വിനോദ് വീണ്ടും തന്റെ കാർ ലക്ഷ്യമാക്കി ഓടി .
അവൻ കാറിൽ കയറി ആന്റണിയുടെ കാറിന്റെ പിന്നിലൂടെ പാഞ്ഞു , ആന്റണിയുടെ ബാക്കിയുള്ള ആൾക്കാർ മറ്റൊരു വണ്ടിയിൽ വിനോദിനെ പിന്തുടർന്നു . അവർ വിനോദിന്റെ കാറിനെ വെടിവച്ചു കൊണ്ടിരുന്നു .ചില ബുല്ലെറ്റ്കൾ വിനോദിന്റെ കാറിന്റെ ചില്ലുകൾ തകർത്തു വിനോദിന്റെ അരികിലൂടെ പാഞ്ഞു പോയി .
വിനോദ് തിരിച്ചു വെടിവച്ചു .വെടിയുണ്ട കയറി അവരുടെ കാറിന്റെ ടയർ പഞ്ചർ ആയി ,നിയന്ത്രണം വിട്ടു അരികിൽ ഉള്ള മരത്തിൽ ഇടിക്കുന്നതും തീ പിടിക്കുന്നതും വിനോദ് റെയർ വ്യൂ മിറാറിൽ കണ്ടു . അവന്റെ വണ്ടി ആന്റണിയുടെ വണ്ടിയുടെ പിന്നാലെ കുതിച്ചു പാഞ്ഞു .
ആന്റണി കാറിൽ നിന്നും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു . ഒടിഞ്ഞു തൂങ്ങിയ കാലിൽ എല്ല് പുറത്തേക്കു വന്നിരുന്നു , എങ്കിലും അതൊന്നും അവൻ കാര്യമാക്കിയില്ല .ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു അയാൾ .പിന്നിൽ വണ്ടിയൊന്നും കാണാത്തതിൽ അയാൾ ആശ്വസിച്ചു
” ഭാഗ്യം , അവൻ വിട്ടു പോയെന്നു തോന്നുന്നു , എങ്കിലും ആരായിരിക്കും അവൻ ” ആന്റണി ചോദിച്ചു
” ട്ടേ ” … കാതടപ്പിക്കുന്ന ഒരു ശബ്ദം ആന്റണി കേട്ടു
പെട്ടന്ന് സൈഡ് വഴിയിൽ നിന്നും ഒരു കാർ പാഞ്ഞു വന്നു ആന്റണിയുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചു . ആന്റണിയുടെ കാർ തലകീഴായി മറിഞ്ഞു കിടന്നു . സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ടു ആന്റണിക്ക് കൂടുതൽ പരിക്ക് പറ്റിയില്ല .
മറിഞ്ഞു കിടക്കുന്ന കാറിൽ നിന്നും ആന്റണി നോക്കി .ഇടിച്ച കാറിൽ നിന്നും വിനോദ് ഇറങ്ങി വരുന്നു ,വിനോദിന്റെ കയ്യിലൂടെ ചോര ഒലിക്കുന്നുണ്ട് . അവൻ ആന്റണിയുടെ കാറിന്റെ അരികിൽ ഇരുന്നു ,കാറിന്റെ ഉള്ളിൽ നോക്കി .മൂന്ന് സഹായികൾ ഉണ്ട് അവന്റെ കൂടെ
വിനോദ് തോക്കെടുത്തു മൂന്ന് പേരെയും തലയിൽ നിറയൊഴിച്ചു .അവരുടെ ചോര ആന്റണിയുടെ ദേഹത്തും തെറിച്ചു .
” എന്നെ കൊല്ലല്ലേ ..പ്ലീസ്..ഞാൻ എന്ത് വേണേലും ” ആന്റണി കരഞ്ഞു കൊണ്ടു പറഞ്ഞു .
തേക്ക് ബ്രോ മുത്തേ കഥ പൊളിച്ചുട്ടോ. സൂപ്പർ ത്രില്ലെർ . ഇംഗ്ലീഷ് മൂവി ജോൺ vick കണ്ട പ്രതീതി . അടിപൊളി ആയിട്ടുണ്ട് . Scene എല്ലാം സൂപ്പർ . അടുത്ത ഭാഗം വേഗം പോരട്ടെ
ഏജന്റ് വിനോദ് എന്ന് കണ്ടപ്പോൾ വിചാരിച്ചു മാമ കഥയായിരിക്കും എന്ന് അതുകൊണ്ട് വായിച്ചില്ല,ക്രൈം ത്രില്ലെർ നോക്കിയപ്പോൾ ആണ് കണ്ടത്, ഇന്ട്രെസ്റ്റിംഗ് സ്റ്റോറി നല്ല അവതരണവും ……
മൃഗം പോയതിന്റെ ഗ്യാപ് തീർക്കണം
പേര് അബദ്ധം ആയി പോയല്ലേ …കഥക്ക് റീച് വളരെ കുറവാണ് ,ചിലപ്പോൾ ഇതാകും കാരണം 🙁
Good kadha vayikkan oru interat okka undu katto. Keep it up and continue bro..
എടോ തേക്കെ, എല്ലാവർക്കും എപ്പോഴും റിപ്ലൈ കൊടുക്കണം എന്നുഞാൻ പറഞ്ഞില്ല. പക്ഷെ ആർക്കെങ്കിലും കുറച്ചുപേർക്ക് കൊടുക്കാവല്ലോ ?എന്നാലല്ലേ ഞങ്ങൾ കമന്റ് ഇടുന്നത് നിങ്ങൾ എഴുത്തുകാർ കാണുന്നുണ്ടെന്നു ഞങ്ങൾക്ക് മനസിലാകൂ. ഓക്കേ dear, by സ്വന്തം ആത്മാവ് ??.
സോറി ആത്മാവേ ,ഇനി ശ്രദ്ധിച്ചുകൊള്ളാം ?
Superb ???
തങ്കു തങ്കു 🙂
പൊളിച്ചു
ബാക്കി പെട്ടെന്ന് വിടണേ
എഴുതി കൊണ്ടിരിക്കുന്നു 🙂
Adipoli…..
Wsiting for next part
ഈ വീക്കിൽ തന്നെ ഇടാൻ ശ്രമിക്കാം ബ്രോ 🙂
സത്യം പറഞ്ഞോ…ഇയ്യന്റെ ചെകുത്താന്റെ രണ്ടാം ഭാഗം വായിച്ചോ???
ഞാൻ എഴുതിയ ആ സ്റ്റൈൽ ദേ ദിവടെ….ആ പൂറ്റിൽ പിസ്റ്റൾ വെച്ചുള്ള സീൻ….
ഛേ… ഇനി പുതിയ സ്റ്റൈൽ ഉണ്ടാക്കണം…..
anyway…. superb story bro
ടെലിപ്പതി ആണ് ??
ഇനി ഇമ്മാതിരി ടെലിപ്പതി കാണിച്ചു എന്റെ സസ്പെൻസ് പൊട്ടിച്ചാൽ ഉറപ്പായും നിനക്ക് എലിപ്പനി പിടിക്കും….ശാപമാ ശാപം….. പുതിയ ഐഡിയ കണ്ടുപിടിക്കാൻ പാടുപെടുന്ന ഒരു പാവത്തിന്റെ ശാപം
Kollam
താങ്ക്സ് 🙂
കലക്കി മുത്തെ അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് ഇട്…
ഈ വീക്കിൽ ഉണ്ടാകും ബ്രോ 🙂
തേക്കെ, അടാർ ഫീലിംഗ്. പെട്ടെന്ന് പ്രിയയുമായുള്ള കളികൾ ഇടൂ. ഒത്തിരി താമസിപ്പിക്കരുതേ, കട്ട സപ്പോർട്ട്. By ആത്മാവ് ??.
ഇടാം …അടുത്ത പാർട്ടിൽ ഉണ്ട് ബ്രോ 🙂
റിപ്ലൈ മനഃപൂർവം തരാത്തതല്ല ആത്മാവ് ബ്രോ …ഒഴിവു സമയം വളരെ കുറവാണ് ,അതിനിടയിൽ ആണ് കഥ എഴുതുന്നത് ,റിപ്ലേ തരാൻ ചിലപ്പോൾ സാധിക്കാറില്ല അതുകൊണ്ട് , അല്ലാതെ അഹങ്കാരം കൊണ്ടാണെന്ന് കരുതരുത് ബ്രോ 🙂
Good eഇനി വേഗം ദുബൈയിലെക് പൊക്കോ
തങ്കു ബ്രോ 🙂
Adipoli..jamse bonde padathine vellunnu thonnanulo?.. Anyway adipoli aaittundu..kurchude page undel nalle airunnu..next part pettannu aikotte
ഇഷ്ടപെട്ടതിൽ സന്തോഷം ബ്രോ 🙂
കൊളളാം .ഡബിൾ ബാരൽ ക്ലൈമാക്സ് കണ്ടത് പോലെ ഒണ്ട് .ഒരു പുക മയം .Continue
എഴുത്തു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടോ …എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ
kidukki
താങ്ക്സ് 🙂
അടിപൊളി ബ്രോ അടുത്ത പാർട്ട് പെട്ടെന്ന് ഇടൂ ബ്രോ
കട്ട waiting for next part
ഉടനെ ഉണ്ടാകും ബ്രോ 🙂
എവിടെയോ വായിച്ചു
ഇതോ ???? എവിടെ
അപ്പൊ തനിക്കു റിപ്ലൈ തരാനറിയാം അല്ലേ ?നന്ദി sndp. By ആത്മാവ് ???.
മുത്തേ
നീ പൊളിച്ചു
ബാക്കി പെട്ടെന്ന് വിടണേ
ഇഷ്ടപെട്ടതിൽ സന്തോഷം …ഉടനെ ഉണ്ടാകും 🙂
കൊള്ളാം. ഒരു ത്രില്ലർ വായിക്കുന്ന ഫീൽ ഉണ്ട്.
അത് കേട്ടാൽ മതി അസുരൻജി 🙂
സൂപ്പർ ആയിട്ടുണ്ട്. നല്ല ത്രിൽ ഉണ്ട് വായിക്കാൻ. കളികളും ആക്ഷനും ആയി കഥ നന്നായി പൊലിപ്പിച്ച് എഴുതു.
ആക്ഷൻ ആദ്യമായി ആണ് എഴുതുന്നത് , എഴുത്തു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടോ
Kollam.
താങ്ക്സ് ബ്രോ 🙂
Adipoli super pls continue
Katta waiting next part
താങ്ക്സ് ബ്രോ …ഇഷ്ടപെട്ടതിൽ സന്തോഷം 🙂
കലക്കി മുത്തേ??
അസാധ്യം.
അടുത്ത part പെട്ടെന്നായിക്കോട്ടെ.
പിന്നെ മാഡം അങ്ങനെ പറയും പ്രിയയെ ദുബായിലിട്ട് നല്ല പൂശ് പൂശണം?
കട്ട waitng??
ഉറപ്പായും ഈ വീക്കിൽ ഉണ്ടാകും .. വളരെ ഇമ്പോര്ടന്റ്റ് പാർട്ട് ആണ് അടുത്തത് , ഒരുപാട് സസ്പെൻസ് പൊളിയുന്നു ഭാഗം അതുകൊണ്ട് കുറച്ചു സ്ലോവിൽ ആണ് എഴുത്തു .