അദ്വൈതം [Parvathi] 1046

“പറമ്പിൽ ഉണ്ടാവും….എന്ത്യേ…..”

“കുറച്ച് വേണം…..”

“ന്നാ വാ… നോക്കാം….”

“ഈ നട്ടുച്ചക്കോ…. വേണ്ട ഞാൻ തനിയെ പൊയ്ക്കോളാം…..”….

“അതിന് ഡോക്ർക്ക് വഴി അറിയോ…..”

“വഴി കണ്ടുപിടിച്ചോളാം…..”

“എന്തിനാ ഇത്ര കഷ്ടപ്പാട്…. ഞാനും കൂടെ വരാന്ന്…..”
യക്ഷമിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു…..

“സൂര്യദേവന്റെ കൈ പതിപ്പിച്ച് വെറുതെ ഈ പൂമേനി വാടിയ താമരപോലെ ആക്കണോ…..”അഗ്നി ചിരിച്ചു….

“വാടിയാൽ ഡോക്ടർക്ക് എന്താ…. ഇങ്ങട് നടക്കാ….”

യക്ഷമി ശാലയിലേക്ക് ഇറങ്ങിയതും അഗ്നി അതേ ചിരിയോടെ അവൾക്ക് പുറകെ ഇറങ്ങി….. അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്ന രുക്മിണി ഒന്നിച്ചു നടന്നു വരുന്ന അഗ്നിയെയും യക്ഷമിയെയും കണ്ട് വാതിൽക്കൽ തറഞ്ഞു നിന്നു…..ഒറ്റമുണ്ടും ഉത്തരീയവും ധരിച്ചുവരുന്ന അഗ്നിയെയും അവനോട്‌ ചേർന്ന് നടക്കുന്ന യക്ഷമിയെയും കാണാൻ സാക്ഷാൽ സീതാരാമന്മാരെപ്പോലെ ഉണ്ടായിരുന്നു…..

“ഞങ്ങള് പറമ്പിൽ പോയിട്ട് വരാ….”
യക്ഷമി അമ്മയെനോക്കി വിളിച്ചു പറഞ്ഞതും രുക്മിണി അറിയാതെ ശിരസ് ചലിപ്പിച്ചു….

.
.

അഗ്നിയും യക്ഷമിയും തറവാട് ചുറ്റി പുറകിലെ പറമ്പിലേക്ക് ഇറങ്ങി….. പ്ലാവും മാവും തുടങ്ങി പല ഇനം ഫല വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഭൂമിയിലൂടെ ഇരുവരും നടന്നു….ഒക്കെ ദേവഗിരിയുടെ കൈമാറി വന്ന തറവാട്ട് സ്വത്ത് ആയിരുന്നു

“ദേ ആ ഭാഗത്താ കുളം…. ”

യക്ഷമി ചൂണ്ടി കാട്ടിയ ഭാഗത്തേക്ക് അഗ്നി നോക്കി….. ഓട് പാകിയ അത്യാവശ്യം വലിയൊരു കുളപ്പുര അവൻ കണ്ടു…. അതിനപ്പുറമാണ് കുളം….സ്ത്രീകളുടെ പ്രൈവസി മാനിച്ച് കുളത്തിലേക്ക് ഇറങ്ങുന്ന പടവുകൾക്ക് മേലെ ചെറിയ വീടുപോലെ കെട്ടി മറക്കുന്നതാണ് കുളപ്പുര… വസ്ത്രം മാറാനും മറ്റുമായി….

The Author

Parvathi

88 Comments

Add a Comment
  1. adipoli, waiting 🌹

  2. കുറേ ആയല്ലോ?? വല്ലതും നടക്കുമോ??

  3. evidedo ബാക്കി പോയോ. ഒരു കമൻ്റ് reply alle kande 4000 words type cheythu എന്നൊക്കെ Ennit etra divasam kayinju nalloru katha ingine waiting aaki madupikkalle nalla suport undallo storyku

  4. next part ഇട് pls

  5. Waiting for next part…

  6. waiting for adhwaitham.

  7. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  8. പാർവതി,

    അഗ്നിയെയും ദേവിയെയും കാണുമ്പോ മനസിൽ സീതാരാമൻ അല്ല ശിവപാർവതി ആണ് ഓർമ വരുന്നത്…

    1. ithinte bhaki epo verum

  9. kollam kidu start

  10. oru cinema kanda feel… superb!! waiting for next part

  11. adutha part ennaaa broo
    any update

  12. Waiting for next part

  13. intersting story. please continue

  14. next part eppozha

  15. eagerly waiting for the next part ❤️

  16. കിടുംബൻ

    ഇതിന്റെയും ബ്ലാക്ക് ഡലിയയുടെയും അടുത്ത ഭാഗം എന്നു വരുമെന്ന് പറയാമോ

    1. black dahlia 2000 words ezuthi draftil vachittund….adwitham 4000 words aayi… vaikathe postam

      1. vegam idu….

  17. hai chechi it’s really amazing experience to read the story thanks for the story. it’s really a great story telling.thanks again.

  18. നല്ലൊരു സ്റ്റോറി.❤️ അടുത്ത പാർട്ട് വേഗം

  19. Parvathi chechii oru rekshem illaa kadha nalla resund vaayichirikan 🤍🤍

  20. Nalla thudakkam

Leave a Reply

Your email address will not be published. Required fields are marked *