ദിവ്യ നോക്കി ഇരുന്നു. അവനെ തടയാനോ എന്തിന് അതിന്റെ പേരിൽ ഒരു തുള്ളി കണ്ണ് നീർ തുള്ളി പോലും ദിവ്യ ഒഴുക്കിയില്ല.പിന്നീട് കുറച്ചു കഴിഞ്ഞ് രമേശ് വന്ന് അവനെ അന്വേഷിച്ചെങ്കിലും നാട്ടിൽ ആരോ മരിച്ചതു കൊണ്ട് നാട്ടിലേക്ക് പോയെന്ന് നുണ പറഞ്ഞ് ദിവ്യ അതിൽ നിന്നും രക്ഷപെട്ടു.മാസങ്ങൾക്ക് ശേഷം ദിവ്യ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി ദിവ്യയെ പോലെ ചായ ഉള്ള ആ കുഞ്ഞിന്റെ പ്രിത്രിത്വത്തിൽ ആരും സംശയം പറഞ്ഞതുമില്ല.അവൾ ദിവ്യയുടെയും രമേശിന്റെയും മകളായി വളർന്നു. പിന്നീട് തിരിച്ചു വരാതിരുന്ന ജയ്പാലിനെ ആരും അന്വേഷിച്ചതുമില്ല.ഒരിക്കലും അവൻ തിരിച്ചു വരരുതേ എന്ന പ്രാർത്ഥനയിൽ ദിവ്യ ജീവിതം മുന്നോട്ടു നീക്കി.
അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി
KADA SUPER AYIRUNNU
NALA TEAM AYIRUNNU
WAITING FOR NEXT KADAAAA…
Nice story❣️
നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.
സിമോണ എഴുതുന്ന പോലെയുണ്ട്
പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
ആവർത്തിച്ചു വായിച്ചു.
അവസാനം ട്രാജഡി ആണെന്ന് കണ്ട്
അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…
ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…
ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
എന്തോ ഒരുപാട് നാളായി
കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
പോയതാ…
Adipoli Divyayum jayapalum super
കൊള്ളാം. ??
♥️♥️♥️♥️
സൂപ്പർ
യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??
പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo