ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം) 306

പ്രിയ വിനോദിന്റെ അരികിൽ വന്നു അവന്റെ തോളിൽ കൈ വച്ചു ” സർ ടെൻഷൻ അടിക്കല്ലേ …നമ്മുക്ക് അവനെ കണ്ടു പിടിക്കാം ..സർ ഇപ്പോൾ പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി വരൂ ” അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കൊണ്ടു പോയി വിട്ടു .
അവൻ കുളിച്ചു വന്നു , ” പ്രിയ , ഇനി നീ കുളിചോളൂ ” അവൻ പറഞ്ഞു
അവൾ ബാത്‌റൂമിൽ കയറി വാതിൽ ചാരി , കുറച്ച് കഴിഞ്ഞപ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കെട്ടു തുടങ്ങി . അവൾ കുളി കഴിഞ്ഞു പുറത്ത് വന്നു .
മുട്ടറ്റം വരെയുള്ള ഒരു ടവൽ ആണ് വേഷം , അവളുടെ ദേഹത്ത് നിറയെ വെള്ളത്തുള്ളികൾ പറ്റി പിടിച്ചു ഇരിക്കുന്നു , അവൾ കണ്ണാടിയുടെ അരികിൽ വന്നു തന്റെ നനഞ്ഞ മുടി തോർത്തി കൊണ്ടിരുന്നു , ടവൽലിനുള്ളിൽ അവളുടെ മുലയുടെ കുറച്ച് ഭാഗം പുറത്ത് കാണാമായിരുന്നു . വിനോദ് അവളെ തന്നെ നോക്കി ഇരുന്നു .
” സർ എന്താണ് ഇങ്ങനെ നോക്കുന്നത് ” പ്രിയ

വിനോദ് ഒരു നിമിഷം ഞെട്ടി , അവൻ സ്വപ്നലോകത്തു ആയിരുന്നു .
” പ്രിയ , നീ കാണാൻ അതി സുന്ദരിയാണ് .ഇങ്ങനെ sexy ആയൊന്നും എന്റെ മുന്നിൽ നിൽക്കല്ലേ ,എനിക്ക് ഈ കാര്യത്തിൽ കണ്ട്രോൾ കുറവാണ് ” വിനോദ് അവളോട്‌ പറഞ്ഞു
” അയ്യേ , സർ ഇത്ര സില്ലി ആണോ ..ഇതിൽ എന്താണ് ഇത്ര കാണാൻ എല്ലാവർക്കും ഉള്ളതല്ലേ ഇതൊക്കെ .” പ്രിയ പൊട്ടി ചിരിച്ചു
” ആയിരിക്കാം ,പക്ഷെ ഞാനൊരു പുരുഷൻ ആണ് ,അത് നീ മറക്കല്ലേ ”
അവൾ വീണ്ടും ചിരിച്ചു , അവൾ തന്റെ ബാഗ് എടുത്തു കുനിഞ്ഞു നിന്നു കൊണ്ടു അതിൽ എന്തോ പരതി , കുനിഞ്ഞു നിൽക്കുന്ന അവളുടെ തുടയുടെ മുക്കാൽ ഭാഗവും വിനോദിന്റെ മുന്നിൽ അനാവരണം ആയി .വിനോദിന് അത് നോക്കാതിരിക്കാൻ കഴിഞ്ഞില്ല .

67 Comments

Add a Comment
  1. ❤️❤️❤️

  2. 2 years kazhinju post cheyy bro

  3. poli story waiting next part
    pls post fast

  4. Idam…..idam…ennu…parayunnathu…allathe…onnum..postunillaa….ithippol 3 masam avarayii…ee azhchayidum..adutha..azhchayidum…..ennu..kothipikunnathallathe…onnum..nadakunnillaa..pls…ishtapettu..poyathukonda

    Ithoru..vayanakarante…rodhanam
    Rodhanam..(echo)
    Rodhanam..(echo)

    Plss bro..onnu post cheyyu.

  5. Bakki evide bro
    Kure aayallo

    1. മാഷേ ഇപ്പൊൾ തൽക്കാലം ഇത് തേക്ക്മരം അല്ല തേപ്പ്മരം ആണ്.

  6. വളരെ നല്ല ഒരു ക്രൈം ത്രില്ലെർ ആണ് ഏജന്റ് വിനോദ്, 3 പാർട്ടുകൊണ്ട് ഒരുപാട് ഇന്ട്രെസ്റ്റിങ് ആയ സ്റ്റോറി ഇങ്ങനെ നിർത്തി പോവരുത് ?

  7. Entha bro Enna next part varunnath

  8. Valare intresing aaya story aayirunuu… next part vegam post cheyyu…

  9. Super continue

  10. Pls continue.. waiting for next part of Agent Vinod.

  11. Poliche suspense konde nirthiyittu

  12. തേക്ക് മരം

    Psc പഠനം തലയ്ക്കു പിടിച്ചത് കൊണ്ടു തല്ക്കാലം കഥയെഴുത്തു ബ്രേക്ക്‌ ഇട്ടു .. വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു .. സമയം കുറവ് ഉള്ളത് കൊണ്ട് എപ്പോൾ ബാക്കി ഇടാം എന്ന് പറയാൻ കഴിയില്ല … sorry ????

  13. Nice story man

  14. Plz man… Baahubali 2 nu polum itra tension ayit illa…egrly waiting…plz next part iduo.. one moth avarayille.. oru sushkanthi illoo tekku bhai…

  15. Next part aviday broo

  16. ശിക്കാരി ശംഭു

    അവസാന ട്വിസ്റ്റ്‌ പൊളിച്ചു മൊത്തത്തിൽ കിടു നാലാമത്തെ പാർട്ട്‌ എപ്പോ ഇടും ഇതിപ്പോ കുറെ ദിവസം ആയല്ലോ

    1. തേക്ക് മരം

      സോറി ബ്രോ …Psc പഠനത്തിൽ ആണ് ..തൽക്കാലം എഴുതാൻ ടൈം ഇല്ല

  17. Bro one week aayile.. Plz

Leave a Reply

Your email address will not be published. Required fields are marked *