അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു] 911

അന്ന് ദിവ്യ ജയ്പാലിന്റെ കാലുകളിൽ വീണപ്പോൾ തന്നെ അവന് മനസ്സിലായി ഭർത്താവിൽ നിന്ന് കിട്ടാതിരുന്ന രതിക്ക് വേണ്ടി മാത്രമാണ് ദിവ്യചേച്ചി തന്നെ ഉപോയോഗിച്ചതെന്ന്. ഇനി ഈ വീട്ടിൽ സ്ഥാനമില്ല എന്ന് മനസ്സിലാക്കിയ അവൻ ബാഗ് എടുത്ത് ദിവ്യയോട് യാത്രപോലും പറയാതെ അവൻ ഇറങ്ങി. കണ്ണിൽ വെള്ളം കെട്ടി നിർത്തി അവൻ ആ വീടിന്റെ ഗേറ്റ് കടന്ന് വഴിയിലൂടെ നടന്ന് ജംഗ്ഷനിൽ എത്തി എങ്ങോട്ടാ എന്ന് അറിയാതെ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന ജയ്പാലിന് അവന്റെ പിന്നിൽ എന്തോ കുത്തുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ തോക്ക് തന്റെ പിന്നിൽ കുത്തി വച്ച് ഒരാളും അയാളുടെ രണ്ട് സൈഡിലും ഓരോരുത്തരും നിൽക്കുന്നു.

“ഞങ്ങൾ ബീഹാറിൽ നിന്നാണ്. പോലീസ് ആണ്. ഓടിയാൽ വെടിവച്ചു കൊല്ലും ഒന്നും മിണ്ടാതെ അവിടെ ഒരു കാർ കണ്ടോ അതിൽ ചെന്ന് കയറ്”

മനസ്സ് മരിച്ചിരുന്ന ജയ്പാൽ ഒരു അടിമയെ പോലെ അവർ പറഞ്ഞ പോലെ ആ ഇന്നോവ കാറിന്റെ പിന്നിൽ കയറി ഇരുന്നു. ആ കാർ അവനെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയ്നിൽ ബീഹാറിലേക്കും അവനെയും കൊണ്ട് പോയി. ബീഹാറിൽ എത്തിയ അവനെ വിലങ്ങു വച്ച് അവിടുത്തെ പോലീസ് ജീപ്പിൽ അവനെ കയ്യറ്റി യാത്ര തുടങ്ങി.അന്ന് ഉപേക്ഷിച്ചു പോയ സ്വന്തം നാടിനെ അവൻ വീണ്ടും കണ്ട് കൊണ്ടിരുന്നു. ആരെ പേടിച്ചിട്ടാണോ അന്ന് നാടുവിട്ടത് അവസാനം അവരുടെ കൈയിൽ തന്നെ എത്തിപെട്ടു. അവർ അവനെയും കൊണ്ട് വലിയ ഒരു മല കയറി കൊണ്ടിരുന്നു. അവസാനം മലക്ക് മുകളിൽ എത്തിയപ്പോൾ അവർ വണ്ടി തുറന്ന് പുറത്തേക്കിറങ്ങി മലയുടെ അറ്റത്തായി അവനെ മുട്ടി കുത്തി ഇരുത്തി. അവർ പിന്നോട്ട് നടന്നു. ദൂരെ അസ്തമയ സൂര്യൻ മലയിടുക്കിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്നു. ജയ്പാലിന്റെ കണ്ണുകളെ സൂര്യന്റെ രശ്മികൾ തിളക്കികൊണ്ടിരുന്നു. പക്ഷെ ജയ്പാലിന്റെ ഉള്ളിൽ അപ്പോൾ അമ്മയുടെയും ദിവ്യയുടെയും ഓർമകളായിരുന്നു.ഈ ലോകത്ത് താൻ സ്നേഹിച്ച രണ്ടേ രണ്ടു പേർ പക്ഷെ മുഴുവിപ്പിക്കാതെ പകുതി സ്നേഹം മാത്രം തന്ന് പിരിഞ്ഞു പോയവർ.വേഗം ആ മലയിടുക്കിലേക്ക് ഒളിക്കാൻ പോകുന്ന അസ്തമയ സൂര്യനോട്‌ ജയ്പാൽ ഒച്ച വച്ചു ചോദിച്ചു

67 Comments

Add a Comment
  1. അല്ലെങ്കിലും അവിഹിതത്തിൽ ഏർപ്പെടുന്ന ഭാര്യ പാവടകൾക്ക് പതീവ്രത ആണല്ലോ കുറെ കമ്പിയും കളിയും ഉണ്ടെങ്കിൽ എല്ലാം ആയി

  2. KADA SUPER AYIRUNNU
    NALA TEAM AYIRUNNU
    WAITING FOR NEXT KADAAAA…

  3. ❣️രാജാ❣️

    Nice story❣️

  4. ❤️ Ramesh Babu M ?

    നല്ല അവതരണം, ദിവ്യ കുറച്ച് കൂടി ഒരു കുടുംബിനിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ സംഭാഷണങ്ങൾ നന്നായിരുന്നേനെ . അവളുടെ കുട്ടിയെ പരിപാലിക്കുന്നതിനെ പറ്റി കൂടുതൽ ഒന്നും വിവരിച്ചിട്ടില്ലാത്തത് അല്പം തിരാശയിലാക്കി.

  5. സിമോണ എഴുതുന്ന പോലെയുണ്ട്
    പല ഭാഗങ്ങളും.. അതുകൊണ്ട് ചിലത്
    ആവർത്തിച്ചു വായിച്ചു.
    അവസാനം ട്രാജഡി ആണെന്ന് കണ്ട്
    അങ്ങോട്ട് പോയില്ല. അല്ലെങ്കിലും കമ്പിക്കഥ
    സിമോണയങ്ങനെ ട്രാജഡിയാക്കാറില്ല…

    1. യുയുത്സു

      ആണോ…. കുഞ്ഞേ സിമോണ ട്രാജഡി ആക്കാറില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം ഞാനും ആക്കാതിരിക്കാണോ….. ഞാൻ സിമോണയല്ല സൂർത്തെ…

      1. ഏയ് ബ്രോ, ട്രാജഡി ആയതു കൊണ്ട് സിമോണിയല്ലെന്ന് മനസിലായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.! തെറ്റിദ്ധരിക്കരുത്…..
        സിമോണയുടെ എഴുത്ത് ഇഷ്ടമായത് കൊണ്ട് ഈ ശൈലി അവരുടെ ഓർമകൾ ഒരു നിമിഷം കൊണ്ടുവന്നു.. അപ്പോ എഴുത്ത് വളരെ നന്നായി എന്ന് …
        എന്തോ ഒരുപാട് നാളായി
        കണ്ടിട്ട്…… അപ്പോൾ ഒന്ന് ഓർമിച്ച്
        പോയതാ…

  6. Adipoli Divyayum jayapalum super

  7. കൊള്ളാം. ??

  8. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️

  9. സൂപ്പർ

  10. യൂയൂത്ത്സ്ലു….. മഹാഭാരതത്തിൽ അവിഹിതത്തിനുണ്ടായ ഒരു കുട്ടിയുടെ പേര് തന്നെയാണ്???? കഥയെന്തു കൊണ്ടും സൂപ്പർ??

  11. പാദസരത്തിന്റെ കിലുക്കം ഒക്കെ കളിയിൽ നല്ല originality തോന്നിച്ചു. അടുത്ത കഥയിലും ഇതേപോലെ സ്വർണ കൊലുസും footjob ഒക്കെ പ്രതീക്ഷിക്കുന്നു. Pwolikk broo

Leave a Reply

Your email address will not be published. Required fields are marked *