Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏജന്റ് വിനോദ് – 2 ( തേക്ക് മരം ) 233

Kambi Views 36643

“എനിക്ക് പ്രതിഫലമായി 50 കോടി യൂണിറ്റ് എന്റെ സ്വിസ്സ് ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്തു തന്നു . എന്നോട് അതിനു ശേഷം ആ വീട്ടിൽ ഒളിച്ചു താമസിക്കാൻ പറഞ്ഞത് ലോകേഷ് ഭായ് ആണ് ” അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു
വിനോദ് :- ” ലോകേഷ് എവിടെ ഉണ്ട് ഇപ്പോ ”
ആന്റണി : – അറിയില്ല , ഇന്നലെ എന്നെ വിളിച്ചപ്പോൾ ദുബൈയിൽ ആണെന്നാണ് പറഞ്ഞത് , സത്യം ആണോ എന്ന് അറിയില്ല …എനിക്ക് ഇത്രയെ അറിയൂ , എന്നെ വെറുതെ വീടു പ്ലീസ് ” അയാൾ ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു
വിനോദ് : – ആ കണ്ടെയ്നറിൽ എന്താണെന്ന് നിനക്ക് അറിയുമോ ??
ആന്റണി : – ” ഇല്ല …എന്നോട് അതൊന്നും അയാൾ പറഞ്ഞില്ല ,അതൊന്നു പോർട്ടിന് വെളിയിൽ ഇറക്കി തരണം എന്നെ പറഞ്ഞുള്ളൂ ”
കരച്ചിൽ കൊണ്ടൊന്നും വിനോദിനെ മയപ്പെടുത്താൻ കഴിയില്ല എന്ന് ആന്റണിക്ക് അറിയില്ലായിരുന്നു . വിനോദ് ഒന്നും പറഞ്ഞില്ല ആന്റണിയെ തന്നെ നോക്കി .
” ഇനി എന്തെങ്കിലും അറിയുമോ നിനക്ക് ” വിനോദ് ചോദിച്ചു
” സത്യമായിട്ടും അറിയില്ല സർ , എന്നെ വെറുതെ വീടു പ്ലീസ് ”
വിനോദ് പിന്നെ ഒന്നും സംസാരിച്ചില്ല . തോക്കെടുത്തു ആന്റണിയുടെ തലയിലോട്ടു രണ്ട് വട്ടം നിറയൊഴിച്ചു . ആന്റണിയുടെ തലയിൽ നിന്നും രക്തം ധാരയായി ഒഴുകി . വിനോദ് അവിടെ നിന്നും ഇറങ്ങി നടന്നു .
അവൻ ഫോൺ എടുത്തു മാഡത്തിനെ വിളിച്ചു
” ഹലോ വിനോദ് , എന്തായി ,എനി പ്രോഗ്രസ്സ് ?? ” മാഡം ചോദിച്ചു
” മാഡം , ലോകേഷ് ശർമ ആണ് ഇതിനു പിന്നിൽ , ആന്റണി എന്നൊരു ലോക്കൽ ഡോൺ ആണ് കണ്ടെയ്നർ പോർട്ടിൽ നിന്നും വെളിയിൽ കടത്തി കൊടുത്തത് ,അവനെ ഞാൻ ഇപ്പോ കൊന്നു .കണ്ടെയ്നർ എവിടെ ഉണ്ടെന്നോ ,അതിനുള്ളിൽ എന്താണെന്നോ വ്യക്തമായിട്ടില്ല ….അത് അറിയണമെങ്കിൽ എനിക്ക് ദുബായ് പോകണം ലോകേഷ് അവിടെ ഉണ്ട് ”
” very good വിനോദ് ,നിന്നെ അസ്സിസ്റ് ചെയ്യാൻ പുതിയ ഒരാളെ ഞാൻ അയക്കുന്നുണ്ട് , മിസ്സ്‌ പ്രിയ , അവളെ കൂടി കൊണ്ടു പോകണം കൂടെ . അവൾ ടാലെന്റ്റ് ഉള്ള കുട്ടിയാണ് .നിനക്ക് ഹെല്പ് ആകും ” മാഡം പറഞ്ഞു
” ok എങ്കിൽ വേഗം തന്നെ അവളോട്‌ എന്റെ കൂടെ ജോയിൻ ചെയ്യാൻ പറയു ” – വിനോദ്
” അവൾ നാളെ തന്നെ ജോയിൻ ചെയ്യും നിന്റെ കൂടെ , മാത്രമല്ല ആൻഡ് ഷി ഈസ് ഡാം ഹോട്ട് , ദുബൈയിൽ ഒരുമിച്ചു താമസിക്കുമ്പോ കണ്ട്രോൾ ഒന്നും പോകരുത് കേട്ടോ ,ചെറിയ കുട്ടി ആണ് ” മാഡം ചിരിച്ചു കൊണ്ടു പറഞ്ഞു ,
വിനോദും ചിരിച്ചു , എങ്കിലും അവന്റെ മനസ്സിൽ ലോകേഷിനെ എങ്ങനെ കൊല്ലാം എന്ന് മാത്രം ആയിരുന്നു .അവന്റെ കണ്ണിൽ കനൽ കത്തി എരിഞ്ഞു.

( (തുടരും ))

The Author

47 Comments

Add a Comment
  1. തേക്ക് ബ്രോ മുത്തേ കഥ പൊളിച്ചുട്ടോ. സൂപ്പർ ത്രില്ലെർ . ഇംഗ്ലീഷ് മൂവി ജോൺ vick കണ്ട പ്രതീതി . അടിപൊളി ആയിട്ടുണ്ട് . Scene എല്ലാം സൂപ്പർ . അടുത്ത ഭാഗം വേഗം പോരട്ടെ

  2. ഏജന്റ് വിനോദ് എന്ന് കണ്ടപ്പോൾ വിചാരിച്ചു മാമ കഥയായിരിക്കും എന്ന് അതുകൊണ്ട് വായിച്ചില്ല,ക്രൈം ത്രില്ലെർ നോക്കിയപ്പോൾ ആണ് കണ്ടത്, ഇന്ട്രെസ്റ്റിംഗ് സ്റ്റോറി നല്ല അവതരണവും ……
    മൃഗം പോയതിന്റെ ഗ്യാപ് തീർക്കണം

    1. തേക്ക്മരം

      പേര് അബദ്ധം ആയി പോയല്ലേ …കഥക്ക് റീച് വളരെ കുറവാണ് ,ചിലപ്പോൾ ഇതാകും കാരണം 🙁

  3. Good kadha vayikkan oru interat okka undu katto. Keep it up and continue bro..

  4. എടോ തേക്കെ, എല്ലാവർക്കും എപ്പോഴും റിപ്ലൈ കൊടുക്കണം എന്നുഞാൻ പറഞ്ഞില്ല. പക്ഷെ ആർക്കെങ്കിലും കുറച്ചുപേർക്ക് കൊടുക്കാവല്ലോ ?എന്നാലല്ലേ ഞങ്ങൾ കമന്റ്‌ ഇടുന്നത് നിങ്ങൾ എഴുത്തുകാർ കാണുന്നുണ്ടെന്നു ഞങ്ങൾക്ക് മനസിലാകൂ. ഓക്കേ dear, by സ്വന്തം ആത്മാവ് ??.

    1. തേക്ക്മരം

      സോറി ആത്മാവേ ,ഇനി ശ്രദ്ധിച്ചുകൊള്ളാം ?

    1. തേക്ക്മരം

      തങ്കു തങ്കു 🙂

  5. പൊളിച്ചു
    ബാക്കി പെട്ടെന്ന് വിടണേ

    1. തേക്ക്മരം

      എഴുതി കൊണ്ടിരിക്കുന്നു 🙂

  6. Adipoli…..

    Wsiting for next part

    1. തേക്ക്മരം

      ഈ വീക്കിൽ തന്നെ ഇടാൻ ശ്രമിക്കാം ബ്രോ 🙂

  7. സത്യം പറഞ്ഞോ…ഇയ്യന്റെ ചെകുത്താന്റെ രണ്ടാം ഭാഗം വായിച്ചോ???

    ഞാൻ എഴുതിയ ആ സ്റ്റൈൽ ദേ ദിവടെ….ആ പൂറ്റിൽ പിസ്റ്റൾ വെച്ചുള്ള സീൻ….

    ഛേ… ഇനി പുതിയ സ്റ്റൈൽ ഉണ്ടാക്കണം…..

    anyway…. superb story bro

    1. തേക്ക്മരം

      ടെലിപ്പതി ആണ് ??

      1. ഇനി ഇമ്മാതിരി ടെലിപ്പതി കാണിച്ചു എന്റെ സസ്പെൻസ് പൊട്ടിച്ചാൽ ഉറപ്പായും നിനക്ക് എലിപ്പനി പിടിക്കും….ശാപമാ ശാപം….. പുതിയ ഐഡിയ കണ്ടുപിടിക്കാൻ പാടുപെടുന്ന ഒരു പാവത്തിന്റെ ശാപം

    1. തേക്ക്മരം

      താങ്ക്സ് 🙂

  8. കലക്കി മുത്തെ അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് ഇട്…

    1. തേക്ക്മരം

      ഈ വീക്കിൽ ഉണ്ടാകും ബ്രോ 🙂

  9. തേക്കെ, അടാർ ഫീലിംഗ്. പെട്ടെന്ന് പ്രിയയുമായുള്ള കളികൾ ഇടൂ. ഒത്തിരി താമസിപ്പിക്കരുതേ, കട്ട സപ്പോർട്ട്. By ആത്മാവ് ??.

    1. തേക്ക്മരം

      ഇടാം …അടുത്ത പാർട്ടിൽ ഉണ്ട് ബ്രോ 🙂

      1. തേക്ക്മരം

        റിപ്ലൈ മനഃപൂർവം തരാത്തതല്ല ആത്മാവ് ബ്രോ …ഒഴിവു സമയം വളരെ കുറവാണ് ,അതിനിടയിൽ ആണ് കഥ എഴുതുന്നത് ,റിപ്ലേ തരാൻ ചിലപ്പോൾ സാധിക്കാറില്ല അതുകൊണ്ട് , അല്ലാതെ അഹങ്കാരം കൊണ്ടാണെന്ന് കരുതരുത് ബ്രോ 🙂

  10. Good eഇനി വേഗം ദുബൈയിലെക് പൊക്കോ

    1. തേക്ക്മരം

      തങ്കു ബ്രോ 🙂

  11. Adipoli..jamse bonde padathine vellunnu thonnanulo?.. Anyway adipoli aaittundu..kurchude page undel nalle airunnu..next part pettannu aikotte

    1. തേക്ക്മരം

      ഇഷ്ടപെട്ടതിൽ സന്തോഷം ബ്രോ 🙂

  12. കൊളളാം .ഡബിൾ ബാരൽ ക്ലൈമാക്സ്‌ കണ്ടത് പോലെ ഒണ്ട് .ഒരു പുക മയം .Continue

    1. തേക്ക്മരം

      എഴുത്തു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടോ …എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ

    1. തേക്ക്മരം

      താങ്ക്സ് 🙂

  13. അടിപൊളി ബ്രോ അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടൂ ബ്രോ
    കട്ട waiting for next part

    1. തേക്ക്മരം

      ഉടനെ ഉണ്ടാകും ബ്രോ 🙂

  14. എവിടെയോ വായിച്ചു

    1. തേക്ക്മരം

      ഇതോ ???? എവിടെ

      1. അപ്പൊ തനിക്കു റിപ്ലൈ തരാനറിയാം അല്ലേ ?നന്ദി sndp. By ആത്മാവ് ???.

  15. അറക്കല്‍ അബു

    മുത്തേ
    നീ പൊളിച്ചു
    ബാക്കി പെട്ടെന്ന് വിടണേ

    1. തേക്ക്മരം

      ഇഷ്ടപെട്ടതിൽ സന്തോഷം …ഉടനെ ഉണ്ടാകും 🙂

  16. കൊള്ളാം. ഒരു ത്രില്ലർ വായിക്കുന്ന ഫീൽ ഉണ്ട്.

    1. തേക്ക്മരം

      അത് കേട്ടാൽ മതി അസുരൻജി 🙂

  17. സൂപ്പർ ആയിട്ടുണ്ട്. നല്ല ത്രിൽ ഉണ്ട്‌ വായിക്കാൻ. കളികളും ആക്ഷനും ആയി കഥ നന്നായി പൊലിപ്പിച്ച് എഴുതു.

    1. തേക്ക്മരം

      ആക്ഷൻ ആദ്യമായി ആണ് എഴുതുന്നത് , എഴുത്തു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടോ

  18. ജബ്രാൻ (അനീഷ്)

    Kollam.

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

  19. Adipoli super pls continue
    Katta waiting next part

    1. തേക്ക്മരം

      താങ്ക്സ് ബ്രോ …ഇഷ്ടപെട്ടതിൽ സന്തോഷം 🙂

  20. കലക്കി മുത്തേ??
    അസാധ്യം.
    അടുത്ത part പെട്ടെന്നായിക്കോട്ടെ.
    പിന്നെ മാഡം അങ്ങനെ പറയും പ്രിയയെ ദുബായിലിട്ട് നല്ല പൂശ് പൂശണം?

    കട്ട waitng??

    1. തേക്ക്മരം

      ഉറപ്പായും ഈ വീക്കിൽ ഉണ്ടാകും .. വളരെ ഇമ്പോര്ടന്റ്റ് പാർട്ട്‌ ആണ് അടുത്തത് , ഒരുപാട് സസ്പെൻസ് പൊളിയുന്നു ഭാഗം അതുകൊണ്ട് കുറച്ചു സ്‌ലോവിൽ ആണ് എഴുത്തു .

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: