അഹം [നൈമ] 1346

അഹം

Aham | Author : Naima


“നടക്കില്ല ജോണി, കിട്ടുന്നതിൽ മുക്കാല് ഞങ്ങൾക്ക്”

“എന്റെ ജോണി ,ഞാനും എന്റെ ചെക്കനും അനുഭവിക്കേണ്ട മൊതലാ . വേറെ ഒരു സംസാരത്തിന് ഞാനില്ല . ഇതിപ്പോ ജോണി ഇടപെട്ടോണ്ടാ. അല്ലേൽ പത്ത് പൈസ ഞാൻ അവറ്റകൾക്ക് കൊടുക്കില്ലാർന്നു ”

“അമ്മാ…അപ്പുറത്തെങ്ങാനും പോയി സംസാരിക്ക് , വെറുതെ രാവിലെ ഉറക്കം കളയാതെ ” പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ട് എന്റെ റൂമിൽ തലങ്ങും വിലങ്ങും നടന്നു ജോണി ചേട്ടനോട് കയർക്കുന്ന അമ്മയെ നോക്കി ഞാൻ പറഞ്ഞു .

അമ്മ എന്നെ ഒന്ന് കണ്ണ് തുറിച്ചു നോക്കി പുറത്തേക്ക് പോയി .

“പോത്തുപോലെ കിടന്നു ഉറങ്ങാതെ ഒന്ന് എഴുന്നേക്കട ചെക്കാ.” അമ്മ പുതപ്പു എന്റെ ദേഹത്ത് നിന്ന് വലിച്ചെറിഞ്ഞുകൊണ്ട് കയർത്തു

“എന്തുവാ അമ്മെ ഇത് ”

“നിനക്ക് ഒന്നും അറിയണ്ടല്ലോ , തന്തയുടെ മോൻ തന്നെ” എന്നും പറഞ്ഞു അമ്മ താഴേക്ക് പോയി

 

“നീ നാളെ തന്നെ വണ്ടി കയറുമെന്നു ഞാൻ ജോണിയോട് പറഞ്ഞിട്ടുണ്ട്” കുറച്ചു കഴിഞ്ഞു അടുക്കളയിൽ ഇരുന്ന് അമ്മയുണ്ടാക്കുന്ന ദോശ തട്ടവെ ‘അമ്മ പറഞ്ഞു.

“നാളെയോ”

“ഹ്മ്മ്  എന്ത്യേ ? ഒരു ജോലീം കൂലീം ഇല്ലാത്ത നിനക്കെന്താ ഇത്ര ബുദ്ധിമുട്ട് “

“അല്ല അമ്മെ ഈ ഭൂമി കച്ചോടം എല്ലാം ഒന്ന് പഠിക്കണ്ടേ ? “

“എന്തിനു? നീ അവിടെ ബിസിനസ് ചെയ്യാൻ പോവോന്നുമല്ലല്ലോ . ജോണി ഉണ്ടാവും എല്ലാത്തിനും .വിശ്വസിക്കാൻ കൊള്ളാവുന്നവനാ “’അമ്മ ഒരു ദോശ കൂടി എന്റെ പാത്രത്തിലേക്കിട്ടു

“ഉവ്വാ അതുകൊണ്ടാണല്ലോ എന്റെ തന്ത ചെന്ന് ആ കെണിയിൽ പെട്ടത് “

The Author

69 Comments

Add a Comment
  1. Super ആയിട്ടുണ്ട് പാർട്ട് 2 വായിച്ചതിനു ശേഷം ആണ് പാർട്ട് 1 വായിക്കുന്നെ. താങ്ക്സ് ബ്രോ. Keep it up.

    1. Thanks a lot

  2. ഒന്നും പറയാൻ ഇല്ല മാഷേ കിടിലം 🤗💞💃🏻

    1. Thanks a lot

  3. Super hot scenes narration realistic mood outstanding marvelous fantastic 😍

    1. Thanks alot. Please read next part too…Its already published

  4. Neyyaattinkara kuruppu 😎😎😎

    Super bro….

  5. കഥ കൊള്ളാം നല്ല ഫ്ലോ ഉണ്ട്, സൂപ്പർ ആയിട്ടുണ്ട്

  6. കഥ കൊള്ളാം നല്ല ഫ്ലോ ഉണ്ട്, സൂപ്പർ ജോബ്

  7. Super story next part eppo varum?

    1. One week nu ullil set aakkaam

  8. Naima, your entry is grand 🤛🏻
    That’s an awesome feat — and just the beginning, I’m sure🌹

    വല്ലാത്ത റിയലിസ്റ്റിക് ആയ ഒരു ഫീൽ തന്നെയായിരുന്നു… അവസാനം വരെ എൻജോയ് ചെയ്തു, തീർന്നപ്പോ, തീർന്നു എന്നുള്ള ഒരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ🫤.
    ഇനിയുള്ള അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു, ഇതുപോലെതന്നെ അടിപൊളിയായി, 10-12 part ആയി മുന്നോട്ട് പോകട്ടെ 😍🌺.
    ഉടനെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കും ഞങ്ങൾ

    1. Thanks a lot Rosy! I really appreciate your time and comment

  9. നൈമാ കിടു. ഈ പേര് വേറെ ഏതോ ഒരു സ്റ്റോറിയിൽ കണ്ടല്ലോ

    1. Hi Ebin, No, This is my first time.

  10. കഥ നന്നായിട്ടുണ്ട്. തുടർന്നും എഴുടുമെന്നുകരുടുന്നു.എഴുതണം ഇനിയും ഒരുപാട് കളികൾ വേണം. അച്ഛന്റെ രണ്ടാമത്തെ ഭാര്യയെ pannipolich ആ സ്വത്തുക്കൾ കൈകളാകണം . തുടർന്നുള്ള കഥക്കായി കാത്തിരിക്കുന്നു

    1. Thank You

  11. എന്താ സഹോ പറയാ
    വല്ലാത്തൊരു ഫീൽ ആയിരുന്നു കഥ വായിക്കാൻ
    കഥയിലങ്ങു മുഴുകി ഇരുന്നുപോയി
    അമലയും എൽനയും മനസ്സ് കയ്യടക്കി
    അടുത്ത പാർട്ടിൽ അവരെ മിസ്സ്‌ ചെയ്യും
    അവനു പോകുമ്പോ മേരി ചേച്ചിയോട് കൂടെ യാത്ര പറയായിരുന്നു
    അവർക്ക് ചെറിയ പോർഷനെ ഈ പാർട്ടിൽ ഉള്ളേലും ആ പോർഷനിൽ അവരും നൈസായിരുന്നു
    അമലയുടെയും ഹരിയുടെയും കളിയിലേക്ക് എത്തിയതും പതുക്കെ അതിലേക്ക് എൽന വന്നതും പെർഫെക്ട് ആയിരുന്നു

    1. വായിക്കാൻ സമയം മാറ്റി വച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി സഹോ.

      1. ഒരു കാര്യം ചോദിക്കാൻ വിട്ടു
        ഒരു കുഞ്ഞിനേയും കൊണ്ട് ഒരു ദമ്പതികൾ ഉണ്ടായിരുന്നില്ലേ? അവൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോ അവരുടെ മുലകുടി അവൻ കണ്ട ദമ്പതികൾ?
        മറ്റേ ട്രെയിനിൽ വെച്ചു കളിയെല്ലാം കഴിഞ്ഞതിന് ശേഷം അവൻ തിരിച്ചു ട്രെയിനിലേക്ക് കയറിയപ്പോ അവരെക്കുറിച്ച് പറഞ്ഞത് കണ്ടില്ലല്ലോ
        അവരുടെ ഭാഗം പാസ്സ് ചെയ്യുമ്പോ അങ്ങോട്ട് ഒരു നോട്ടം പോകേണ്ടതല്ലേ?
        പിന്നീട് അവൻ ട്രെയിനിൽ നിന്ന് ഇറങ്ങുന്നത് വരെ അവരെക്കുറിച്ച് എവിടെയും പറഞ്ഞത് കണ്ടില്ല

        1. Hi സച്ചി , കഥയുടെ അടുത്ത ഭാഗം വന്നിട്ടുണ്ട് .അത് വായിക്കുമ്പോൾ താങ്കളുടെ സംശയത്തിന് കൂടുതൽ വ്യക്തതവരും എന്ന് വിചാരിക്കുന്നു .

  12. സൂപ്പർ story dear

    1. Thanks Dear

  13. അമല 🔥🔥 കൊച്ചിനെ അങ്ങ് ഇഷ്ടായി 🤗 അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു 😌

    1. Thanks for your kind words!

  14. ജീഷ്ണു

    Super🥰

  15. Hi Nima

    It’s really a promising start.
    Feel like I am Hari.
    Keep going.
    And I don’t think it’s your 1st attempt.
    All the best 👍

    1. Hi, i used to write mainstream short stories few years back. But trust me, this is my first attempt to write an adult malayalam story. Thanks a lot for your feedback!!!

  16. അമ്പാൻ

    അടിപൊളി
    😍😍😍
    ❤️❤️❤️
    💕💕💕
    🥰🥰🥰

    1. Thanksss Ambaaaane!

  17. Kollam bro…1st attempt aanennu parayilla

    1. Thanks bro!

  18. Nice ❤️ തുടരണം👌

    1. Thank You

  19. മിക്കി

    Nice starting..
    Continue..
    🤍❤️🤍

    1. Thank You

    2. മിക്കി ചത്തിട്ടില്ല എന്ന് അറിഞ്ഞതിൽ സന്തോഷം 😏

  20. ആദ്യ ശ്രമം ആണെന്ന് എഴുത്ത് കണ്ടാൽ പറയില്ല, അത്രക്കും അടിപൊളി ആയിരുന്നു..
    അടുത്ത ഭാഗം വേഗം വേണം ❤️❤️❤️

    1. Thanks a lot…അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്.

    1. Thank You.

  21. ഒരു രക്ഷയുമില്ല ബ്രോ
    ഞാൻ ഇവിടെ അടുത്തിടെ വായിച്ച കഥകളിൽ ബെസ്റ്റ് കഥയിതാണ്
    കഥയുടെ ഡെവലപ്പ്മെന്റൊക്കെ കിടിലോസ്കിയാണ്

    1. എനിക്ക് വളരെയധികം സന്തോഷമുണ്ടാക്കിയ അഭിപ്രായമാണ് നിങ്ങളുടേത് .നന്ദി

  22. നല്ല സയമ്പൻ ഐറ്റം. കാര്യങ്ങൾ അങ്ങനെ വന്ന് വീഴുവല്ലേ. പെണ്ണായാലും മണ്ണായാലും കണ്ടറിഞ്ഞ് കയ്യിലാക്കുന്ന മാരക മന്ത്രവിദ്യ ഈ ഹരിവരിന്ദ്രൻ ഇതിനകം പഠിച്ചെടുത്തോ

    1. Thanks Nabeel

  23. Ente mone range kadha. you are absolutely lit bro. Oru apeksha maathram Amalayumaayi Hari onnikkanam, please bro please. Njan ithuvare vaayichathil Vichy ente fav story enna oru reethiyilekk ee kadha aduthu kondirikkuanu. Thikachum vyekthi paramaya abhiprayam maathram. Adutha part udane thanne undakumennu vishwasikkunnu. Sasneham Aarav.

    1. വളരെയധികം നന്ദി ബ്രോ . താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു .അടുത്ത ഭാഗത്തേക്ക് നീങ്ങുമ്പോൾ ഏകദേശ ധാരണ മനസിലാവും എന്ന് വിചാരിക്കുന്നു . നന്ദി

  24. Poli Sanam please continue……

  25. ചുടുകാട്ടിലെ പൊറുതിക്കാരൻ

    അടിപൊളി.
    ശരിക്കും അടിപൊളി
    ഒരു പുതു കഥയുടെ എല്ലാ ഫീലും ഒണ്ട്

    1. Thank You

  26. ജാക്സി

    പൊളിച്ചു. നല്ല രീതിയിൽ എഴുതി. അടിപൊളി സ്റ്റോറി. കളിയെല്ലാം അടിപൊളി ആയിരുന്നു. തുടർന്നും ഇതുപോലെ എഴുതുക.കൂടെ ഉണ്ടാകും
    സ്നേഹത്തോടെ ജാക്സി 🥰

    1. വളരെയധികം നന്ദി !!!

  27. കുറേ കാലത്തിനു ശേഷം ഒരു നല്ല കഥ വായിച്ചു. എഴുത്തു തുടരുക ❤

    1. Thanks for your comment. I really appreciate it!!!

  28. Polichu…. Thudaru…

    1. Thank You!

    2. അടിപൊളി bro…. ഉറപ്പായിട്ടും ബാക്കി നന്നായി സമയം എടുത്തു ഇതുപോലെ എഴുതണം…

      1. Thaaank you

  29. Nalla visual story telling,
    Keep continuing man

    1. Thankssssss

Leave a Reply to Neyyaattinkara kuruppu 😎😎😎 Cancel reply

Your email address will not be published. Required fields are marked *