ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം) 302

അയൂബ് വേഗം തിരിഞ്ഞു നിന്നു , പ്രിയ ചിരിച്ചു കൊണ്ടു വിനോദിനെ നോക്കി കണ്ണിറുക്കി കാണിച്ചു , അവൾ അയൂബ് കൊടുത്ത പുതിയ ടീഷർട് ഇട്ടു , അതിനു ശേഷം പാന്റ് വലിച്ചൂരി ,ഊരുന്നതിനു ഇടയിൽ അവളുടെ പിങ്ക് പാന്റി വിനോദിന്റെ ശ്രദ്ധയിൽ പെട്ടു , അവളുടെ തുടയിൽ കുഞ്ഞു കുഞ്ഞു രോമങ്ങൾ നിൽക്കുന്നു , അവളെ നോക്കാതിരിക്കാൻ അവൻ പാട് പെട്ടു . അവനും അവിടെ വച്ചു ഡ്രസ്സ്‌ മാറി ,തങ്ങളുടെ പഴയ ഡ്രെസ്സ് കത്തിച്ചു കളഞ്ഞതിനു ശേഷം അവർ അവിടെ നിന്നും പുറപ്പെട്ടു .
അവർ തിരികെ ഹോട്ടൽ റൂമിൽ എത്തി , ചളിയും മണ്ണും പൊടിയും ദേഹം മുഴുവൻ ആയിരുന്നു , ലോകേഷിനെ പിടി കിട്ടാത്തതിൽ വിനോദ് ആകെ അസ്വസ്ഥതയിൽ ആയിരുന്നു .അവൻ ആകെ സിഗരറ്റ് എടുത്തു വലിച്ചു , പ്രിയ നോക്കി .
വിനോദിന്റെ മൊബൈൽ റിങ് ചെയ്തു അവൻ നോക്കി , മാഡം ആണ്.അവൻ മൊബൈൽ എടുത്തു ബാല്കണിയിൽ പോയി
” ഹലോ വിനോദ് എന്താണ് പ്രോഗ്രസ്സ് ?” മാഡം ചോദിച്ചു
” ലോകേഷിന്റെ ഒരു ക്യാമ്പിൽ ഞങ്ങൾ പോയി അവിടെ ഞങ്ങൾക്ക് heavy attack ഏൽക്കേണ്ടി വന്നു മാഡം ഭാഗ്യം കൊണ്ടാണ് ഞങ്ങൾ രക്ഷപെട്ടത് , അവന്റെ ആൾക്കാരെ എല്ലാവരെയും ഞങ്ങൾ കൊന്നു ,ബട്ട്‌ ലോകേഷ് അവിടെ ഉണ്ടായിരുന്നില്ല ..അവന്റെ ലൊക്കേഷൻ പിടി കിട്ടിയിട്ടില്ല ”
” ഓക്കേ ,വിനോദ് വേഗം അന്വേഷിക്കു ,നമ്മുക്ക് സമയം കുറവാണ് ” മാഡം പറഞ്ഞു
അവൻ ഫോൺ വച്ചു ,

67 Comments

Add a Comment
  1. ❤️❤️❤️

  2. 2 years kazhinju post cheyy bro

  3. poli story waiting next part
    pls post fast

  4. Idam…..idam…ennu…parayunnathu…allathe…onnum..postunillaa….ithippol 3 masam avarayii…ee azhchayidum..adutha..azhchayidum…..ennu..kothipikunnathallathe…onnum..nadakunnillaa..pls…ishtapettu..poyathukonda

    Ithoru..vayanakarante…rodhanam
    Rodhanam..(echo)
    Rodhanam..(echo)

    Plss bro..onnu post cheyyu.

  5. Bakki evide bro
    Kure aayallo

    1. മാഷേ ഇപ്പൊൾ തൽക്കാലം ഇത് തേക്ക്മരം അല്ല തേപ്പ്മരം ആണ്.

  6. വളരെ നല്ല ഒരു ക്രൈം ത്രില്ലെർ ആണ് ഏജന്റ് വിനോദ്, 3 പാർട്ടുകൊണ്ട് ഒരുപാട് ഇന്ട്രെസ്റ്റിങ് ആയ സ്റ്റോറി ഇങ്ങനെ നിർത്തി പോവരുത് ?

  7. Entha bro Enna next part varunnath

  8. Valare intresing aaya story aayirunuu… next part vegam post cheyyu…

  9. Super continue

  10. Pls continue.. waiting for next part of Agent Vinod.

  11. Poliche suspense konde nirthiyittu

  12. തേക്ക് മരം

    Psc പഠനം തലയ്ക്കു പിടിച്ചത് കൊണ്ടു തല്ക്കാലം കഥയെഴുത്തു ബ്രേക്ക്‌ ഇട്ടു .. വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു .. സമയം കുറവ് ഉള്ളത് കൊണ്ട് എപ്പോൾ ബാക്കി ഇടാം എന്ന് പറയാൻ കഴിയില്ല … sorry ????

  13. Nice story man

  14. Plz man… Baahubali 2 nu polum itra tension ayit illa…egrly waiting…plz next part iduo.. one moth avarayille.. oru sushkanthi illoo tekku bhai…

  15. Next part aviday broo

  16. ശിക്കാരി ശംഭു

    അവസാന ട്വിസ്റ്റ്‌ പൊളിച്ചു മൊത്തത്തിൽ കിടു നാലാമത്തെ പാർട്ട്‌ എപ്പോ ഇടും ഇതിപ്പോ കുറെ ദിവസം ആയല്ലോ

    1. തേക്ക് മരം

      സോറി ബ്രോ …Psc പഠനത്തിൽ ആണ് ..തൽക്കാലം എഴുതാൻ ടൈം ഇല്ല

  17. Bro one week aayile.. Plz

Leave a Reply

Your email address will not be published. Required fields are marked *