അവൻ റോഡ് അരികിലോട്ട് നീങ്ങി നിന്നു . ട്രക്ക് അവരെ കടന്നു പോയി , വിനോദ് ഗൺ എടുത്തു ട്രാക്കിന്റെ മുൻ ടയർ ഷൂട്ട് ചെയ്തു . പഞ്ചർ ആയ ആ ട്രക്ക് കുറച്ചു ദൂരം മുന്നോട്ടു പോയി നിന്നു . അതിൽ നിന്നും ആയുധം പിടിച്ച 3-4 ആൾക്കാർ വെളിയിൽ ഇറങ്ങി .അവർ പഞ്ചർ ആയ ടയർ മാറ്റി ഇടാൻ തുടങ്ങി , ടയർ മാറ്റി കഴിഞ്ഞതും , വിനോദ് ആക്രമിക്കാൻ തയ്യാർ എടുത്തു
” പ്രിയ , ഗെറ്റ് റെഡി …One …Two …Three …Come ” വിനോദും പ്രിയയും മണലിൽ നിന്നും എണീറ്റു , അവരുടെ കയ്യിലെ തോക്കുകൾ തീതുപ്പി , അവരുടെ തോക്കിൽ നിന്നും പുറപ്പെടുന്ന ഓരോ ഉണ്ടയും മറ്റുള്ളവരുടെ ശരീരം തുളച്ചു വെളിയിൽ വന്നു .സൈലെന്സർ ഘടിപ്പിച്ച തോക്ക് ആയതിനാലും ,മണൽ കാറ്റിന്റെ മൂളലിലും അവിടെ നിന്നും ശബ്ദങ്ങൾ പുറത്ത് പോയില്ല , നിമിഷങ്ങൾക്കുളിൽ അവിടെ നിന്ന എല്ലാവരും മരിച്ചു വീണു , അവരുടെ ചോര മരുഭൂമിയിലെ മണലിൽ താഴ്ന്നിറങ്ങി .
പ്രിയയും വിനോദും ട്രാക്കിൽ കയറി ,വിനോദ് ട്രക്ക് വേഗത്തിൽ ക്യാമ്പ് ലക്ഷ്യമാക്കി ഓടിച്ചു . ക്യാമ്പിന്റെ ചെക്ക് പോസ്റ്റ് അടുത്ത് വന്നു , ചെക്ക്പോസ്റിലെ കാവൽക്കാർ ഇറങ്ങി ട്രാക്കിനു കൈ കാണിക്കുന്നത് അവർ കണ്ടു ,വിനോദ് ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി , ചെക്ക് പോസ്റ്റ് തകർത്തു കൊണ്ടു ട്രക്ക് മുന്നോട്ട് കുതിച്ചു .പിന്നിൽ നിന്നും വെടിയൊച്ച കേൾക്കാമായിരുന്നു ,
” പ്രിയ , ജംപ് ” വിനോദ് പറഞ്ഞു
അവർ രണ്ട് പേരും ട്രക്കിൽ നിന്നും വെളിയിൽ ചാടി ,ട്രക്ക് അതിവേഗതയിൽ മുന്നോട്ടു കുതിച്ചു ക്യാമ്പിന്റെ ഗേറ്റ്ൽ ഇടിച്ചു മറിഞ്ഞു , ക്യാമ്പിന്റ ഉള്ളിൽ നിന്നും ആയുധം പിടിച്ച ആളുകൾ ഇറങ്ങി വരുന്നത് കാണാമായിരുന്നു
വിനോദ് തോക്കെടുത്തു ട്രക്കിന്റെ ഇന്ധന ടാങ്കിൽ തുരു തുരാ വെടിവച്ചു , ട്രക്ക് ഒരു അഗ്നിഗോളമായി പൊട്ടി തെറിച്ചു കൂടെ അവിടെ നിന്ന ഒരു 10 പേരെ കൂടി ചാരമാക്കി ,
❤️❤️❤️
?
2 years kazhinju post cheyy bro
poli story waiting next part
pls post fast
Idam…..idam…ennu…parayunnathu…allathe…onnum..postunillaa….ithippol 3 masam avarayii…ee azhchayidum..adutha..azhchayidum…..ennu..kothipikunnathallathe…onnum..nadakunnillaa..pls…ishtapettu..poyathukonda
Ithoru..vayanakarante…rodhanam
Rodhanam..(echo)
Rodhanam..(echo)
Plss bro..onnu post cheyyu.
Bakki evide bro
Kure aayallo
മാഷേ ഇപ്പൊൾ തൽക്കാലം ഇത് തേക്ക്മരം അല്ല തേപ്പ്മരം ആണ്.
വളരെ നല്ല ഒരു ക്രൈം ത്രില്ലെർ ആണ് ഏജന്റ് വിനോദ്, 3 പാർട്ടുകൊണ്ട് ഒരുപാട് ഇന്ട്രെസ്റ്റിങ് ആയ സ്റ്റോറി ഇങ്ങനെ നിർത്തി പോവരുത് ?
Entha bro Enna next part varunnath
Valare intresing aaya story aayirunuu… next part vegam post cheyyu…
Super continue
Pls continue.. waiting for next part of Agent Vinod.
Poliche suspense konde nirthiyittu
Psc പഠനം തലയ്ക്കു പിടിച്ചത് കൊണ്ടു തല്ക്കാലം കഥയെഴുത്തു ബ്രേക്ക് ഇട്ടു .. വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു .. സമയം കുറവ് ഉള്ളത് കൊണ്ട് എപ്പോൾ ബാക്കി ഇടാം എന്ന് പറയാൻ കഴിയില്ല … sorry ????
Nice story man
Plz man… Baahubali 2 nu polum itra tension ayit illa…egrly waiting…plz next part iduo.. one moth avarayille.. oru sushkanthi illoo tekku bhai…
Next part aviday broo
അവസാന ട്വിസ്റ്റ് പൊളിച്ചു മൊത്തത്തിൽ കിടു നാലാമത്തെ പാർട്ട് എപ്പോ ഇടും ഇതിപ്പോ കുറെ ദിവസം ആയല്ലോ
സോറി ബ്രോ …Psc പഠനത്തിൽ ആണ് ..തൽക്കാലം എഴുതാൻ ടൈം ഇല്ല
Bro one week aayile.. Plz